“ശെരിയാ ആന്റി .ഇവിടെ എന്ത് കിട്ടാനാ ആന്റിക്കു .നേരത്തെ ആയിരുന്നേൽ ദുബൈയിൽ ട്രൈചെയ്യാമായിരുന്നല്ലോ .ഒരു റിസെപ്ഷനിസ്റ് പോസ്റ്റ് എങ്കിലും നോക്കാമാരുന്നു”.
“അത് നേരത്തെ ഉള്ള കാര്യമല്ലേ അന്ന് നമ്മക്ക് അവിടെ പിടിപാടുള്ള ഉള്ള ആരും ഇല്ലല്ലോ .ഇപ്പൊ ആണേൽപിള്ളേർ ഒക്കെ വലുതായില്ലേ അവരെ നോക്കണം.ഇനി നടക്കത്തും ഇല്ല “.
“ശെരിയാ ആന്റി .നേരത്തെ ഞാൻ അവിടെ ഉണ്ടായിരുന്നെകിൽ ആന്റിയെ ഞാൻ ഗൾഫിൽ കൊണ്ട് പോയിജോലി വാങ്ങി തന്നേനെ .എന്റെ ഇക്കാക്ക് അവിടെ നല്ല കോൺടാക്ട് ഒക്കെ ഉണ്ട് ”
“പറഞ്ഞു സമയം പോയത് അറിഞ്ഞില്ല ആന്റി .പാർസൽ തരാൻ മറന്നു പോയി .”
അവൻ കാറിൽ നിന്ന് 2 വലിയ പാക്കറ്റ് എടുത്തോണ്ട് തന്നു .എന്നിട് അവൻ തന്നെ അത് പൊട്ടിച്ചു .ഫോൺപുറത്തെടുത്തു .ഐഫോൺ 11 എടുത്തു അനിയന് കൊടുത്തയച്ചു പറഞ്ഞു “സന്തോഷം ആയില്ലേ ഇനിപഠിക്കണം കേട്ടോ”
എനിക്ക് അവന്റെ സംസാരം കേട്ടിട്ട് ആകെ പൊളിഞ്ഞു വന്നു.എന്നേക്കാൾ ചെറിയ ചെക്കൻ വന്നു വലിയ വലിയഡയലോഗെ അടിച്ചു എന്റെ മമ്മിയുടെയും അനിയന്റേം മുന്നിൽ ഷോ കാണിക്കുന്നു .
“നിനക്ക് ഫോൺ കോൺഫിഗർ ചെയ്യാൻ അറിയില്ലേ .ഇല്ലെങ്കിൽ ഞാൻ ചെയ്ത തരാം കൊണ്ട് വാ .”
“അതൊക്കെ എല്ലാ കൊച്ചു പിള്ളേർക്കും അറിയാല്ലോ .അവൻ ചെയ്തോളും .” ഞാനും കൊള്ളിച്ചു തന്നെപറഞ്ഞു .
“എനിക്കറിയില്ല കേട്ടോ എന്റെ ഒന്ന് ശെരി ആക്കി ത “എന്ന് പറഞ്ഞു മമ്മി മമ്മീടെ ഫോൺ അവനു കൊടുത്തു .
“അതിനെന്താ ആന്റി ഞാൻ ശെരിയാക്കി തരാം എന്ന് പറഞ്ഞു .അവൻ അതിൽ എല്ലാ ആപ്പും ഇൻസ്റ്റാൾ ചെയ്തുകൊടുത്തു .”
“മതി ഫോണിൽ കുത്തി ഇരിക്കുന്നത് നമ്മക്ക് വല്ലതും കഴിക്കാം എന്ന് പറഞ്ഞു .” മമ്മി ഞങ്ങളെ എല്ലാംവിളിച്ചോണ്ട് പോയി .
ഒരു ടേബിൾ നിറയെ സാധനങ്ങൾ ,ഞാൻ ആദ്യമായിട്ടാ എന്റെ വീട്ടിൽ ഇത്രയും ഫുഡ് ഒക്കെ കാണുന്നത് ..അത്കണ്ടു അവൻ പറഞ്ഞു .
