“mtech ന്റെ എന്റെറൻസ് എക്‌സാമ കേൾക്കാൻ വഴി ഇല്ല .”ഞാനും കൊള്ളിച്ചു ഒന്ന് പറഞ്ഞു .
“പിന്നെ അൻസലേ ചേട്ടാണ് ഒന്നും വിളിക്കണ്ടാട്ടൊ .അനിയൻ വരെ എന്നെ പേര വിളിക്കുന്നെ ടോണി മതി .”
“its ok “.അവൻ പറഞ്ഞു .
ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിൽ സിറിലും വന്നു “.
അവൻ സിറിളിനെ പരിചയപ്പെട്ടു .പിന്നെ അവനോടായി കത്തി .എനിക്ക് ആ മൈരനെ അത്രയ്ക്ക് അങ്ങോട്ട്പിടിക്കുന്നില്ല .അതിനിടയിൽ മമ്മി ജ്യൂസ് ഉം കൊണ്ട് വന്നു .
“ഇതാണ് ഇളയ മോൻ സിറിൽ .IIT യിൽ പഠിക്കുവാന് കാലിക്കറ്റ് .”
“ഞാൻ പരിചയപെട്ടു ആന്റി .മക്കൾ എല്ലാം നല്ല പഠിപ്പിസ്റ്റുകൾ ആണെന്ന് അങ്കിൾ പറയാറുണ്ടായിരുന്നു .പക്ഷെഗ്ലാസ് ഒക്കെ വെച്ച പഠിപ്പിസ്റ് ലുക്ക് സിറിളിന് മാത്രേ ഉള്ളല്ലോ .”
“ഏയ് അങ്ങനെ ഇല്ല മോനെ ടോണയും നന്നായി പഠിക്കും.പിന്നെ സിറിളിന്റെ ഗ്ലാസ് അത് പവർ ഗ്ലാസ് ആണ് .”
“ഓ ഓക്കേ ഓക്കേ .നമ്മക്ക് അങ്ങനെ പഠിക്കാൻ ഒന്നും പറ്റിയില്ല .+2 വരെ പഠിച്ചുള്ളൂ .പിന്നെ പാസ് പോർട്ട്എടുത്തു ഇക്ക ഡേ കൂടെ ഗൾഫിലേക്ക് ഒറ്റ പോക്കായിരുന്നു “.
“പഠിച്ചില്ലെങ്കിൽ എന്താ മോനെ മോൻ ഇപ്പൊ ഈ പ്രായത്തിലെ settled ആയില്ലേ .അതൊരു വലിയ കാര്യം ആണ്”.
“അത് ശെരിയാ ആന്റി .പഠിക്കാൻ പറ്റിയില്ലേലും നിങ്ങൾ ഒക്കെ പഠിച്ചോണ്ടിരിക്കുന്ന പ്രായത്തിൽ കുറച്ചു ക്യാഷ്ഉണ്ടാക്കി അടിച്ചു പൊളിക്കാൻ പറ്റിയല്ലോ .” ക്ലാസ്സിലെ അലമ്പാൻ പിള്ളേര് പടിക്കുന്നവരോട് സ്ഥിരം പറയുന്നപുച്ഛം ചേർത്തുള്ള ഡയലോഗ് അവൻ എന്റേം അനിയന്റെയും മുഖത്തു നോക്കി പറഞ്ഞു .എനിക്കതുമനസ്സിലായിൽ അവനു കത്തിയില്ല പൊട്ടൻ .
“പഠിച്ചില്ലേലും അൻസൽ നന്നായിൽ ഇംഗിഷ് ഒക്കെ സംസാരിക്കുന്നുണ്ടല്ലോ ”
സിറിൽ ചോദിച്ചു .
“അത് പിന്നെ നമ്മടെ കസ്റ്റമേഴ്സ് പല രാജ്യക്കാരല്ലേ .അവരോടു പിടിച്ചു നിക്കണ്ടേ അങ്ങനെ പഠിച്ചതാ “.
“നിങ്ങൾ എത്ര മക്കൾ ആണ് ” മമ്മി ചോദിച്ചു.
“ഞങ്ങൾ 4 ആൺ മക്കൾ ആണ് ആന്റി .ഞാൻ ആണ് ഏറ്റവും ഇളയത് .ബാക്കി 3 പേരും മാരീഡ് ആണ് ”
“അപ്പൊ ഇനി അൻസൽ ആണ് അല്ലെ .”
“നമ്മളെ വിടു എന്റെ പൊന്നു ആന്റി .നമ്മള് കുറച്ചു കാലം കൂടെ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കട്ടെ .എന്നിട്കെട്ടുന്ന കാര്യം ആലോചിക്കാം .”
“അപ്പൊ നമ്മക് ഒരു നല്ല മൊഞ്ചത്തിയെ കണ്ടുപിടിച്ചു തരാം ”
“ഡീൽ ആന്റി എനിക്ക് കേട്ടറാവുമ്പോ ഞാൻ ആന്റിയെ അറിയിക്കാം .അപ്പൊ കണ്ടു പിടിക്ക് .ഇതും എന്റെകുടുംബം അല്ലെ നിങ്ങൾ എല്ലാവരുടെ വേണം എന്റെ കല്യാണം നടത്തി തരാൻ.”
“ഉറപ്പായും ഞങ്ങളും കാണും മോനെ ”
“അല്ല ആന്റി എത്ര കാലമായി ബാങ്കിൽ പോകാൻ തുടങ്ങിയിട്ട് .”
“15 വര്ഷം ആവുന്നു മോനെ .അടുത്ത് തന്നെ ആണ് ബാങ്ക് .പിന്നെ സമയവ പോയി കിട്ടും അതാണ് മെച്ചം .”