,, അതേ
,, നിങ്ങൾക്ക് വട്ടാണോ
,, അന്ന് എല്ലാം ഒപ്പിച്ചു വച്ചിട്ട് പോയിട്ട് ഇപ്പോൾ പൊട്ടാൻ കളിക്കുന്നോ
,, നിങ്ങൾ അല്ലെ പറഞ്ഞത് വേറെ ആരെയോ കെട്ടി അയാൾ എവിടേക്കോ പോയെക്കുക ആണ് എന്ന്.
,, അത് ചുമ്മ പറഞ്ഞത് അല്ലെ, നിന്നോട് ഞാൻ സ്നേഹം കാണിച്ചാൽ നീ ആണ് എന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന് അറിഞ്ഞാൽ ഈ കുഞ്ഞിനെ ഈ ആരോഗ്യത്തോടെ കിട്ടും എന്ന് എനിക്ക് തോന്നിയില്ല.
,, എന്ന് വച്ചാൽ
,, ഞാൻ നിന്നെ എന്റെ ജോണിയുടെ സ്ഥാനത്ത് കാണുന്നു എന്നു പറഞ്ഞാൽ നീ ഞാൻ ഗർഭിണി ആണ് എന്ന് പോലും നോക്കില്ല എന്ന്.
,, എന്താ നിങ്ങൾ പറഞ്ഞത്.
,, ഇനിയും തെളിച്ചു പറയണോ, എനിക്ക് നിന്റെ പെണ്ണായി ഇനി ജീവിച്ചാൽ മതി.
,, സത്യം ആണോ ഈ പറയുന്നത്.
,, നമ്മുടെ കുഞ്ഞാണ് സത്യം.
എന്റെ മനസിൽ സന്തോഷം അണപൊട്ടുക ആയിരുന്നു.
ഞാൻ എന്തൊക്കെയാണ് ഈ കേൾക്കുന്നത്, എന്റെ സ്വപ്ന സുന്ദരി എന്റെ ആൻറി എന്നോട് ഓകെ പറഞ്ഞിരിക്കുന്നു.
.
ഞാൻ പോലും അറിയാതെ എന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്ന് എനിക്ക് തന്നിരിക്കുന്നു.
എന്റെ സ്വപ്നം പൂവാണിയുക ആണോ.
കുറച്ചു നേരത്തെ ഷെര്ളിയുടെ കോൾ വന്നപ്പോൾ സന്തോഷിച്ചത് ഒന്നും അല്ല എന്ന് എനിക്ക് തോന്നി.
ഞാൻ ആന്റിയുടെയും കുഞ്ഞിന്റെയും അടുത്തു ഇരുന്നു.
.
ഞാൻ കുഞ്ഞിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
എന്നിട്ട് ആന്റിയെ ഞാൻ നോക്കി. ആന്റി എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുക ആയിരുന്നു.
ഞാൻ ആന്റിയുടെ മുഖത്തേക്ക് എന്റെ കൈകൾ കൊണ്ട് തലോടി.
ആ ചുവന്ന കവിളിലേക്ക് ഞാൻ മുഖം അടുപ്പിച്ചു.
പെട്ടന്ന് ആന്റി എന്നെ തടഞ്ഞു.