“എന്തിനാ ആന്റി ഇത്രയും ഫുഡ് ഒക്കെ ഞാനും ഈ വീട്ടിലെ ഒരാളല്ല .എനിക്ക് ആകെ ഒരു വയർ അല്ലെ ഉള്ളു,ഇതെല്ലം കൂടെ എങ്ങനെ കഴിക്കാനാ “.
“അതിനെന്താ മോനെ മോൻ കഴിക്കു .മോനെ നന്നായിട്ടു സൽകരിച്ചേ വിടാവു എന്നാ .ഇവരുടെ പപ്പടെ ഓർഡർ”.
“ഓ അതിനു ഞാൻ ഇപ്പഴെങ്ങും പോവുന്നില്ല ആന്റി .6 മാസം ലീവ് ഉണ്ട് എല്ലാം കഴിഞ്ഞേ പോവുന്നുള്ളു .ഇനിയുംവന്നു കഴിക്കാല്ലോ ”
“മോന് എപ്പോ വേണേലും ഇവിടെ വരാം.അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കൂട്ടിക്കോ “.
“ഉറപ്പായും വരും ആന്റി എനിക്ക് നിങ്ങളെ ഒക്കെ കാണാതെ ഇരിക്കാൻ പറ്റുവോ .”
മമ്മി 2 അപ്പവും ചിക്കൻ കറിയും ഒഴിച്ച് കൊടുത്തു.അവൻ എല്ലാ ഫുഡും ടേസ്റ്റ് ചെയ്തിട്ട ടേബിൾ നിന്ന്എണീറ്റത് .
ഡയലോഗ് മാത്രേ ഉള്ളല്ലേ നല്ല തീറ്റി ആണല്ലോ മൈരൻ .ഞാൻ മനസ്സിൽ ഓർത്തു .
അവൻ കൈ കഴുകി വന്നപ്പഴേക്കും മമ്മി അവനു സേമിയ പായസവും കൊണ്ട് കൊടുത്തു .അവൻ അതും ഒറ്റവലിക്കു കുടിച്ച തീർത്തു സ്റ്റാൻഡേർഡ് ഇല്ലാത്തവൻ .എല്ലാ കുടിച്ചു കഴിഞ്ഞിട്ട് അവൻ ഫുഡിനെ കൊറേപൊക്കി പറഞ്ഞു .
“ആന്റി ഫുഡ് എല്ലാം അടിപൊളി പായസം കിടുക്കാച്ചി.മിൽക്ക് മേടിന്റെ നല്ല ടേസ്റ്റ് ഉണ്ട് .”
“എന്ന ഞാൻ ഇറങ്ങട്ടെ .സോറി എന്റെ നമ്പർ ചോദിയ്ക്കാൻ മറന്നു പോയി”
എന്ന് പറഞ്ഞു മമ്മിയുടെ നമ്പർ അവൻ വാങ്ങി അതിലേക്കു ഒരു മിസ്സ്ഡ് കാൾ അടിച്ചു .എന്നിട്ടു ഞങ്ങൾക്കുംകൊടുത്തേക്കാൻ പറഞ്ഞു അവൻ വേഗം വണ്ടി എടുത്തു വീടിന്റെ മുന്നിൽ ഒന്ന് ഡ്രിഫ്ട് ചെയ്തു വളച്ചു ടാറ്റപറഞ്ഞു പോയി .
എന്റെ പൊന്നോ എന്തൊരു ഷോ ആണ് ഈ മൈരൻ .ഞാൻ മനസ്സിൽ ഓർത്തു .പക്ഷെ മമ്മിക്കും അനിയനുംഅവനെ വല്ലാണ്ട് ഇഷ്ടപ്പെട്ടു .അവര് 2 പേരും കൂടെ ഇരുന്നു അവന്റെ മേന്മ പറയാൻ തുടങ്ങി .അത് സഹിക്കാൻവയ്യാണ്ട് ഞാൻ മുകളിലോട്ടു കയറി പോയി .