,, ആദ്യം ആ കോണ്ട്രാക്ട അപ്രൂവ് ചെയ്യ് എന്നിട്ട്.
,, അത് ചെയ്യാം
,, എങ്കിൽ അന്ന് തന്നെ മുഴുവൻ ആയിട്ട് എന്നെ എടുത്തോ
,, ഒരു 1 വീക് എങ്കിലും വേണ്ടി വരും നിന്നെ
,, അതിനെന്താ
,, ഉം പോകാം
,, ശരി.
അവർ വാതിൽ തുറന്നു പോയ ശേഷം ഞാനും ഇറങ്ങി.
ഞാൻ ചെല്ലുമ്പോൾ നമ്മുടെ ടേബിളിൽ ആന്റി ഒറ്റയ്ക്ക് ഇരിക്കുന്നു.
,, നീ എവിടെ പോയത് ആണ്
,, ഒന്ന് ടോയിലാട് വരെ
,, ഉം.
ആന്റി ടേബിളിൽ ഉള്ള മദ്യം സിപ് സിപ് ആയി കുടിക്കുക ആയിരുന്നു.
ഞാൻ കുടിക്കാൻ നിന്നില്ല കുറച്ചു ദൂരം ഡ്രൈവ് ചെയ്യേണ്ടത് അല്ലെ.
കുറച്ചു കഴിഞ്ഞു നമ്മുടെ കമ്പനിയുടെ ട്രോഫി തന്നു ചെറിയ ഒരു ഡിന്നർ പരിപാടിയും കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.
അപ്പോൾ ആണ് ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
,, ഹാലോ
,, ഹാലോ
,, ഞാൻ ജോർജ്, jo &john കമ്പനിയുടെ md ആണ്.
,, ആഹ് എന്താണ്.
,, ജോണി എന്റെ നല്ല ഒരു സുഹൃത്ത് ആയിരുന്നു ഒരുപാട് വിഷമം ഉണ്ടാക്കി ആ വാർത്ത കേട്ടപ്പോൾ
,, ഉം
,, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.
,, എന്താ
,, ഇത് ആരാണ്.
ഇത് കേട്ട് കൊണ്ടിരുന്ന ഞാൻ പെട്ടെന്ന് കയറി പറഞ്ഞു.
,, ശാലു ഇപ്പോൾ എന്റെ ഭാര്യ ആണ്.
പെട്ടന്ന് ആന്റി എന്നെ നോക്കി. ഞാൻ ആന്റിയെ കണ്ണിറുക്കി കാണിച്ചു.
,, എന്താ ചേട്ട ചോദിച്ചത്.
,, അയ്യോ ജോണി മരിച്ചു ശാലു വേറെ കെട്ടിയോ
,, അതല്ലേ ചേട്ടാ ഞാൻ പറഞ്ഞത്.
,, സോറി, ഞാൻ വന്നത് ശലുവിനെ പ്രൊപോസ് ചെയ്യാൻ ആയിരുന്നു . സോറി വേറെ കെട്ടിയത് ഞാൻ അറിഞ്ഞില്ല.
,, ആരും അറിഞ്ഞിട്ടില്ല. കുറച്ചു കഴിഞ്ഞു ഒഫീഷ്യൽ ആയി പറയും
,, ശരി ഓകെ
അയാൾ പോയി. ഞാനും ആന്റിയും കാറിലേക്ക് നടന്നു.
,, ആന്റിക്ക് വിഷമം ആയോ ഞാൻ അങ്ങനെ പറഞ്ഞത്.
,, ഇല്ല അജു, അയാൾ വന്നത് എന്തിനാ എന്ന് നീ മനസിലാക്കി ഒരു മുഴം മുന്നേ എറിഞ്ഞു അല്ലെ.
,, ഉം
,, നീ എന്റെ മോൻ അല്ലെ,