ശിഹാനി : കല്യാണം കഴിച്ചാൽ ഭയങ്കര കഷ്ടപാടാണല്ലേ അളിയാ.
സിദ്ധു : ഹഹ.. പറയാനുണ്ടോ. കാണുന്നില്ലേ..
അത് കേട്ട് എല്ലാവരും ചിരിച്ചു.
||സീൻ ശാലു വിധു റൂം||
ശാലു : ഡീ..നീ പിള്ളേര് പറയുന്നത് കേൾക്കുന്നുണ്ടോ?
വിധു : എന്താ ചേച്ചി?
ശാലു : നിനക്ക് മനസ്സിലായോ സിദ്ധു പറഞ്ഞതിന്റെ അർഥം.
വിധു : വിശപ്പ് മാറ്റാനൊന്നും തന്നില്ലെന്ന് പറഞ്ഞതാണോ?
ശാലു : കണ്ണും അടച്ച് എല്ലാം കേട്ടോണ്ട് കിടപ്പാണല്ലേ നീ.
വിധു : പിള്ളേരുടെ വിചാരം ഇങ്ങനെയൊക്കെ പറഞ്ഞാൽ വേറാർക്കും ഒന്നും മനസിലാവില്ലെന്നാ.
ശാലു : പണ്ട് കല്യാണം കഴിഞ്ഞ പുതുമോടിയിൽ നമ്മളിങ്ങനെ എത്ര തമാശ പറഞ്ഞിരിക്കുന്നു അല്ലെടീ.
വിധു : അല്ലാതെ..ചേച്ചീടെ മോൾക്കെന്തായാലും റസ്റ്റ് ഇല്ലാതെ തിരക്കാ ഇപ്പൊ. ഡെയിലി രണ്ടും മൂന്നും തവണയാ സിദ്ധുവന്ന് അവളേം വിളിച്ചു റൂമിൽ കേറുന്നേ.
ശാലു : അവനിതിലൊക്കെ നല്ല താല്പര്യം ആണെന്ന് തോനുന്നു. കല്യാണം കഴിഞ്ഞു മൂന്നാഴ്ച കഴിഞ്ഞിട്ടും ഇങ്ങനാണേൽ സിദ്ധുവിന് നല്ല ഇതുണ്ട്.