അരളി പൂവ് 8 [ആദി007]

Posted by

“ഐയ്യടി എന്നിട്ടും വേണം ആ മാമി സാദം എന്നെ പച്ചക്ക് തിന്നാൻ.നമ്മൾ ഇല്ലേ”

നിർമല പുറത്തേക്ക് നടന്നു അർച്ചനയോട് യാത്ര പറഞ്ഞു സ്കൂട്ടറിൽ കേറി പാഞ്ഞു.അർച്ചന തിരികെ അകത്തേക്ക് പോയി.

അവൾ അകത്തേക്ക് നടക്കുമ്പോഴും നിർമല പറഞ്ഞ വീഡിയോ ആയിരുന്നു മനസ്സിൽ.ആകെ ഒരു തരിപ്പ് അവളിൽ അനുഭവപ്പെട്ടു.നൈറ്റിക്ക് ഉള്ളിൽ ഷോക്ക് ഏറ്റ ഫീലിംഗ്.വീടിന്റെ മുൻവശത്തെ വാതിൽ അടച്ച ശേഷം നേരെ തന്റെ ബെഡ്റൂമിലേക്ക് അവൾ നടന്നു.കണ്ണാടിയുടെ മുന്നിൽ നിന്നു.അവൾ സ്വയം ഒന്ന് നോക്കി

“എത്രയോ പുരുഷ കേസരികൾ കൊതിച്ച ഉടലാണ് പെണ്ണെ ഇത് ”
അവൾ സ്വയം പിറുപിറുത്തു

സ്വയം അർച്ചന അഭിമാനിച്ചു.ദിലീപിന്റെ മരണ ശേഷം അയാളെ കുറിച്ചോർത്തു അവൾ വിരൽ ഇട്ടിട്ടുണ്ട് പക്ഷെ സുഖത്തിനു ഒടുവിൽ പഴയ ഓർമ്മകൾ അവളെ വേട്ടയാടാൻ തുടങ്ങും അവ അവസാനിക്കുക ഒരു പൊട്ടി കരച്ചിലിൽ ആയിരിക്കും.പിന്നീട് പിന്നീട് അവൾ ആ ഒരു വിരൽ പ്രയോഗം ചെയ്യാറില്ല.

സ്വയം മനസിനെ വലിഞ്ഞു മുറുക്കും.ഇപ്പോൾ അവളുടെ മനസ്സിൽ ദിലീപ് ഇല്ല.മനഃപൂർവം അവൾ ഓർക്കാറില്ല എന്ന് പറയുന്നതാവും ശെരി.കഴിഞ്ഞത് കഴിഞ്ഞു പോയവര് പോയി.അതിനെ കുറിച്ച് സങ്കടപ്പെട്ടിട്ടു എന്ത് കാര്യം.മറക്കേണ്ട കാര്യങ്ങൾ മറക്കുക തന്നെ അല്ലെ വേണ്ടത്. കാലം മായ്ക്കാത്ത സങ്കടങ്ങൾ ഉണ്ടോ.

ഇടക്കിടെ തന്റെ വിധിയെ ചൊല്ലി അവൾ സ്വയം പഴിക്കും.തന്റെ മനസ്സിൽ അടങ്ങാത്ത വികാരം ഉണ്ടങ്കിലും ഒരിക്കലും അന്യപുരുഷന്റെ സാമിപ്യം അവൾ ആഗ്രഹിച്ചിരുന്നില്ല.

അർച്ചന കണ്ണാടിയിൽ നോക്കി അൽപ സമയം നിന്നു.യോനി ഭാഗത്തിൽ നൈറ്റിക്ക് മുകളിലൂടെ അവൾ ഒന്ന് ഉരസി.

“രോമം ഒരുപാട് വളർന്നു.ഹം ആരെ കാണിക്കാനാ ഇപ്പൊ വടിച്ചിട്ടു.എങ്കിലും വടിക്കണം”

ഒരിക്കൽ നിര്മലയുടെ ഫോൺ എടുത്തു നോക്കിയപ്പോ ഗാലറിയിൽ കിടന്ന ഒരു വീഡിയോ കണ്ട കാര്യം അവൾ അറിയാതെ ഓർത്തു പോയി.

“ഒരു പയ്യൻ തന്നെക്കാൾ പ്രായം കൂടിയ ഒരു പെണ്ണിന്റെ അവിടെയെല്ലാം നക്കുന്നു.അതും കാട് പിടിച്ച സ്ഥലം ഹോ ഒരു നോക്കെ കണ്ടുള്ളു.വിറയൽ പോലെയായി ഞാൻ.പ്രായം ഒരു പ്രശ്നവും അല്ല
ദൈവമേ കാലം പോയൊരു പോക്കേ.അല്ലെങ്കിലും ആ നിമ്മി സാധനത്തിനു പ്രായത്തിൽ ഇളയവരോട കമ്പം.ഹം അത് അങ്ങനെ ഒരു ജന്മം ”
അർച്ചന നെടുവീർപ്പെട്ടു

 

Leave a Reply

Your email address will not be published. Required fields are marked *