ഇന്ന് തൊട്ട് മിണ്ടിതുടങ്ങിയതെ ഉള്ളൂ…. അതിനു മുമ്പ് തുടങ്ങി….. പിണങ്ങാൻ…..
അത് ഞാൻ അല്ലല്ലോ…. നീ അല്ലെ ഓരോ വൃത്തികേട് പറഞ്ഞുണ്ടാക്കിയത്…..
ഞാൻ ഒന്നും പറയുന്നില്ല,എന്നാലും രേണു ഇങ്ങനെ ചെയ്തിട്ട്…..
പോടാ….
രേണു പിണങ്ങല്ലേ…… ഞാൻ ഇനി പറയില്ല…
കുറച്ചു നേരത്തെ മൗനത്തിനു ശേഷം…..
വാ ഞാൻ കഞ്ഞി എടുത്തു തരാം…..,
കഞ്ഞിയാ..… എനിക്ക് വേണ്ട… ഞാൻ ചോറ് തിന്നാം
പനി അല്ലെ… കഞ്ഞി കുടിച്ചാൽ മതി….. അല്ലെങ്കിലും ഞാനും അധികം കറി ഒന്നും വച്ചിട്ടില്ല…..നിന്റെ അടുത്ത് ഇരുന്ന് സമയം പോയി…..
അങ്ങനെ കഞ്ഞി കുടിച്ചിട് മരുന്നും കഴിച്ചിട്ട് ഇരുന്നു…. അമ്മായിയോട് ഓരോന്ന് സംസാരിച്ചു ഇരുന്നു….. രാത്രി ആയപ്പോൾ പനി നല്ലത് പോലെ കൂടി…., രമ്യയും പിറ്റേന്ന് ലീവ് എടുത്ത്…, രണ്ടു പേരും കൂടി ഹോസ്പിറ്റലിൽ ഒക്കെ പോയി…., അന്ന് മൊത്തം മുറിയിൽ തന്നെ ആയിരുന്നു…., പിറ്റേന്ന് ജോലിക്കു പോണം ആയിരുന്നു…. അതും കഴിഞ്ഞു വന്നപ്പോൾ കുറഞ്ഞിരുന്ന പനി നല്ലത് പോലെ കൂടി…… അതിന്റെ കൂടെ കൈയിലെ പൊള്ളല് കൂടി ആയപ്പോൾ ഞാൻ ആകെ തളർന്നു……
ഞാൻ നേരെ പോയി കിടന്നു….,
കുറവില്ലെടാ……
ഇല്ല….
വാ വല്ലതും കഴിച്ചിട്ട് , മരുന്നും കഴിച്ചു കിടന്നോ….
പിന്നെ വൈകുന്നേരം ആണ് കണ്ണ് തുറക്കുന്നത്…, വൈകുന്നേരം കുറച്ചു കുറഞ്ഞു…., എങ്കിലും വയ്യായ്ക ഉണ്ടായിരുന്നു, അന്നത്തെ ദിവസവും വലിയ വിശേഷം ഒന്നും ഇല്ലാതെ കടന്നുപോയി…..
പിറ്റേന്ന് ആയപ്പോൾ കുറഞ്ഞു…., രാവിലെ ഭക്ഷണം ഒക്കെ കഴിച്ചിട്ട് അമ്മായിയുമായി കുറച്ചു കത്തി അടിച്ചോണ്ട് ഇരുന്നു..
പനി വന്നു….. മോൻ ആകെ ഉണങ്ങി പോയല്ലോ….
തളർന്നു പോയി, അതിന്റെ കൂടെ നാളെ ജോലിക്കു പോണത് കൂടി ആലോചിക്കുമ്പോൾ തല ചുറ്റുന്നു,
ലീവ് പറ…..
പറഞ്ഞ ഉടനെ കിട്ടാൻ അത് എന്റെ മാമന്റെ ഓഫീസ് അല്ലെ…..
ആകെ ക്ഷീണിച്ചു കോലം കെട്ടു….
നേരെ ഇരുന്നിട്ട് വല്ല വിശേഷവും ഉണ്ട…..
ഞാൻ പതുക്കെ പറഞ്ഞു……
എന്താടാ….
ഒന്നും പറഞ്ഞില്ല……, ഞാൻ പോയി കിടക്കാൻ പോണു ….., തലക്ക് വല്ലാത്ത ഭാരം പോലെ……
കുറച്ചു കൂടി ഇരി….., സംസാരിച്ചിട്ട് പോകാം……നീ കൂടി പോയി കിടന്നാൽ ഞാൻ ഇവിടെ ഒറ്റയ്ക്കു ആകും……..
വാ …. മുറിയിൽ പോയി സംസാരിക്കാം….,അതാവുമ്പോൾ എനിക്ക് മടിയിൽ തല വച് കിടക്കേം ചെയ്യാം…..
അങ്ങനെ മുറിയിൽ പോയി, ഞാൻ അമ്മായിയുടെ മടിയിൽ തല വച്ചു കിടന്നു….,
രേണു തല ഒന്ന് ഉഴിഞ്ഞു തരൂ… ഭയങ്കര തല വേദന….
നീ എന്നെ രേണു .. എന്ന് വിളിക്കണ്ട… എന്തോ പോലെ ……