എല്ലാം വിധി. അത് പോലെ അല്ലെ നടക്കു. വാസു ഇതിനിടയിൽ ഇല്ലെങ്കിൽ ഒന്നൂടെ ഞാൻ സന്തോഷിക്കുമായിരുന്നു.
പെട്ടന്ന് ആണ് എന്റെ ഫോൺ ബെൽ അടിച്ചത് ഞാൻ നോക്കുമ്പോൾ ആന്റി ആയിരുന്നു.
ഞാൻ ആദ്യം ഫോൺ എടുത്തില്ല പിന്നെ അടുത്ത വിളിക്ക് ഞാൻ ഫോൺ എടുത്തു.
,, ഹാലോ
,, ഹാലോ അജു ഒന്ന് ഇവിടേക്ക് വരുമോ
,, എന്തിനാ
,, എനിക്ക് ഭയങ്കര pain പെട്ടന്ന് വാ
ഞാൻ ഫോൺ വച്ചു പെട്ടന്ന് വീട്ടിലേക്ക് ഓടി.
ഞാൻ നോക്കുമ്പോൾ വയർ പിടിച്ചു നില വിളിക്കുക ആയിരുന്നു ആന്റി.
ഞാൻ പെട്ടെന്ന് തന്നെ ആന്റിയെ കോരി എടുത്തു പുറത്തേക്ക് ഓടി.
കാറിൽ ഹോസ്പിറ്റലിലേക്ക് പെട്ടന്ന് പുറപ്പെട്ടു. ആൻറി നിലവിളിക്കുക ആയിരുന്നു.
ഹോസ്പിറ്റലിൽ എത്തി ആന്റിയെ നേരെ ലേബർ റൂമിലേക്ക് കയറ്റി.
ഞാൻ അവിടെ പുറത്തു കുറെ നേരം ഇരുന്നു. എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ കുറെ കഴിഞ്ഞു nurse തട്ടി വിളിക്കുമ്പോൾ ആയിരുന്നു ഉറക്കം ഞെട്ടിയത്.
.
,, നിങ്ങൾ ആണോ ശാലിനിയുടെ കൂടെ വന്ന ആൾ
,, അതേ
,, പ്രസവിച്ചു പെണ്കുട്ടി ആണ്.
,, ഉം
അതും പറഞ്ഞു nurse അകത്തേക്ക് കയറിപ്പോയി.
ഞാൻ അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞു ഷെര്ളിയുടെ കോൾ വന്നു.
,, ഹാലോ
,, അജു
,, എന്തായി
,, ഞാനും ചേട്ടനും ഇപ്പോൾ ഡോക്ടറെ കണ്ട് ഇറങ്ങി.
,, എന്ത് പറഞ്ഞു.
,, നിന്റെ പണി ഏറ്റു.
,, ശരിക്കും
,, ഉം.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.
തുള്ളിച്ചാടാൻ തോന്നി എനിക്ക്.
,, സൂക്ഷിക്കണം ശരീരം അതികം അനങ്ങണ്ട
,, ഡോക്ടറും അത് തന്നേ ആണ് പറഞ്ഞത്.
,, ശ്രദ്ധിക്കണം.
,, വയസ്സിന്റെ പ്രശനം ഉണ്ട് നന്നായി കെയർ ചെയ്യാൻ പറഞ്ഞു.
,, വയസൊന്നും ഒന്നും അല്ല. ഇതു കഴിഞ്ഞു ഒന്നൂടെ വേണം നമുക്ക്…
,, ആദ്യം ഇത് കഴിയട്ടെ..
,, അങ്ങനെ ഞാൻ അച്ഛൻ ആകാൻ പോകുന്നു ഹേ ഹേയ്