തണുപ്പിശ്ശീരി..ജാസ്തിയാണേമ്പ്രാ…..
മ്….. ഔത ഒന്ന് മുരടനക്കി, അയാൾ കയ്യിലിരുന്ന സഞ്ചിയിൽ നിന്ന് ഒരു കുപ്പി വാറ്റെടുത്ത് കഴുത്തില് വച്ചിരുന്ന മരയാപ്പ് കടിച്ചൂരി ഒരു കവിൾ ഇറക്കി എന്നിട്ട് ആ കുപ്പി കൂശീടെ നേരേ നീട്ടി…
ഓ….മ്…. ശ്….കൂശി വലിയ ആവേശത്തോടെ ആ കുപ്പി വാങ്ങി തിരിഞ്ഞ് നിന്ന് ഒരു കവിൾ മോന്തി….
ഓ….ഈ ആസേരുന്റെ ബെള്ളത്തിന്റെ ഒരു ചൂര്….അല്ലേമ്പ്രാ…… ഹി…ഹി… അയാൾ ഔതേനെ നോക്കി വാ പൊത്തി ചിരിച്ചു.
മ്…..ആസേരുന്റെ വെള്ളത്തിനേക്കാൾ ചൂരുള്ള വെള്ളമുണ്ട് കൂശി പക്ഷേ മെനക്കെടണം….. അയാൾ ഒരു ബീഡി എടുത്ത് കത്തിച്ച് കയ്യിലൊരു പാത്രവും, പായുമായി ഇറങ്ങിവരുന്ന ചിരുതേന്റെ വാരിച്ചുറ്റിയ സാരിയിൽ എതേഷ്ടം തുള്ളിക്കളിക്കുന്ന മുലകളിലേക്ക് നോക്കീ പറഞ്ഞു….
ഓ…. കൂശി…. അതു കണ്ടില്ലാന്ന് നടിച്ച് ഒരു കവിളൂടെ കുടിച്ചിട്ട്. ചിരിച്ചു നിന്നു.
മ്….. തമ്പ്രാനിന്തേരം ഇച്ചി…നേരത്തേയാ….
ചിരുത കയ്യിലുള്ള പാത്രം താഴെ വച്ച് ചെറിയ പഴം പായും നിലത്തിട്ട് അപ്പുറത്തേക്ക് മാറി നിന്ന് ചിരിച്ചു. പാത്രത്തില് വച്ചിരുന്ന പറ്റിച്ച പന്നിക്കഷ്ണം ഒന്നെടുത്ത് വായിലേക്കിട്ട് ഔറിക്കൊണ്ട് ഔത കൂശിയേ ഒന്ന് നോക്കി. നോട്ടത്തിന്റെ അർത്ഥം മനസിലായ വണ്ണം അയാൾ തിണ്ണയുടെ മൂലയിൽ നിന്ന് ഒരു കരിമ്പടവുമെടുത്ത്
അയാളേ നോക്കി ഒന്ന് ചിരീച്ചു….
ന്നാ….ഞാങ്ങാട്ട്…..
മ്…. ഔത കയ്യിലുണ്ടായിരുന്ന ഒരു ബീഡിക്കെട്ട് എടുത്ത് അയാളുടെ നേരേ നീട്ടി.
ഓ….മ്…. അയാൾ അതേ ചിരിയോടെ അത് വാങ്ങി ഇളീൽ തിരുകി പതിയെ താഴെ തെയിലക്കാടുകൾക്കിടയിൽ അലിഞ്ഞ് ചേരുന്ന ഒരു വഴിയിലേക്ക് ഇറങ്ങി ബീഡി പുകപോൽ ഇരുട്ടിൽ അപ്രത്യക്ഷമായി…..
(തുടരും.)