എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Posted by

അടുത്ത കുറച്ചു ദിവസങ്ങളിൽ എൽസമ്മക്ക് മനസിനും ശരീരത്തിനും മടുപ്പ് മാത്രമായിരുന്നു. എല്ലാത്തിനോടും ഒരുതരം വെറുപ്പ്…താൻ ഒരു വെറുക്കപെട്ടവൾ ആണെന്ന് തോന്നൽ എൽസമ്മയിൽ വല്ലാതെ കൂടി. അവർ ഇടക്കിടെ സ്വന്തം മനസിനേയും ശരീരത്തെയും സ്വയം ശപിച്ചു.
താൻ ഒരു വേശ്യ ആണെന്ന് എൽസമ്മ സ്വയം പറഞ്ഞുകൊണ്ടിരുന്നു.
“എന്താ അമ്മാമേ വല്ലാതിരിക്കുന്നെ… വയ്യായോ.. ” റബ്ബർ വെട്ടുന്നതിനിടയിൽ ശ്രീജയും ലക്ഷ്മിയും ചോദിച്ചു. ചെറിയ തലവേദന ആണെന്ന് പറഞ്ഞ് എൽസമ്മ രക്ഷപെട്ടു.
കുരിശു രൂപത്തിന്റെ മുമ്പിൽ മുട്ടുകുത്തി നിന്നെങ്കിലും പ്രാർത്ഥിക്കാൻ കഴിഞ്ഞില്ല. ഇനി എങ്ങനെ താൻ പള്ളിയിൽ കയറും…തിരുരൂപത്തിന്റെ മുമ്പിൽ നിന്ന് എങ്ങനെ പ്രാർത്ഥിക്കും എന്നോർത്ത് എൽസമ്മ വിതുമ്പി.
മകൻ ആകാൻ പ്രായമുള്ള ഒരാളുടെ കൂടെ താൻ എന്തൊക്കെയാണ് ആ രാത്രിയിൽ കാട്ടികൂട്ടിയത് എന്നോർത്ത് എൽസമ്മ സ്വയം ശപിച്ചു….അവർ പൊട്ടി കരഞ്ഞു.
ക്രിസ്മസ് തലേന്ന് പകൽ ആന്റോ വിളിച്ചു. പള്ളിയിൽ പകലുള്ള പ്രാർത്ഥനക്ക് രണ്ട് ദിവസമായി കാണാഞ്ഞിട്ട് അച്ഛനും മറ്റും അന്വേഷിച്ചതിന്റെ പേടിയിൽ ആയിരുന്നു ആന്റോ. തനിക്ക് വയ്യ പനി ആണെന്ന് പറഞ്ഞെങ്കിലും.. ഒന്നും പറയണ്ട ഒരു മണിക്കൂർ കഴിയുമ്പോൾ താൻ അങ്ങോട്ടു വരുമെന്നും കൂടെ പള്ളിയിൽ വരണം എന്നും ആന്റോ പറഞ്ഞു. ഒരു കുളി ഒക്കെ കഴിഞ്ഞ് എൽസമ്മ വസ്ത്രം മാറാൻ തുടങ്ങി. കഴിഞ്ഞ 27 കൊല്ലമായി കാണുന്ന തിരുരൂപത്തിന്റെ മുമ്പിൽ പാപത്തിൽ കുളിച്ചുനിൽക്കുന്ന താൻ എങ്ങനെ നോക്കുമെന്ന് ഓർത്ത് എൽസമ്മ വിഷമിച്ചു. സാരി പകുതി ഉടുത്ത് അവർ കട്ടിലിൽ ഇരുന്നു… തന്നെ ഇനി രക്ഷിക്കാൻ ആർക്കും ആകില്ല എന്ന് എൽസമ്മ ചിന്തിച്ചു. സ്വർഗ്ഗത്തിന്റെ കവാടം ഇനി തനിക്കുവേണ്ടി തുറക്കില്ല എന്ന് അവർ കരഞ്ഞു.. ഒരല്പം ശാന്തിക്ക് കുമ്പസാരിക്കണം എന്ന് എൽസമ്മ ചിന്തിച്ചു… ആ ചിന്ത പിന്നെ തീരുമാനമായി. പക്ഷേ എങ്ങനെ അത്‌ അച്ഛനോട് പറയും എന്നോർത്ത് വ്യാകുലയായി എൽസമ്മ കട്ടിലിൽ, സാരി പകുതി ഉടുത്ത്,  കിടന്നു. സമാധാനത്തിനായി കണ്ണുകൾ അടച്ചു…..

