ജിഷ്ണു : അച്ചന്മാർ വന്നിട്ടില്ലെന്ന് ഇപ്പഴാ മൈരേ അറിഞ്ഞത്. സോറി മീനാക്ഷി..നാല് പേർക്കും ഒരുമിച്ചു കേറാം. മീനാക്ഷി വിട്ടോ. ഞങ്ങള് പുറകെ വരാം.
മീനാക്ഷി : കള്ള് കേറിയപ്പോ വായിൽ മൊത്തം തെറിയാണല്ലേ ജിഷ്ണു ചേട്ടാ..
ജിഷ്ണു : പെണ്ണുങ്ങളുണ്ടെന്ന് വച്ച് നാക്കിന്റെ തുമ്പത്തോളം വന്നതെറി വിഴുങ്ങി കളയാൻ പറ്റുവോ.
മീനാക്ഷി : എന്തോ ചെയ്യ്. ഞാൻ പോണ്. ഇനിയും ലേറ്റ് ആക്കല്ലേ.
മീനാക്ഷി ദ്രിതിയിൽ അകത്തേക്ക് നടന്നു. സിദ്ധാർത്ഥിന്റെ നോട്ടം ഒരുനിമിഷം തിടുക്കത്തിൽ നടക്കുന്ന മീനാക്ഷിയുടെ ഓളം വെട്ടുന്ന കുണ്ടിയിൽ പതിഞ്ഞു. നോട്ടം പെട്ടെന്ന് മാറ്റിയെങ്കിലും അളിയന്റെ കണ്ണ് വീണത് എവിടെയെന്ന് കാശി കൃത്യമായി കണ്ടു. അളിയൻ ഡയലോഗ് മാത്രമല്ല മൊത്തത്തിൽ ആളത്ര വെടിപ്പല്ലെന്ന് അവന് മനസിലായി. തനി നാടൻ കോഴി മലയാളി.
കണ്ണൻ : കുളിച്ചിട്ട് കേറണോ?
സിദ്ധു: ഏയ്. മദ്യപിച്ചിട്ട് കുളിക്കാനോ? കിക്ക് മൊത്തം ഇറങ്ങില്ലേ.
കാശി : അല്ലേലും എനിക്കിനി കുളിക്കാനൊന്നും വയ്യ. വയറു നിറച്ചും ഫുഡും കഴിച്ചു നല്ലപോലെ ഉറങ്ങണം.
ജിഷ്ണു : ഫുഡ് വിട്ടൊരു കളി ഇല്ലല്ലോ നിനക്ക്. അമ്മ വല്ലോം ചോദിച്ചാ ഞാൻ സംസാരിച്ചോളാം. നീ വാ തുറന്നാൽ പണിയാ.
കണ്ണൻ : ശാലു വല്യമ്മയെ പറഞ്ഞു റെഡിയാക്കാൻ ജിഷ്ണു ചേട്ടനെ പറ്റൂ. കാശി അച്ഛന്റെ മോനല്ലേ.