ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 2 [റിഷി ഗന്ധർവ്വൻ]

Posted by

ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 2 

Shoolamthodi Madhavan Muthalaliyum Kudumbavum Part 2 

Author : Rishi Gandharvan

[ Previous Part ]

കഥാപാത്രങ്ങളുടെ പേരുകളിൽ വ്യത്യാസം വന്നിട്ടുണ്ട്. ഇനി അങ്ങോട്ട് ഇതായിരിക്കും പേരുകൾ.

അടുത്ത ഭാഗത്തിനായുള്ള ഐഡിയ ഉണ്ടെങ്കിൽ കമന്റായി ഇടുക.

+++++++++++++++++++++++++++

 

കണ്ണൻ : എന്തുവാ ചേച്ചി പ്രശ്‍നം? കള്ളുകുടിച്ചത് വീട്ടിൽ അറിഞ്ഞോ?

 

കാശി : ഏയ്.. ഞങ്ങള് വിളിച്ചിട്ട് വന്നതാ മീനാക്ഷി ചേച്ചി. വേറെ സീനൊന്നും ഇല്ല. ഫോൺ വിളിച്ചിട്ട് അളിയൻ എടുക്കാത്തോണ്ട് ലിച്ചു ചേച്ചി കുറച്ചു കലിപ്പായി.

 

മീനാക്ഷി : അവളുള്ളോണ്ടാ നിങ്ങള് രക്ഷപെട്ടത്. എന്റമ്മ ശാലു വല്യമ്മ ചോദിച്ചു തുടങ്ങിയതാ നിങ്ങൾ എവിടെ പോയെന്ന്. ലിച്ചു കേട്ടതുകൊണ്ട് മാനേജ് ചെയ്തു.

 

കണ്ണൻ : ഹോ..രക്ഷപെട്ടു. ലിച്ചു ചേച്ചി മുത്താണ്.

 

സിദ്ധു: നിങ്ങള് രക്ഷപെട്ടപ്പോ പെട്ടത് ഞാനല്ലേ. അവളിന്നെന്റെ ചെവി തിന്നും.

 

ജിഷ്ണു : ഞാൻ നല്ല ഫോമിലാ. എന്താ വേണ്ടേ അകത്തു കേറണോ?

 

കാശി : കേറാം. അച്ചന്മാരും മുത്തച്ഛനും ഇല്ലല്ലോ. ഇവിടെ ഗേറ്റിന് നിന്നാൽ ചിലപ്പോ വല്ലോരും പറഞ്ഞു നാളെ മുത്തച്ഛൻ അറിയും.

 

കണ്ണൻ : അവരില്ലേൽ പിന്നെ എന്തോ പേടിക്കാനാ. അമ്മമാരെ നമ്മുക്ക് ഡീൽ ചെയ്യാവുന്നതേ ഉള്ളു. എന്നിട്ടാണോ രണ്ടും പേടിച്ചു ഗേറ്ററിന് നിന്നത്?

Leave a Reply

Your email address will not be published. Required fields are marked *