“ഇല്ല ഞാൻ അത്രക്കാരി ഒന്നുമല്ല”
ആത്മവിശ്വാസത്തോടെ അവൾ പറഞ്ഞു
ശേഷം പൂജ മുറിയില്ലേക്ക് നടന്നു
“എന്റെ കൃഷ്ണ മനസ്സ് ചീത്തയാക്കല്ലേ.എന്റെ കുഞ്ഞിന്റെ സർജറി ഒക്കെ ഓക്കേ ആക്കി തരണേ ഭഗവാനെ”
വിളക്കിന്റെ മുൻപിൽ നിന്നു മനസുരുകി പ്രാർത്ഥിച്ചു.
******************************************
സ്ട്രീറ്റിലെ ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻപിൽ മൂവർ സങ്കം പേരക്ക പറിക്കുവാണ്.
“എല്ലാം പൊട്ടാണല്ലോ മൈര് ”
കൈയിലുള്ള പേരക്ക നോക്കി ജോയൽ പറഞ്ഞു
“ഇയാൾ പഴുത്തതെ ഊമ്പത്തൊള്ളോ.”
റിയാസിന്റെ മറുപടി ഉടൻ വന്നു
“ആരേലും താമസത്തിനു വന്നാൽ ഇത് പോലും കിട്ടില്ല”
ആകാശ് പേരയുടെ മുകളിൽ നിന്നു താഴേക്ക് ഇറങ്ങി
ജോയൽ ചമ്മിയ ചിരി പാസ്സാക്കി കൊണ്ട് കൈയിൽ ഉള്ള പേരക്ക കഴിക്കാൻ തുടങ്ങി.
അപ്പോഴാണ് അതിവേഗം നിർമല റോഡിലൂടെ കടന്നു പോയത്.
“നിർമല ചരക്ക്”
റിയാസിന്റെ മുഖം വിടർന്നു
പറഞ്ഞു തീരും മുൻപേ നിർമല പോയി കഴിഞ്ഞിരുന്നു.
“ഇവള് റോക്കറ്റ് ആണൊ ..?
ആകാശ് ഒന്ന് അന്തം വിട്ടു
“എന്റെ അർച്ചന കൊച്ച് ഉണ്ടാരുന്നോടാ ..?”
ആകാംഷയോടെ ജോയൽ പുഞ്ചിരി തൂഖി അന്വഷിച്ചു
“ഒരു കൊച്ചും ഇല്ല മൈരേ ”
റിയാസ് അല്പം ഘനത്തിലാണ് അതിനുള്ള മറുപടി നൽകിയത് .
വൈകാതെ മൂവരും മതിലിന്റെ മുകളിൽ സ്ഥാനം ഉറപ്പിച്ചു.
“എന്താടാ പറിയ ഒരു കലിപ്പ് മോഡ് ..?”
ജോയൽ ചോദിച്ചു
“ശെരിയാ ഇതുവരെ ഇല്ലാരുന്നല്ലോ ..?”
ആകാശും ജോയലിന്റെ ഒപ്പം കൂടി
“ഒഹ്ഹ്ഹ് അവളുടെ ജെട്ടി എങ്കിലും ഒന്ന് കിട്ടിയാൽ മതിയാരുന്നു”
വികാരം കടിച്ചു പിടിച്ച് പ്രാന്തനെ പോലെയാണ് റിയാസ് പുലമ്പിയത്.അവന്റെ ശബ്ദത്തിൽ നിരാശയും നിഴലാടി
“ഓ ഇപ്പൊ മനസിലായി അർച്ചന”
ജോയൽ പൊട്ടി ചിരിക്കാൻ തുടങ്ങി
ആകാശിനും ചിരി അടക്കാൻ കഴിഞ്ഞില്ല.ഇത് കണ്ടതും റിയാസിന്റെ മുഖത്ത് അരിശം അലതല്ലി.