ദി മിസ്ട്രസ് 7 [Play Boy]

Posted by

ഞങ്ങളോടൊപ്പം വരണം. ” ഹോസ്റ്റലിനു മുന്നിൽ വണ്ടി നിർത്തിയിട്ട് അവൻ പറഞ്ഞു. ഞാൻ കാറിൽ നിന്നിറങ്ങി. മെറിൻ അപ്പോൾ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ട് അവൾ ഒന്ന് ചിരിച്ചു എന്നിട്ട് കാറിൽ കയറി അവർ യാത്രയായി.

അവന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ കുത്തി കയറുന്ന പോലെ തോന്നി . ഞാൻ റൂമിലെത്തി . നടക്കാൻ പോകുന്ന കാര്യങ്ങൾ ആലോചിച്ചതും എനിക്ക് പേടി തോന്നി. അവനെ പോലുള്ള ഒരാളെ സ്നേഹിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. എനിക്ക് മരിച്ചാൽ മതിയെന്ന് തോന്നി.
ഞാൻ മേശ തുറന്ന് ഒരു ബ്ലെെഡ് എടുത്ത് എന്റെ ഞരമ്പ് മുറിച്ചു…………. ബ്ലഡ് പുറത്തേക്ക് ഒഴുകുന്നതോടൊപ്പം എന്റെ കണ്ണുകളിൽ ഇരുട്ട് കയറാനും തുടങ്ങി.

 

ബോധം തെളിയുമ്പോൾ ഞാൻ ഹോസ്പിറ്റലിലാണ്. ഞാൻ കയിലേക്ക് നോക്കി , മുറിവ് കെട്ടിവച്ചിരിക്കുന്നു. ഞാൻ ചുറ്റിനും നോക്കി . എന്റെ അടുത്ത് വച്ചിരിക്കുന്ന ട്രിപ്പ് സ്റ്റാന്റിൽ ഒരു കാലിയായ ബ്ലഡ് ബാഗ് കിടക്കുന്നത് കണ്ടു. ” അപ്പോൾ ബ്ലഡും കയറ്റിക്കാണും ” ഞാൻ മനസിലോർത്തു.

“ആഹാ താൻ ഉണർന്നോ ” ?.

ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി . അവിടെ വെളുത്ത ഡ്രസ് ധരിച്ച ഒരു  “മാലാഖ ” നിൽക്കുന്നത് കണ്ടു . അവർക്ക് ഒരു 30 വയസ് തോന്നിക്കും.നല്ല വെളുത്ത നിറം,തുടുത്ത അധരങ്ങളിൽ ചുവന്ന ലിപ്സ്റ്റിക് വരച്ചിരിക്കുന്നു. ഒതുങ്ങിയ വയറും വിരിഞ്ഞ നിതംബവും ഉറച്ച മുലകളുമുള്ള അവർ ഒരു സൗന്തര്യ റാണി ആയിരുന്നു. 36 c ആണ് അവരുടെ മുലകളുടെ സൈസ് എന്ന് എനിക്ക് തോന്നി.

“എന്താ നോക്കുന്നേ?”
അവർ ചിരിച്ച് കൊണ്ട് എന്നോട് ചോദിച്ചു..

“അവർ ചിരിക്കുേമ്പോൾ ആ വെളുത്ത കവിളുകളിൽ നുണക്കുഴി തെളിയുന്നുണ്ടായിരുന്നു.
ഒന്നൂല്ല എന്ന അർത്ഥത്തിൽ ഞാൻ തല ആട്ടി .

നഴ്സ് : എന്റെ പേര് എയ്ഞ്ചൽ മേരി. അടുപ്പമുള്ള മേരീ എന്ന് വിളിക്കും. താനും മേരീന്ന് വിളിച്ചോ.
പൂജ: സിസ്റ്ററിനെ കണ്ടാലും ഒരു എയ്ഞ്ചലിനെ പോലെയുണ്ട് അതു കൊണ്ട് ഞാൻ എയ്ഞ്ചൽ സിസ്റ്റർ എന്നേ വിളിക്കൂ.

അത് കേട്ടതും അവർ ഒന്ന് ചിരിച്ചു.
മേരി : താൻ എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചത് ? എന്തു പ്രശ്നത്തിനും പരിഹാരം ഇല്ലേ ?

അപ്പോഴാണ് ഞാൻ കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർത്തത് .
പൂജ: എന്റെ ജീവിതം നശിച്ചു. എനിക്കിനി ജീവികേണ്ട . പ്ലീസ് എയ്ഞ്ചൽ എന്നെ ഒന്ന് കൊന്ന് തരൂ . ഈ നശിച്ച ലോകത്തിൽ നിന്നും എന്നെ മോചിപ്പിക്കു . പറഞ്ഞ് തീർന്നതും എന്റെ കണ്ണിൽ നിന്നും കണ്ണ് നീർ അണപൊട്ടി ഒഴുകാൻ തുടങ്ങിയിരുന്നു.
മേരി : ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. തന്റെ പ്രായത്തിന്റെ അറിവ് കേട് കൊണ്ടാണ് താനിങ്ങനെ പറയുന്നത്. ഇനിയും കുറേ നാൾ തനിക്ക് ജീവിക്കാനുണ്ട്. പലതും അനുഭവികാനുണ്ട്. അതൊന്നും കാണാതെ കേൾക്കാതെ പോകാൻ ആർക്കും ആകില്ല. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *