,, നെയോർക്കിലെ ഡീൽ reject ആയി എന്ന്
,, എന്ത് പറ്റി.
,, അറിയില്ല എന്തോ ചെറിയ mistak ആണ് അവിടെ വരെ പോകാൻ.
,, എപ്പോൾ
,, നാളെ
,, ആന്റി ഒറ്റയ്ക്കോ അല്ല നീയും വരണം.
,, ഉം
,, ജോണിയുടെ സ്ഥാനം ഇനി നീ നോക്കണം.
,, ഉം
,, എങ്കിൽ ഒഴിക്ക്.
ഞാനും ആന്റിയും ഓരോ പെഗ് ഒഴിച്ചു കഴിക്കാൻ തുടങ്ങി.
ഞങ്ങൾ 2 പെഗ് വീതം അടിച്ചു കഴിഞ്ഞു.
ആന്റി അത്യാവശ്യം നല്ല കിക് ആയിരുന്നു.
,, അജു
,, എന്താ ആന്റി
,, നീ എന്നോട് ഒരു കാര്യം സത്യം പറയുമോ
,,എന്താണ്
,, നീ ഇനി നാട്ടിലേക്ക് പോകുന്നില്ല എന്ന് പറഞ്ഞത് എന്താ
,, ഹേയ് അത് ഒന്നും ഇല്ല എനിക്ക് ഇവിടെ വലിയ ഇഷ്ടം ആയി.
,, അത് ചുമ്മ എന്തോ കാര്യം ഉണ്ട്, അല്ലെങ്കിൽ നാട് വിട്ട് എങ്ങോട്ടും ഇല്ല എന്ന് പറഞ്ഞ നീ പെട്ടന്ന് ഇങ്ങോട്ട് വരില്ല.
,, അത് ഒന്നും ഇല്ല.
,, പ്രേമ നൈരാശ്യം ആണോ
,, അല്ല
,, പിന്നെ എന്താ
,, ഒന്നും ഇല്ല എനിക്ക് ഇങ്ങോട്ട് വരണം എന്ന് തോന്നി ഞാൻ വന്നു.
,, ഹും ഞാൻ വിസ്വാസിച്ചു. നീ ഒന്നൂടെ ഒഴിക്ക്
,, ഇപ്പോൾ തന്നെ കൂടുതൽ ആണ് ഇനി വേണോ
,, വേണം
ഞാൻ ഒന്നൂടെ ഒഴിച്ചു, വെള്ളം ഒഴിക്കാൻ പോകുന്നതിന് മുന്നേ ആന്റി അത് എടുത്തു കഴിച്ചു.
,, നീ വെള്ളം ഒഴിച്ചില്ലേ
,, അതിനുള്ള സമയം ആന്റി തന്നോ
,, ഹോ ശർധിക്കാൻ വരുന്നു.
,, ഇനി മതി ആന്റി റൂമിൽ പൊയ്ക്കോ
,, ഹും ഞാൻ പോകുവാ
ആന്റി അടി കുഴഞ്ഞു പോകുന്നത് ഞാൻ നോക്കി.
ഞാൻ ഒരു പെഗ് കൂടെ ഒഴിച്ചു കഴിച്ചോണ്ട് നിൽക്കുമ്പോൾ ആണ് ആന്റി വാൾ വയ്ക്കുന്ന ശബ്ദം ഞാൻ കേട്ടത്.
ഞാൻ പെട്ടെന്ന് ആ പെഗ് അടിച്ചു ആന്റിയുടെ റൂമിലേക്ക് പോയി നോക്കി.
നോക്കുമ്പോൾ നിലത്തു കിടന്നു പാതി ബോധത്തിൽ വാൾ വച്ചു അതിൽ കിടക്കുന്നു.