നടത്തം നിർത്തികൊണ്ട് ഇടുപ്പിൽ രണ്ടു കൈയും കുത്തി അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൾ ചോദിച്ചു.
“”””അതുപിന്നെ മാമം കുച്ചാൻ… താരത്തോണ്ട് അല്ലെ…. “””””
വിജയ് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“”””അയ്യടാ…. ഇളകുഞ്ഞല്ലേ….. റൂമിൽ ചെന്ന് എല്ലാമൂരികഴിഞ്ഞു നോക്കുമ്പോളറിയമാവസ്ഥ……!! “””””
പ്രിയ വിജയെ നോക്കി പല്ലിറുമ്മി….
“””””അപ്പൊ നീയെന്നെ കടിച്ചതോ….??? “””””
വിജയ് അവളുടെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു.
“”””അതെന്റെ അമ്മിഞ്ഞയിൽ നുള്ളിയിട്ട് അല്ലെ….!! “””””
അവൾ അവനെ നോക്കി വാദിച്ചു.
“”””സമ്മതിച്ചു…. എല്ലാം എന്റെ കുറ്റം പോരെ….!! “””””
അവസാനം വിജയ് തോൽവി സമ്മതിച്ചുകൊണ്ട് പറഞ്ഞു.
“””വേണ്ട…..ന്റെ….അച്ചേട്ടൻ….ന്നെ കൊന്നോ…..ന്നാലും…നിക്ക് സന്തോഷുള്ളു….! “”””