ഉണ്ണി :നീ എന്തിനാ പേടിക്കുന്നെ ഞാൻ വീട്ടിൽ വന്നു ആലോചിക്കാം പോരെ…. ഇപ്പൊ നീ ഞാൻ ചോദിച്ചത് താ എത്ര നാളായി പെണ്ണെ നീ എന്നെ കൊതിപ്പിക്കുന്നു…….
അനിത :ചേട്ടാ വേണ്ട ആരെങ്കിലും കണ്ടാൽ തീർന്നു…. പ്ലീസ് ആദ്യം എന്റെ കഴുത്തിൽ ഒരു മിന്നു കേട്ടു എന്നിട്ട് എന്ത് വേണോ ചെയ്തോ….
ഉണ്ണി :നിനക്ക് അപ്പൊ എന്നെ വിശ്വാസം ഇല്ലല്ലേ….
അനിത :അങ്ങനെയാണോ ഞാൻ പറഞ്ഞതു വിശ്വാസം ഇല്ലെങ്കിൽ ഞാൻ ഇതു സമ്മതിക്കുമോ…..
ഉണ്ണി :എങ്കി താ പൊന്നെ..
അവൻ അവളുടെ ഇടുപ്പിനു പിടിച്ചു അവളുടെ ച്ചുണ്ടോടുചേർത്തതും.
ചേച്ചി “””””””””””””””””
അവനും അവളും ഞെട്ടി തിരിഞ്ഞു..
അവൻ നാശം എന്നു പറഞ്ഞു അമ്പലത്തിന്റെ അകത്തേക്കു പോയി..
അവൻ അനിതെച്ചിയെ നോക്കി തിരിഞ്ഞു വീട്ടിലേക്കു ഓടി…
അവൾ പുറകിൽ നിന്നും……
കണ്ണാ കണ്ണാ “””””‘ നില്ലടാ ചേച്ചി പറയുന്ന കേക്ക് കുട്ടാ എടാ എന്നെ ഇങ്ങനെ ഓടിക്കല്ലെടാ…….
അവളുടെ ദയനീയമായ സൗണ്ട് കേട്ടു അവൻ നിന്നു….
അവൾ ഓടി അവന്റെ അടുതെത്തി…..
അവൻ മുഖം തിരിച്ചു നിന്നു.. അവൾ അവന്റെ കയ്യിൽ പിടിച്ചു….
ചേച്ചിയോട് പിണക്കം ആണോ കണ്ണാ നിനക്…..
അവൻ അവളുടെ കൈ വിടിപ്പിച്ചു കൊണ്ട്… എന്നോട് ഒന്നും പറയണ്ട…. ചേച്ചി ചീത്തയാ………
അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ധാര ധാരയായി ഒഴുകി …
കണ്ണാ മോനെ പ്ലീസ് ചേച്ചിയുടെ വാവയല്ലേ നീ .. ചേച്ചി ചേച്ചിടെ മുത്തിനോട് പറയാൻ ഇരുന്നതാണ്… പിന്നേ നീ വീട്ടിൽ പറയോ എന്നുള്ള പേടി കൊണ്ടാണ്…….
അവൻ അവളെ നോക്കി…. ഞാൻ എന്തായാലും രേവമ്മയോട് പറയും….
നീ പറയോടാ………..
അവൾ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു…
ആ കണ്ണിന്റെ തീഷ്ണതക്കു മുൻപിൽ താൻ തകർന്നു പോകുന്ന പോലെ…..
അവൻ അടിയിൽ നോക്കി പറഞ്ഞു…
ഞാൻ പറയും…….
അവൾ അവന്റെ തടിക്കു പിടിച്ചു നീ പറയോ… എന്റെ കണ്ണിൽ നോക്കി പറയടാ…