ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 2 [റിഷി ഗന്ധർവ്വൻ]

Posted by

 

സിദ്ധു : ആദ്യം കഴിക്കാം. വയറ് വിശന്ന് കത്തുവാ.

 

ലിച്ചു : ആഹാ..എന്നിട്ടാണോ റൂമിനകത്ത് ഇത്രേം നേരം നിന്നത്. വിശപ്പുണ്ടെന്ന് പറയണ്ടേ.

 

സിദ്ധു : വിശപ്പുണ്ടെന്ന് ഞാൻ പറഞ്ഞല്ലോ. നീ എന്നിട്ട് വിശപ്പ് മാറ്റാനൊന്നും തന്നില്ലല്ലോ.

 

മീനാക്ഷിയും ശിഹാനിയും ഇതുകേട്ട് പരസ്പരം ഇടക്കണ്ണിട്ട് നോക്കി ചിരിച്ചു. ലിച്ചു ചൂളിയെങ്കിലും മുഖത്തെ ജാള്യത പുറത്തു കാണിച്ചില്ല.

 

ജിഷ്ണു : അല്ലാ.. അമ്മേം ആന്റിയും എവിടെ?

 

മീനാക്ഷി : രണ്ടുപേരും രാത്രി കഴിച്ചില്ല. എന്തോ വ്രതം ആണ് പോലും. കുറച്ചു മുന്നേ പോയി കിടന്നതേ ഉള്ളു.

 

സിദ്ധു : വെറുതെ ഭക്ഷണം കഴിക്കാതെ ശരീരം കളയാനായിട്ട്.

 

ശിഹാനി : എത്ര കഴിച്ചില്ലേലും അവരുടെ സൈസൊന്നും കുറയില്ല…ഐ മീൻ തടിയൊന്നും കുറയില്ല.

 

സിദ്ധു : സൈസ് കുറയാത്തതാ നല്ലത്. കുറചുണ്ടേലല്ലേ കാണാനൊരു ഭംഗിയുള്ളു. അല്ലേടി ലിച്ചു

 

കണ്ണൻ : അതിന് ലിച്ചു ചേച്ചിക്ക് തടി ഇല്ലല്ലോ..

 

സിദ്ധു : അതിങ്ങനെ ഡ്രെസ്സിൽ കാണുമ്പോ തോന്നുന്നതാ.

 

കണ്ണൻ : പിന്നെങ്ങനെ കാണണം തോന്നാൻ?

 

മീനാക്ഷിയും ശിഹാനിയും അത്കേട്ട് ചിരിച്ചു. ജിഷ്ണുവിനും കാശിക്കും ആ തമാശ അത്ര ഇഷ്ടപ്പെട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *