ഹല്ലേലൂയാ… ഹല്ലേലൂയാ…
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും …
മധുര മനോഹര ഗാനം..’’
ദൈവപുത്രന്റെ ജനനം വിളിച്ചറിയിക്കുന്നവർ.
മഞ്ഞു പെയ്തിറങ്ങുന്ന ക്രിസ്മസ്സിലെ ആ പാതിരാവ്,
ഉണ്ണിയേശുവിന്റെ ജനനം അറിയിക്കാൻ കരോൾ സംഘങ്ങൾ വീടുകൾ തോറും പോകുന്ന പാതിരാവ്, നിശാശലഭങ്ങളും രാക്കിളികളുമെല്ലാം തണുത്തുറങ്ങുന്ന ആ പാതിരാവ്.
നീലാകാശത്തെ നക്ഷത്രകന്യകമാർ ഭൂമിയിലേക്കിറങ്ങുന്ന പാതിരാവ്.
“ അപ്പച്ചൻ ഇന്ന് വരില്ലടാ….
“നമുക്ക് കഴിക്കാം എന്ന് പറഞ്ഞു…..”
“ഞാൻ എന്റെ ഡ്രസ്സ് ഒന്ന് മാറ്റിയിട്ട് വരട്ടെ എന്ന് പറഞ്ഞിട് മേരി റൂമിലേക്ക് പോയി….”
ഡ്രസ്സ് മാറി ഫ്രഷായി ബാൽക്കണിയിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി മേരി അല്പനേരം നിന്നു. വീശിയടിക്കുന്ന മഞ്ഞുനനവാർന്നകാറ്റ്.
അങ്ങകലെ ആകാശനീലിമയിലൂടെ മഞ്ഞുമേഘങ്ങൾ ഒഴുകി നടക്കുന്നതു വ്യക്തമായി കാണാം.
പകലിന്റെ അന്ത്യത്തിൽ രാത്രി വന്നു പരന്നിരുന്നു. സായാഹ്നങ്ങൾ വന്ന് ആകാശമേഘങ്ങളിൽ ചായമിടുന്നതു കാണാൻ എന്തു രസം
മഞ്ഞു പെയ്യുന്ന ഡിസംബറിലെ കൊടും തണുപ്പ്
പ്രഭാതത്തിൽ വിടരുന്ന പൂക്കളിൽ തേൻ നുകരാൻ ആവേശത്തോടെ വരുന്ന കരിവണ്ടുകളെ പോലെ
ശരീരത്തിലൂടെ എന്തോ അരിച്ചിറങ്ങുന്നപോലെ
കിഴക്കുനിന്നുവന്നൊരു മൃദുലമായ കാറ്റ് അവളുടെ മേനിയിൽ മുത്തമിട്ട് എങ്ങോട്ടോ കടന്നുപോയി.
അവൾ വേറെ വസ്ത്രം മാറി വന്നപ്പോളേക്കും ഈനാശു അവന്റെ ഗ്ലാസിലെ വൈൻ വലിച്ചു കുടിച്ചു
ഹ………
നീ തീർത്തോ………………..
പെട്ടെന്ന് തീർക്കേണ്ട കേട്ടോ…..
നല്ല വീര്യമുള്ള വീഞ്ഞ …
എന്ന് പറഞ്ഞിട് അവൾ വീണ്ടും അവനു വീഞ്ഞ് ഒരു ഗ്ലാസിൽ ഒഴിച്ച് കൊടുത്തു
ഇനിയിത് അവൾ അവളുടെ വീഞ്ഞ് എടുത്തിട്ട് കാലുകൾ നീട്ടി വച്ച് ചുമരിൽ ചാരി ഇരുന്നു
ഈനാശു അടുത്തതും പെട്ടെന്ന് മോന്തി
ഡാ എന്താ ഇത് പെട്ടെന്ന് അടിക്കല്ലേ…….”
അവൾ അവനെ ശാസിച്ചു