“അതൊന്നും പറയില്ല…. മമ്മി ഇത് പോയി ഒന്ന് ഇട്ട് വന്നേ….കൊള്ളാമോന്ന് നോക്കട്ടെ… ”
എൽസമ്മ വളരെ അധികം സന്തോഷിച്ചു. “ഞാൻ..ഇട്ട് നോക്കട്ടെ.. ” എന്ന് പറഞ്ഞ് എൽസമ്മ സാരിയുമായി അവരുടെ മുറിയിൽ കയറി.
ആന്റോ പുൽകൂടിൽ കുറച്ച് മിനുക്കുപണികൾ കൂടി നടത്തി. ചായ മൊത്തം കുടിച്ച് ഗ്ലാസ് മേശയിൽ വച്ചപ്പോൾ എൽസമ്മയുടെ മുറിയിൽ നിന്നും പാതി ചാരിയ വാതിൽ വിടവിലൂടെ വെട്ടം വരുന്നത് ശ്രദ്ധിച്ചു. വെളിയിൽ ചാറിയിരുന്ന മഴശബ്ദം അവന്റെ ചിന്തകളെ മൂടി. ‘ഒന്ന് പോയി നോക്കിയാലോ’…. അവൻ ആലോചിച്ചു
“അന്റോയേ…. വന്ന് നോക്കിയേ… ” മുറിക്കകത്തുനിന്നുള്ള എൽസമ്മയുടെ വിളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി.
“കഴിഞ്ഞോ… മമ്മി… ” എന്ന് പറഞ്ഞ് അവൻ ചെന്നു. താൻ കൊടുത്ത സാരി അണിഞ്ഞു ചിരിച്ചുകൊണ്ട് എൽസമ്മ റൂമിൽ നില്കുന്നു.
“എങ്ങനുണ്ടടാ… കൊള്ളാമോ… ” എൽസമ്മ ചോദിച്ചു.
എൽസമ്മയുടെ 170cm ഉയരമുള്ള വെളുത്ത് അല്പം തടിച്ചതെങ്കിലും ഉറച്ച ശരീരത്തിൽ ആ സാരി നന്നായി കിടന്നു.
“പറയാൻ വാക്കുകൾ ഇല്ല…. മമ്മി….. സൂപ്പർ.. ”
എൽസമ്മ അവരുടെ മുറിയിലെ കണ്ണാടിയിൽ നോക്കി നിന്നു.
സാരിയുടെ തുമ്പിൽ എന്തോ സ്റ്റിക്കർ ഒട്ടിയിരിക്കുന്നത് ആന്റോ കണ്ടു.
“മമ്മി.. ദാ അവിടെ ഒരു സ്റ്റിക്കർ…. ”
“എവിടാടാ….. ”
റൂമിലെ ഡോറിന്റെ അവിടെ നില്കുകയായിരുന്ന ആന്റോ അകത്തേക്ക് ചെന്നു. സാരിയുടെ തുമ്പ് ഉയർത്തി അവൻ സ്റ്റിക്കർ ഇളക്കികളഞ്ഞു. പിറകിൽ നിന്നപ്പോൾ അവന്റെ അത്രെയും തന്നെ ഉയരമുള്ള എൽസമ്മയുടെ നീണ്ട കഴുത്തും ബ്ലൗസിനകത്ത് തിളങ്ങുന്ന അവരുടെ ഉറച്ച പുറവും തോളും ആന്റോ ശ്രദിച്ചു. സ്വയം നിയന്ത്രിക്കാൻ ആകാതെ ആന്റോ എൽസമ്മയുടെ വലത് തോളിൽ ഒരു ചുംബനം കൊടുത്തു. ഞെട്ടി തരിച്ഛ് എൽസമ്മ മാറി….
“എന്താ ആന്റോ……….. ” നെഞ്ചിടിപ്പോടെ എൽസമ്മ ചോദിച്ചു.
“ഒന്നുമില്ല മമ്മി….. ” ആന്റോ എങ്ങെനെയോ പറഞ്ഞ് ഒപ്പിച്ചു.. “ഞാൻ പോകട്ടെ… സമയം ഒത്തിരി ആയി…… ” ചാറ്റൽ മഴ വകവെയ്ക്കാതെ ആന്റോ അവിടെനിന്നും ഇറങ്ങി.
അവന്റെ ചുണ്ടുകൾ തന്റെ തോളിൽ പതിഞ്ഞതിന്റെ കോരിതരിപ്പിൽ എൽസമ്മ കുറച്ചുനേരം കട്ടിലിൽ ഇരുന്നു. പിന്നെ എണീറ്റ് വെളിയിൽ പോയി നോക്കി… അന്റോയുടെ ബൈക്ക് ഇല്ല… ‘അവൻ പോയി… കുഞ്ഞ് ഈ മഴയത്ത് എങ്ങനെ പോയി… ‘ എന്ന് എൽസമ്മ ആലോചിച്ചു. സിറ്റൗട്ടിലെയും കാർപോച്ചിലെയും ലൈറ്റുകൾ കെടുത്തി എൽസമ്മ ഡോർ അടച്ചു. സമയം 9 കഴിഞ്ഞിരുന്നു. ആഹാരവും കഴിച് പാത്രങ്ങളും കഴുകിയതിന് ശേഷം എൽസമ്മ മുട്ടിപ്പായി നിന്ന് പ്രാർത്ഥിച്ചു. ആന്റോ അലങ്കരിച്ചുവെച്ച പുൽകൂടിലെ വെട്ടം കെടുത്താൻ എൽസമ്മക്ക് മനസുവന്നില്ല. സ്റ്റാറും ഗസ്റ്റ് റൂമിലെ അലങ്കാര ദീപങ്ങളും കെടുത്താതെ അവർ ഉറങ്ങാനുള്ള തയാറെടുപ്പുകൾ തുടങ്ങി. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടനെങ്കിലും ഉറക്കം വന്നില്ല. മനസ്സിൽ മൊത്തം അന്റോയേ പറ്റിയുള്ള ചിന്തകൾ മാത്രം…. അവൻ ഇന്നൊരു സാരി തന്നിരിക്കുന്നു..അവൻ തന്നെ അതിനും മാത്രം സ്നേഹിക്കുന്നോ എന്ന് എൽസമ്മ അത്ഭുതപെട്ടു. കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്തൊക്കെയാണ് സംഭവിക്കുന്നത് ….ആന്റോ.. അവൻ…. തന്റെ അടുക്കൽ ഇത്രേയും സ്വാതന്ത്ര്യമായി ഒരാളും ഇടപെട്ടിട്ടില്ല..അതുപോലെ ഒരാണിന്റെയടുത്തും താൻ ഇങ്ങനെ….. അവനെ മകനെപോലെയാണ് കാണുന്നത്.. അതുകൊണ്ടാകാം!!!….പക്ഷെ താൻ അവനെ മകനെപോലെയാണോ കാണുന്നത് എന്ന് സ്വയം ചോദിച്ചു.. അല്ലെങ്കിൽ അവൻ തന്നെ അവന്റെ മമ്മിയെ പോലെയാണോ കാണുന്നത്??…. അല്ല.. അല്ല.. അതവൻ പറഞ്ഞിട്ടുണ്ട്.. തമ്മിൽ ചിലപ്പോൾ സംസാരിക്കുന്ന വിഷയങ്ങൾ.. അവൻ ചോദിക്കുന്ന കാര്യങ്ങൾ!!! എന്റെ കർത്താവേ….