അഞ്ജിതയിലൂടെ 4 [കാമം മൂത്ത കരിവണ്ട്]

Posted by

അഞ്ജിതയിലൂടെ 4

Anjithayiloode Part 4 | Author : Kaamam Mootha Karivandu

[ Previous Part ]

 

‘അഞ്ജിതയിലൂടെ’ എന്ന എന്റെ കഥ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന് എന്റെ നന്ദി…… ലൈക്കുകൾ കൂടി വരുന്നത് ഒരു പ്രോത്സാഹനമായി ഞാൻ കരുതുന്നു. എന്റെ കഥയ്ക്ക് ‘+ve’ കമന്റും -ve കമന്റും ഇട്ടവർക്ക് എന്റെ നന്ദി രേഖപ്പെടുത്തുന്നു…….. കഥ ഇഷ്ടപ്പെടാത്തവർക്ക് വരും ഭാഗങ്ങളിൽ നിരാശരാകേണ്ടി വരില്ല എന്ന് ഉറപ്പ് നൽകിക്കൊണ്ട് അടുത്ത പാർട്ടിലേക്ക് കടക്കുന്നു……

 

കഴിഞ്ഞ ഭാഗം അവസാനിച്ചത്-

 

തന്റെ രതി സ്വപ്നങ്ങളുടെ സാമ്രാജ്യത്തിൽ തളച്ചിട്ട് അഞ്ജിതയെന്ന ആ കൊച്ചു രതിദേവതയെ കാമിക്കണമെന്ന് അവൻ കിനാവ് കണ്ടു………..

 

(തുടർന്നു വായിക്കുക……..)

 

അങ്ങനെ ഞായറാഴ്ച അമലിന്റെ വീട്ടിൽ ബർത്ത് ഡേയ്ക്കുള്ള ഒരുക്കങ്ങൾ അമലിന്റെ അമ്മ ഒരുക്കി. 9 മണി കഴിഞ്ഞപ്പോൾ തന്നെ അഭിയും അമ്മുവും അമലിന്റെ വീട്ടിൽ എത്തി. 9.30 ആയപ്പോഴേക്കും കണ്ണനും അച്ചുവും അത്തുവും കൂടി എത്തിച്ചേർന്നു…… അവർ അഞ്ചു പേരും ചേർന്ന് പിരിച്ചെടുത്ത തുകയ്ക്ക് അമലിനു വാങ്ങിയ Dress അവർ അവനു പിറന്നാൾ സമ്മാനമായി നൽകി. അമലിന്റെ കണ്ണുകൾ ആനന്ദാശ്രുക്കൾ കൊണ്ട് നിറഞ്ഞു. അവരുടെ സൃഹൃത് സ്നേഹം കണ്ട് മനസ്സ് നിറഞ്ഞ് അമലിന്റെ അമ്മയും ജോലിയിൽ വ്യാപൃതയായി…….. അത്തുവൊഴികെ ബാക്കി 5 പേരും പ്രധാന അതിഥിയുടെ വരവിനായി കാത്തിരുന്നു. ഇതൊന്നും അറിയാതെ അത്തു അവരുമായി കളിചിരികളിൽ മുഴുകി. ആ സമയത്ത് അമലിന്റെ അമ്മ അവർക്ക് കുടിക്കാൻ ചായ നൽകി……..

സമയം 10.30 കഴിഞ്ഞു. പ്രേം അവിടേക്ക് കടന്നു വന്നു. അമൽ പ്രേമിനെ വീട്ടിലേക്ക് സ്വീകരിച്ചു…. അടുക്കളയിൽ അമലിന്റെ അമ്മയോടൊപ്പം കൊച്ചുവർത്തമാനത്തിലായിരുന്ന അഭിയും അമ്മുവും അത്തുവും ഹാളിലേക്ക് വന്നപ്പോഴാണ് അവിടെ പ്രേം ഇരിക്കുന്നത് അവർ കണ്ടത്…… എന്നാൽ പ്രേം വരുമെന്ന് മുൻപ് തന്നെ അറിയാമായിരുന്ന അഭിയ്ക്കും അമ്മുവിനും യാതൊരു ഞെട്ടലും ഉണ്ടായില്ല.

 

എന്നാൽ പെട്ടെന്ന് പ്രേമിനെ അവിടെ കണ്ട അത്തു ഞെട്ടി…… പൊടുന്നനെ തന്നെ അവളുടെ കണ്ണുകൾ കോപത്താൽ വിറച്ചു. താനിപ്പോൾ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന വ്യക്തി തന്റെ മുൻപിൽ പിന്നെയും നിൽക്കുന്നത് അവളുടെ മനസ്സിനെ അസ്വസ്ഥമാക്കി…… അവൾ ബാക്കിയുള്ളവരെയും കോപത്താൽ നോക്കി. അവർ എല്ലാവരും തലതാഴ്ത്തി നിന്നപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഇത് അവരും അറിഞ്ഞിട്ടുള്ള കളി ആയിരുന്നെന്ന്. എന്നാൽ ബർത്ത്ഡേ ആഘോഷം നശിപ്പിക്കണ്ട എന്ന് അത്തു തീരുമാനിച്ചു. പ്രേം അത്തുവിന്റെ അടുത്തേക്ക് വന്നു……. ബാക്കിയുളളവർ ബലൂണുകൾ കെട്ടുന്ന തിർക്കിലേക്ക് പോയി……

Leave a Reply

Your email address will not be published. Required fields are marked *