,, അജു ചേട്ടൻ വരുന്നു ഞാൻ വിളിക്കാം
,, ശരി.
ഫോൺ വച്ചപ്പോൾ എന്റെ മനസിൽ സന്തോഷം തുള്ളിച്ചെടുക ആയിരുന്നു.
ഞാൻ ഫോണിൽ ഷെര്ളിയുടെ ഒരു ഫോട്ടോ എടുത്തു നോക്കി.
എനിക്ക് അവളോട് കൂടുതൽ സ്നേഹം തോന്നുക ആയിരുന്നു.
എന്റെ കുഞ്ഞിന്റെ അമ്മ ആകാൻ പോകുന്നു ഷേർളി.
ഇനി അവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. എനിക്ക് വേണം.
ഒരു മാസം കൂടെ അല്ലെ ഇവിടെ, അതു കഴിഞ്ഞാൽ നാട്ടിലേക്ക്.
പിന്നെ എന്നും ഷെര്ളിയോട് ഒപ്പം. പക്ഷെ അച്ഛൻ.
അദ്ദേഹം നല്ല ഒരാൾ ആണ്. അങ്ങേരെ ചതിക്കാരുത്. എല്ലാം അയാളോട് പറയണം.
എന്നിട്ട് ഷെര്ലിയെ എനിക്ക് മാത്രം ആയി തരാൻ പറയണം.
എന്തൊക്കെയോ ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല.
കുറച്ചു കഴിഞ്ഞു ആ nurse വീണ്ടും വന്നു.
,, ശാലിനിയെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റിയിട്ട്ഉഉണ്ട്
,, ഉം.
ഞാൻ അവർ പറഞ്ഞ റൂമിലേക്ക് പോയി.
,, നീ ഇവിടെ തന്നെ ഉണ്ടായിരുന്നോ
,, ഉം
,, എന്താ നിനക്ക് ഒരു ദേഷ്യം
,, എനിക്ക് ദേഷ്യം ഒന്നും ഇല്ല. കുഞ്ഞിന്റെ അച്ഛനെ വിവരം അറിയിക്കണ്ടേ
,, അതൊക്കെ അറിയിച്ചു.
,, ഉം എന്നിട്ട് അങ്ങേര് വരുന്നുണ്ടോ
,, ഇവിടെ ഉണ്ടല്ലോ അതിന്
,, ഇവിടെയോ എവിടെ
,, എന്റെ മുന്നിൽ
,, നിങ്ങളുടെ മുന്നിൽ ഞാൻ അല്ലെ
,, അത് തന്നെയാണ് പറഞ്ഞത്
,, എന്ത് ഞാൻ ആണ് ഈ കൊച്ചിന്റെ അച്ഛൻ എന്നോ,