പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
പെട്ടന്ന് മനസ്സിലുദിച്ച കള്ളം അതായിരുന്നു.
” ടാബ്ലറ്റ് കഴിച്ചില്ലേ…? ”
അവൻ ചോദിച്ചു.
” കഴിച്ചു…
നീ സംസാരിച് എന്നെ ബുദ്ധിമുട്ടിക്കാതെ മുറിയിന്ന് പോ..
ഞാൻ ഒന്ന് കിടക്കട്ടെ… ”
സുചിത്ര മകനെ ഒഴിവാക്കാൻ പറഞ്ഞു.
അപ്പഴാണ് ആ കാഴ്ച അവന്റെ ശ്രദ്ധയിൽ പെട്ടത്. ബെഡ്ഷീറ്റ് ഒക്കെ ചുക്കി ചുളുങ്ങി കിടക്കുന്നു. ഒരു തിരിഞ്ഞു മാറിയൽ നടന്നിട്ടുള്ളതിന്റെ എല്ലാം ലക്ഷണങ്ങളുമുണ്ട്.
കിടക്ക വിരി എപ്പോഴും നീറ്റായി സൂക്ഷിക്കുന്ന സ്വഭാവക്കാരിയാണ് അമ്മ. പിന്നെ ഇതെങ്ങനെ…?
അവന്റെ മനസ്സിൽ പല പല ചിന്തകളും കടന്നു വന്നു.
അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം ഹാളിലെ സോഫയിൽ ചെന്നിരുന്നു.
അഭി ഇവിടെ വന്നിട്ടുണ്ടായിരിക്കണം.
പക്ഷെ തറപ്പിച്ചു പറയാൻ ആയിട്ടില്ല.
അമ്മയെ മോശമായി ചിത്രീകരിക്കാൻ അവന് മനസ്സ് വന്നില്ല. അമ്മ അങ്ങനെയൊന്നും ചെയ്യത്തില്ല. അഭി വേറെ എവിടെയോ പോയതായിരിക്കും.
കിച്ചു അവന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി.
Previous day
” മോളെ വാ.. ഞാൻ ചോറ് വിളമ്പി വച്ചിട്ടുണ്ട്.. ”
ബീന മിസ്സ് മകളെ വിളിച്ചു.
” ഒരു മിനിറ്റ് അമ്മേ… ”
നീതു മറുപടി നൽകി.
” എപ്പോഴും ഇങ്ങനെ ഫോണിൽ കളിചോണ്ടിരിക്കും… ഇവൾക്ക് ഒരു മടുപ്പുമില്ലേ ഭഗവാനെ… ”
” അമ്മയൊന്ന് അടങ്.. ഞാൻ ധാ വരണു… ”
നീതു ഉറക്കെ പറഞ്ഞു.
ശേഷം ഇരുവരും ഡൈനിങ്ങ് ടേബിളിൽ ഇരുന്നു.
ബീന മകളുടെ പ്ലേറ്റിലേക്ക് കറികൾ വിളമ്പി.
” മതി അമ്മാ…”
നീതു അമ്മയെ തടഞ്ഞു.
” നിന്നോട് ഞാൻ ഒരു കാര്യം പറയാനിരിക്കയായിരുന്നു…”
ബീന കുറച്ച് സീരിയസ് ആയി പറഞ്ഞു.
” എന്ത് കാര്യം…? ”
” നാളെ നമ്മുക്കൊരു ഗസ്റ്റ് ഉണ്ട്…”
” ആരാ… ഗസ്റ്റ്..? ”
” കൃഷ്ണൻ കുട്ടി സാറ്… ”
” അയാളോ…”