മനസ്സിലാക്കാനുള്ള പക്വതയും തിരിച്ചറിവും എനിക്കില്ലാതെ പോയി….അടുക്കും ചിട്ടയുമില്ലാത്ത ജീവിതരീതികളും മോശം കൂട്ട്കെട്ടുകളും പതിമൂന്നാം വയസ്സിൽ തന്നെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തേക്ക് എന്നെ പറിച്ചു നട്ടു…ലഹരിയുടെ ഉന്മാദ അവസ്ഥയിൽ ചൂട് പിടിച്ച ശരീരം മറ്റ് ആവശ്യങ്ങൾക്കായും എന്നെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു…പതിയെ നീലച്ചിത്രങ്ങൾക്കും അശ്ലീലവീഡിയോകൾക്കും അടിമപ്പെട്ട എന്നിലെ കൗമാരക്കാരൻ കാമവേഴ്ചകൾക്കായുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ സഫലീകരണത്തിനു വേണ്ടി മുറവിളി കൂട്ടി……അനിതേച്ചി,,,, എന്നെ സ്വന്തം മകനെപ്പോലെ കാണുകയും സ്നേഹിക്കുകയും ചെയ്താ ആ പാവം സ്ത്രീയുടെ ശരീരമാണ് അന്ന് പലരാത്രികളിലും എന്റെ കാമക്രീഡകൾക്ക് വിധേയമായത്……..ഉറക്കഗുളികയുടെ ആലസ്യത്തിൽ മയങ്ങി കിടന്നിരുന്ന അവരെ ഭോഗിക്കുമ്പോൾ മദ്യവും മയക്കുമരുന്നും അശ്ലീലചിത്രങ്ങളും പകർന്ന ചൂടിൽ എന്റെ മനസ്സും ശരീരവും വെറി പിടിച്ച ഒരു കാമപ്രാന്തന്റേതായി മാറിയിരുന്നു……
രവിയേട്ടന്റെയും അനിതേച്ചിയുടെയും ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമായി ഈ ഭൂമിയിലേക്ക് പിറന്നു വീണ നിന്റെയാ കുഞ്ഞുമുഖമാണ് ആദ്യമായി എന്റെയുള്ളിൽ കുറ്റബോധത്തിന്റെ തിരിനാളം സൃഷ്ടിച്ചത്……മനസ്സിൽ ഉടലെടുത്ത പാപഭാരത്തിൽ നിന്നും ഒരു മോചനത്തിനായ് ഞാൻ പിന്നെയും അഭയം പ്രാപിച്ചത് മദ്യത്തിലായിരുന്നു…..കുറ്റബോധം കൊണ്ട് നീറി ജീവിച്ച ഞാൻ മദ്യം പകർന്ന ധൈര്യത്തിൽ എല്ലാം ഒരു നിമിഷം കൊണ്ട് തന്നെ അവസാനിപ്പിക്കുവാൻ തീരുമാനിച്ചു…..അന്ന് ആ രാത്രി എന്റെ അമ്മ അപകടത്തിൽപ്പെട്ടത് നിങ്ങളെല്ലാവരും കരുതിയ പോലെയല്ല…..ഈ നശിച്ച ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു കൊണ്ട് മരണത്തിലേക്ക് നടന്നടുത്ത എന്നെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് പാവം എന്റെ അമ്മ അന്ന്,,,……..
മകൻ ചെയ്ത പാപത്തിന്റെ ഫലം ഏറ്റു വാങ്ങിയത് ഒന്നുമറിയാത്ത എന്റെ അമ്മയാണ്……..അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട് നിന്ന എന്നെ വീണ്ടും ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വന്ന ആ പുണ്യജന്മങ്ങളുടെ കാൽക്കൽ ഒരായിരം തവണ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പിരന്നു കഴിഞ്ഞു ഞാൻ ഇതിനിടയിൽ തന്നെ മനസ്സ് കൊണ്ട്…….ഉള്ളിൽ ബാക്കിയായ സംശയം ദൂരീകരിക്കാൻ വേണ്ടിയാണ് അന്ന് നിനക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഒരു ആക്‌സിഡന്റ് പറ്റി നിന്നെയും അനിതേച്ചിയെയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത സമയത്ത് നിങ്ങളറിയാതെ ഞാൻ DNA ടെസ്റ്റ് നടത്തിയത്……എനിക്കും എന്റെയൊരു സുഹൃത്തിനും പിന്നെ അന്ന് ആ ഹോസ്പിറ്റലിൽ ഡോക്ടറായിരുന്ന അവന്റെ ചേട്ടനും മാത്രം അറിയാമായിരുന്ന ആ രഹസ്യം,,,അനുമോളെ നിൻറെ പിതൃത്വത്തിന് ഉടമ ഞാനാണെന്ന സത്യം……എല്ലാം നിന്നെ അറിയിച്ചിട്ടു വേണം പോകാൻ എന്ന് മനസ്സു പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ കത്തിന്റെ സഹായം തേടിയത്…….ഈ സത്യം അറിയുന്ന വേളയിൽ ഞാൻ നിങ്ങളുടെ കണ്മുന്നിൽ ഉണ്ടാകില്ല…..നിങ്ങളുടെ അരികിൽ നിന്നും ഒരുപാട് അകലെയായിരിക്കും ഞാൻ,,കഴിയുമെങ്കിൽ ചെയ്ത പാപത്തിന്റെ മോക്ഷലബ്ധിക്കായ്……”””
കത്ത് വായിച്ചു തീർന്ന അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,,, അധരങ്ങൾ വിറകൊണ്ടിരുന്നു…..ശരീരം തളരുന്നതായി അനുഭവപ്പെട്ട ആ നിമിഷത്തിലാണ് ഉമ്മറപ്പടിയിൽ നിന്നും ഉയർന്നു കേട്ട അനിതയുടെ കരച്ചിൽ അവളുടെ കാതുകളിലേക്ക് ഇരച്ചെത്തിയത്…….ഓടിപ്പിടഞ്ഞു ഉമ്മറത്തെത്തിയ അനു കാണുന്നത് കൈവെള്ളയിൽ മുഖമമർത്തി കരയുന്ന അനിതയെയാണ്……
“”എന്താ അമ്മേ,, എന്ത് പറ്റി……””
പൊട്ടി കരയുന്ന അനിതയുടെ തോളിൽ പിടിച്ചമർത്തി കൊണ്ട് അവൾ