പപ്പയുടെ പ്രിയപ്പെട്ടവൻ
Pappayude Priyapettavan | Autgor : FT
ഞാൻ ടോണി .തൃശൂർ ടൗണിന്റെ ഭാഗമായ അയ്യന്തോൾ എന്ന സ്ഥലത്താണ് വീട് . ഞാൻ പപ്പാ മമ്മി അനിയൻഅങ്ങനെ 4 പേര് മാത്രം ഉള്ള ഒരു കൊച്ചു ഫാമിലി ആണ് ഞങ്ങളുടേത് .പപ്പാ ഫിലിപ്പ്(54) ദുബായിൽ ഒരുകൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയി വർക്ക് ചെയ്യുന്നു .മമ്മി സാന്ദ്ര ഫിലിപ്പ് (45).ഇവിടെതൃശ്ശൂരിൽ ഒരു പ്രൈവറ്റ് ബാങ്കിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു .അനിയൻ സിറിൽ (20) . കാലിക്കറ്റ് NIT യിൽchemical engeering അഞ്ചാം സെമസ്റ്റർ സ്ടുടെന്റ്റ്.പിന്നെ ഞാൻ ബിടെക് കഴിഞ്ഞു വീട്ടിൽ ഇരിക്കുന്നു.എന്നെഅങനെ മോശമായി കാണണ്ട ഞാനും ഒരു പഠിപ്പിസ്റ് ഒക്കെ തന്നെ ആയിരുന്നു.അനിയന്റെ അത്രേം അല്ലേലും.ഇപ്പൊ ഗേറ്റ് കോച്ചിങ് നു പോവാണ്.അല്ലാതെ നാട്ടിലെ ബിടെക് മാമന്മാരെ പോലെ വെറുതെ കാള കളിച്ചു നടക്കുവല്ല .പക്ഷെ നമ്മട അനിയൻഅങ്ങനെ അല്ല അവനു പടുത്തം കഴിഞ്ഞേ എന്തും ഉള്ളു .ഹരി ശ്രീ icsc സ്കൂളിലെ ടോപ്പേർ ആയിരുന്നു +2 നു.അപ്പൊ പിന്നെ അങ്ങനെ വന്നില്ലേലെ അത്ഭുതം ഉള്ളു .അവൻ മിക്കവാറും എനിക്ക് മുന്നേ ജോലി വാങ്ങും എന്ന്തോനുന്നു അമ്മാതിരി പടുത്തം.
അവൻ പടിക്കട്ടെ പഠിക്കാൻ വേണ്ടി ആണല്ലോ ഒല്ലൂരിലെ വസ്തു എല്ലാം വിട്ടു പപ്പാ ഇവിടെ ഈ പോഷ്ഏരിയയിൽ വന്നു വീട് വെച്ചത് .ഞങ്ങടെ ഗ്രാമത്തിൽ നല്ല സ്കൂളുകൾ പൊതുവെ കുറവായിരുന്നു .പപ്പയ്ക്ക്ഞങ്ങളെ പപ്പയെ പോലെ ഗൾഫിൽ കിടന്നു കഷ്ടപെടുത്താതെ ഒരു വെൽ settled ജോബ് ചെയ്തു നാട്ടിൽഅല്ലെങ്കിൽ വെസ്റ്റേൺ കണ്ട്രീസിൽ ജീവിക്കുന്നത് കാണാൻ ആയിരുന്നു ഇഷ്ടം .അതിവിടെ ഞങ്ങടെ നാട്ടിലെഅപ്പർ മിഡ്‌ഡിലെ ക്ലാസ് ക്രിസ്ത്യൻ ഫാമിലികളുടെ ഒരു സ്വപ്നം ആണ് .അത് കൊണ്ട് ഞങ്ങളും അങ്ങനെആയി പോയി .കുടുംബത്തിലെ മൂത്ത മകനും കാരണവരും പപ്പാ ആയതു കൊണ്ട് പെങ്ങന്മാരെ എല്ലാം കെട്ടിച്ചുവിട്ടതിന്റെ ബാധ്യത മൊത്തം പപ്പയുടെ തലയിൽ ആയിരുന്നു .അതുകൊണ്ട് 30 കൊല്ലം ഗൾഫിൽ നിന്നിട്ടുംഒരുപാടു ക്യാഷ് ഒന്നും സമ്പാദിക്കാൻ പറ്റിയില്ല .എന്നാലും ഞങൾ എല്ലാര്ക്കും ലാവിഷ് ആയിട്ട് കഴിയാനുംഫ്യൂച്ചർ സേഫ് ആക്കാനും ഉള്ള അത്യാവശ്യം ബാങ്ക് ബാലൻസ് ഒക്കെ പപ്പയ്ക്ക് ഉണ്ടായിരുന്നു .എന്തായാലുംഞങ്ങളിൽ ഒരാൾ settled ആയി കഴിഞ്ഞാൽ നിർത്തി നാട്ടിലേക്കു തുറിച്ചു വരൻ ആണ് പപ്പയുടെ പ്ലാൻ.അതുകൊണ്ടുതന്നെ എത്രയും പെട്ടന്ന് ഒരു ജോബ് സെറ്റ് ആക്കുകയായിരുന്നു എന്റെയും ലക്‌ഷ്യം .പ്രായം കൂടിവരികയല്ലേ പാവം എന്റെ പപ്പാ .
അങ്ങനെ ഇരിക്കെ ആണ് എന്റെ പഠിപ്പിസ്റ് അനിയന്റെ ഫോണിന്റെ ഡിസ്പ്ലേ അടിച്ചു പോയി പുതിയ ഫോൺവാങ്ങണം എന്ന് പറഞ്ഞു ബഹളം വെച്ചത് .അവനു ലോക്കൽ ഫോൺ ഒന്നും പറ്റില്ല ഐഫോൺ 11 പ്രൊ