ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 2 [റിഷി ഗന്ധർവ്വൻ]

Posted by

സിദ്ധു : തൊലഞ്ഞല്ലോ ദൈവമേ. കേട്ടിട്ട് നീ ഓവർ റിയാക്റ്റ്‌ ചെയ്യരുത്.

 

ലിച്ചു : ഞാനെന്തിനാ ഓവർ റിയാക്റ്റ് ചെയ്യുന്നേ. ഏട്ടനൊന്നും അല്ലല്ലോ ജാക്കി വച്ചത്.

 

സിദ്ധു : ഞാനൊന്നും അല്ല. നിന്റെ അനിയന്മാരും അല്ല. നിന്റെ കസിൻ കണ്ണൻ.

 

ലിച്ചു : അവനാണോ? ഇല്ലെങ്കിലേ അത്ഭുതം ഉള്ളു. കണ്ണന്റെ ഫോൺ ഒരിക്കെ ഞാൻ ചെക്ക് ചെയ്തതാ. മൊത്തം ഏതൊക്കെയോ പെൺപിള്ളേരാ. ഇവനാരെയാ ജാക്കി വച്ചത്?

 

സിദ്ധു : അതാണ് കോമഡി. നിന്റെ അനിയത്തി ശിഹാനിയെ.

 

ലിച്ചു : ഏട്ടാ..എന്തുവാ ഈ പറയുന്നേ. അവന്റെ കസിൻ പെങ്ങളല്ലേ ഞാനും സുഹാനിയും. കണ്ണനെ ഞാനെന്തായാലും വെറുതെ വിടില്ല. ഇത് കേട്ടിട്ട് ഞാൻ റിയാക്റ്റ് ചെയ്യാതെ ചിരിച്ചോണ്ടിരിക്കാണോ? മീനാക്ഷിയോട് പറയും. സ്വന്തം ചേച്ചി അറിഞ്ഞാലേ അവൻ പഠിക്കൂ.

 

സിദ്ധു : എന്റെ പുന്നാര ലിച്ചൂ. മുഴുവൻ കേൾക്ക്. ഇതാ ആദ്യമേ പറഞ്ഞത് ഓവർ റിയാക്റ്റ് ചെയ്യല്ലെന്ന്. അവൻ ആളുമാറി ജാക്കി വച്ചതാ. രണ്ടും ഒരേ കോളേജിൽ അല്ലെ. ജാക്കി വച്ച ശേഷം ബസ്സീന്ന് ഇറങ്ങിയിട്ടാ ഇവന് ആളെ മനസിലായത്.

 

ലിച്ചു : എന്നാലും അവൻ..അവൾ ഇവനെ കണ്ടോ ?

 

സിദ്ധു : അവൾ എങ്ങനെ കാണാനാ. അവൾക്ക് ആളെ മനസിലായൊന്നും ഇല്ല.

 

ലിച്ചു : അവനെന്നിട്ട് എന്താ പറഞ്ഞേ?

 

സിദ്ധു : അവന് ഭയങ്കരം വിഷമം ആയി. സ്വന്തം പെങ്ങൾ മീനാക്ഷിയെക്കാൾ അവനിഷ്ടം അവളെയാ..

 

ലിച്ചു : അതാ ഞാനും ആലോചിക്കണേ. അവര് ചങ്ക്സ് ആണ്. സത്യം പറഞ്ഞാ അവരാണ് ഇവിടെ ആങ്ങളയും പെങ്ങളും.

 

സിദ്ധു : ഇത്രേ ഉള്ളു കാര്യം. അതെങ്ങനാ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കില്ലല്ലോ നീ.

Leave a Reply

Your email address will not be published. Required fields are marked *