മാത്രമല്ല..എന്തൊക്കെയോ ഒരു സുഖവും
തോന്നിത്തുടങ്ങിയിരുന്നു..!
“അത് പിന്നെ .. താത്ത .. ആദ്യം ഇവര്
ഭയങ്കര കമ്പനി ആയിരുന്നു.. എന്നെ
ഒന്നും ആന്റി….സ്കൂട്ടറിൽ കയറ്റാറ് പോലും ഇല്ല.. ഇവരെപ്പോഴും കളി പറഞ്ഞ്
തൊട്ടുരുമ്മി നടക്കും….” ഞാൻ ചമ്മലും
പേടിയും എന്നാൽ ഒരു നാണത്തിൽ
പൊതിഞ്ഞ ചിരിയോടെയും പറഞ്ഞ്
തീർത്തു..!
“ഹമ്പടാ.. നീ അതൊക്കെ നോക്കാറുണ്ട്
അല്ലേ… വല്യ ചെറുക്കനായി കെട്ടോ
കുഞ്ഞി.. ഇവൻ!” താത്ത ആന്റിയെ
നോക്കി കണ്ണിറുക്കി മുഖം താഴ്ത്തി
ശ്യംഗാര ഭാവത്തിൽ എന്റെ കണ്ണിലേക്ക്
നോക്കി.! ആന്റിയുടെ മുഖത്തും ദേഷ്യം
ഒക്കെ മാറി ഒരു ശാന്തത വന്നു. ആന്റിക്ക്
അല്ലെങ്കിലും ജീബിഷിനോടും സണ്ണിയോടു മുള്ള വെറുപ്പ് മാത്രമാണ് പ്രശ്നം എന്ന് മനസിലായി….
“എടാ.. അപ്പോ ഇതിന് മുന്നേ അവൻ
ഒന്നും പറഞ്ഞിട്ടില്ലല്ലോ അല്ലേ..” ആന്റി
ഉറപ്പിക്കാനെന്ന മട്ടിൽ ഒന്നുകൂടെ എന്റെ
കണ്ണിൽ നോക്കി. ഇപ്പോൾ ആന്റി വളരെ
സ്നേഹത്തോടെ ശബ്ദം താഴ്ത്തി ആണ്
ചോദിച്ചത്.
“ഇല്ലാന്റി നൂറു ശതമാനം … എനിക്ക്
നിങ്ങടെ തട്ടലും മുട്ടലും ഒക്കെ കണ്ട്
തോന്നിയതാ.. സണ്ണിയുടെ കാര്യം ഇന്നലെ
മാത്രം അവൻ പറഞ്ഞതാ” ആന്റിയുടെ
മുന്നിൽ ഞാൻ പരമാവധി വിനയം കാട്ടി.
“മം… ശരി” താത്തയും ആന്റിയും എന്തോ
ഒരു നിഗൂഢഭാവത്തിൽ പരസ്പരം ഒരു നിമിഷം നോക്കി. അവരെന്തോ രഹസ്യം
കൊണ്ട് നടക്കുന്നു എന്ന് മനസിലായി.
എന്തായാലും മുൻപൊന്നും പറഞ്ഞില്ല
എന്ന് കേട്ടപ്പോൾ തന്നെ ആന്റി നോർമൽ
ആയി.! ഇനിയവനോട് കമ്പനി ഇല്ല എന്ന്
കേട്ടപ്പോൾ പഴയ പോലെ സന്തോഷവും
വന്നു….! അപ്പോൾ എന്തൊക്കെയോ
രഹസ്യങ്ങൾ ഉണ്ട്..അത് താത്തയ്ക്കും
നല്ലപോലെ അറിയാം! ജിബിഷ് എല്ലാം
പറഞ്ഞു എന്ന് വിചാരിച്ചാണ് ആന്റി