പള്ളിയിൽ തിരക്ക് കുറവായിരുന്നു. തിരുരൂപത്തിന് പതിവിലും കൂടുതൽ പ്രഭ ഉള്ളതായി എൽസമ്മക് തോന്നി. ആകെ ഒരു ശാന്തത മനസ്സിൽ ഉണ്ടായിരിക്കുന്നു. കുമ്പസാരിക്കുന്നതിന് മുമ്പ് തിരുരൂപത്തിന് മുമ്പിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കാൻ എൽസമ്മ തീരുമാനിച്ചു… നിറകണ്ണുകളോടെ മുട്ടുകുത്തി എൽസമ്മ കണ്ണുകൾ അടച്ചു…
“പാപികളോട് കരുണയുള്ളവനായ ദൈവമേ.. നീ പരിശുദ്ധനാകുന്നു. അവിടുന്ന് ഈ പാപിയോട് പൊറുകേണമേ.. ”
“പാപിയോ… ആരാണ് പാപി കുഞ്ഞേ…. ” ഒരു ശബ്ദം.. സ്വാന്തനമായ ഒരു മൃദു ശബ്ദം എൽസമ്മയോട് ചോദിച്ചു. അദ്‌ഭുതം പൂണ്ട് എൽസമ്മ കണ്ണുകൾ തുറന്നു. ആരുമില്ല… കണ്ണുനീർ ഒഴുകി എൽസമ്മ വീണ്ടും കണ്ണുകൾ അടച്ചു.
“എന്റെ ഈശോയെ… ”
“നീ ഒരു പാപിയല്ല കുഞ്ഞേ…നീ എനിക്ക് എന്നും പ്രിയപെട്ടവൾ ആണ്… ”
ആ ശബ്ദം വീണ്ടും കേട്ടതിന്റെ കോരിതരിപ്പിൽ എൽസമ്മ കണ്ണുകൾ അടച്ഛ് ഇരുന്നു. വിറക്കുന്ന ശ്വാസത്തോടെ എൽസമ്മ വീണ്ടും പറഞ്ഞു
“എന്റെ കർത്താവേ… ഞാൻ എന്ത് തെറ്റാണ് ചെയ്‌തത്. ഒരു അഭിസാരികയെപ്പോലെ ഞാൻ അഴിഞ്ഞാടുക ആയിരുന്നു… എന്നിട്ടും കരുണാമയനായ അവിടുന്ന് ഈ ഉള്ളവളെ പ്രിയപെട്ടവൾ എന്ന് വിളിക്കുന്നോ..”
“നീ ഒരു തെറ്റും ചെയ്‌തിട്ടില്ല കുഞ്ഞേ… പാപമെന്ന് നീ പഠിച്ചതും കരുതുന്നതും ഒന്നും പാപമല്ല.. എല്ലാ നന്മകളും പാപങ്ങളും മനുഷ്യ സൃഷ്ടിയാണ്.. പ്രകൃതി മാത്രമാണ് ശെരി…”
“എനിക്കത് ഉൾകൊള്ളാൻ കഴിയുന്നില്ല ദൈവമേ..ഞാൻ… എന്റെ വിവാഹ ജീവിതത്തിന് പുറത്ത്.. 30 വയസോളം ഇളയതായ ഒരാളുടെ കൂടെ…. “

Leave a Reply

Your email address will not be published. Required fields are marked *