പിന്നെ പൊന്നൂസിന് അരികിലായി ഇരുന്നു . നല്ല ഉറക്കത്തിൽ ആയതുകൊണ്ട് അവളെ ശല്യം ചെയ്യേണ്ടെന്ന് കരുതി ഞാൻ പൊന്നൂസിന്റെ നെറ്റിയിൽ പയ്യെ തൊട്ടു നോക്കി . സ്വല്പം ചൂട് ഉണ്ട് ! ഞാൻ തൊട്ടതു പോലും അവൾ അറിഞ്ഞ മട്ടില്ല .
അങ്ങനെ ഇരിക്കെ മഞ്ജുസ് അധികം വൈകാതെ കുളി കഴിഞ്ഞു റൂമിലേക്കെത്തി . ഒരു കറുപ്പിൽ വെള്ള കുത്തുകൾ ഉള്ള ഫ്രോക്ക് ആണ് മഞ്ജുസിന്റെ വേഷം . മുടിയൊക്കെ കുളി കഴിഞ്ഞു അലക്ഷയംയി വിടർത്തിയിട്ടുകൊണ്ടാണ് റൂമിലേക്ക് കയറിവന്നത് .വയർ സ്വല്പം കൂടി പുറത്തേക്ക് ഉന്തിയിട്ടുണ്ടെന്നു എനിക്ക് തോന്നി . ഇരട്ടകൾ അല്ലെ !
“ഇത്ര പെട്ടെന്നു ഇങ്ങു വന്നോ ?”
ബെഡിൽ ഇരിക്കുന്ന എന്നെ കണ്ടു മഞ്ജുസ് സന്തോഷത്തോടെ തിരക്കി .
“ഹ്മ്മ്…”
ഞാൻ അതിനു പയ്യെ മൂളി .
“നല്ല ഉറക്കം ആണല്ലോ …”
എന്റെ അടുത്ത് കിടക്കുന്ന റോസിമോളെ പാളിനോക്കികൊണ്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ഈ നേരത്താണോ നിന്റെ കുളി ?”
പെട്ടെന്ന് ബെഡിലേക്ക് വന്നിരുന്ന മഞ്ജുസിനെ ഒന്ന് അടിമുടി നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി. അവള് അടുത്ത് വന്നതും നല്ല സോപ്പിന്റെയും മുടിയിൽ തേയ്ക്കുന്ന എന്തോ ലോഷന്റെയും ഒകെ ഗന്ധം എന്നിലേക്ക് അടിച്ചെത്തി !
“അങ്ങനെ ഒന്നും ഇല്ല…”
മഞ്ജുസ് അതിനു മറുപടി നൽകി എന്നെ നോക്കി ചിരിച്ചു . പിന്നെ എന്റെ അടുത്തേക്ക് ഒന്നുടെ ഒട്ടിയിരുന്നു .അവള് അടുത്തേക്ക് നീങ്ങിയതും ഞാൻ അതിനു അനുസരിച്ചു സ്വല്പം നിരങ്ങിനീങ്ങാൻ ശ്രമിച്ചു, പക്ഷെ അപ്പോഴേക്കും മഞ്ജുസ് എന്റെ കൈയിൽ കേറി പിടിച്ചു .
“ഹാഹ് ..അവിടെ ഇരിക്കെന്നെ …”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ വലതു കയ്യിൽ അവളുടെ രണ്ടുകൈകൊണ്ടും പിടിമുറുക്കി .
“ഞാൻ അടുത്തേക്ക് വന്ന നീ എങ്ങോട്ടാ ഈ ഓടുന്നെ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി പയ്യേ തിരക്കി .
“ഓടിയതൊന്നും അല്ല ..നിന്റെ പിച്ചലും മാന്തലും കൊണ്ടിട്ടു ടി.ടി അടിക്കാൻ വയ്യാത്തോണ്ടാ ..”
അവളുടെ തുടയിൽ പയ്യെ നുള്ളികൊണ്ട് ഞാനും ചിരിച്ചു ..
“ഓഹ് ..പിന്നെ ..അതൊക്കെ പോട്ടെ ..എനിക്കെന്താ കൊണ്ടുവന്നേ ? ബാംഗ്ളൂരിലൊക്കെ പോയി വന്നതല്ലേ ”
മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി .
“ഒരു അണ്ടിയും ഇല്ല …വേണേൽ ഒരു ഉമ്മ തരാ..”
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ നെറ്റിയിൽ പയ്യെ ഒരുമ്മനല്കി. എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണുകൾ ചിമ്മി .
“കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?”
അവളുടെ നെറ്റിയിൽ ചുംബിച്ചു മാറികൊണ്ട് ഞാൻ പയ്യെ തിരക്കി .
“ഇല്ലെടാ .ഐ ആം ഓക്കേ ..”
മഞ്ജുസ് അതിനു മറുപടി എന്നോണം ചിരിച്ചു .
“ഹ്മ്മ്..എന്തായാലും ഒന്ന് സൈസ് ആയിട്ടുണ്ട് ..”
പെട്ടെന്ന് അവളുടെ മുലയിലൊരെണ്ണം ഇടം കൈകൊണ്ട് ഞൊടിയിടയിൽ ഞെക്കികൊണ്ട് ഞാൻ ഒരു കുറുമ്പ് കാണിച്ചു .
“സ്.ആഹ്…ഡാ തെണ്ടി …”
പെട്ടെന്ന് ഒന്ന് വാ പൊളിച്ചു അമ്പരപ്പ് പ്രകടിപ്പിച്ച ശേഷം മഞ്ജുസ് പെട്ടെന്ന് എന്റെ കൈതട്ടി മാറ്റി .
“സത്യം ….കുറച്ചു തടിച്ചിട്ടുണ്ട് …”