,, ഉം
,, നിന്നെ ഞാൻ സംഘടപെടുതില്ല. നിനക്ക് എന്നെ എന്തും ചെയ്യാം പക്ഷെ എന്റെ മനസോടെ ആയിരിക്കില്ല.
,, ഇല്ല ആന്റി, വെറുതെ സുഖത്തിന് വേണ്ടി അല്ല , ഈ സൗന്ദര്യവും കണ്ടിട്ട് അല്ല, എനിക്ക് ഈ മനസും കൂടെ വേണം. എന്നിട്ടെ ഞാൻ ആന്റിയെ തൊടുള്ളു…
ഞാൻ കുറച്ചു കഴിഞ്ഞു എഴുന്നേറ്റു പുറത്തേക്ക് നടന്നു.
ആന്റി എന്തോ ആലോചിച്ചു കിടക്കുക ആയിരുന്നു.
ഞാൻ പുറത്തു പോയി ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ വച്ചപ്പോൾ ആയിരുന്നു. എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത്.
ഞാൻ നോക്കുമ്പോൾ ഷെര്ളിയുടെ മെസ്സേജ് ആയിരുന്നു.
അപ്പോൾ ആയിരുന്നു എനിക്ക് ഷെര്ളിയുടെ കാര്യം ഓർമ വന്നത്. എന്റെ നെഞ്ചിൽ ഒരു തീ പോലെ തോന്നി.
നഹ്യാൻ ആ മെസ്സേജ് ഓപ്പൺ ചെയ്തു.
I Love You My Hus
അത് കണ്ടപ്പോൾ ഞാൻ ഒന്നൂടെ ഞെട്ടി. ഞാൻ ഇനി എന്ത് ചെയ്യും.
എന്റെ കുഞ്ഞിനെ പ്രസവിച്ചു കിടക്കുന്ന ആന്റി. എന്റെ കുഞ്ഞിനെ വയറ്റിൽ ഇട്ട് കിടക്കുന്ന ഷേർളി.
ആരെ വേണ്ട എന്ന് വച്ചാലും അത് വലിയ ചതി തന്നെ ആണ്.
ഷെര്ലിക്ക് വേണ്ടാത്ത ആഗ്രഹങ്ങൾ കൊടുത്തു ഞാൻ.
ആന്റിയോട് ഉണ്ടായിരുന്ന ദേഷ്യം ഒക്കെ പമ്പ കടന്നു. ഇപ്പോൾ ആന്റിയോട് പ്രണയം ആ ണ്.
എന്താണ് സംഭവിക്കുന്നത്. ആന്റിയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.
കുറച്ചു നാളുകൾ ആയി ഷെര്ലിയെയും ഞാൻ അതുപോലെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.
ആന്റി എന്റെ ഒപ്പം ജീവിക്കാൻ തയ്യാറായി കഴിഞ്ഞു.
ഷെര്ളിക്കും എന്നെ വേണം. എനിക്ക് രണ്ടൽക്കാരെയും ഉപേക്ഷിക്കാൻ പറ്റില്ല.
ഞാൻ മനസ്സിൽ ഉറപ്പിച്ചു. വരുന്നിടത് വച്ചു കാണാം. എന്തു വന്നാലും രണ്ടുപേരെയും എനിക്ക് വേണം.
നാട്ടിൽ ഉള്ള ഷേർളി, അമേരിക്കയിൽ ഉള്ള ആന്റി ഇവർ ഒരിക്കലും അറിയില്ല ഒന്നും.
പറ്റുന്നത് വരെ ഞാൻ മുന്നോട്ട് പോകും രണ്ടാളെയും കൊണ്ട്.
എന്റെ മനസ് പിടയുക ആയിരുന്നു ഇനി മുന്നോട്ട് എന്ത് എന്ന ചോദ്യവും ആയി.
തുടരും….
ഈ ഭാഗം എത്രത്ഓഓളം നന്നായി എന്ന് അറിയില്ല. കുറച്ചു ഗ്യാപ് വന്നതിന്റെ ചെറിയ പ്രശ്നം ഫീൽ ചെയ്തേക്കാം. അടുതഭാഗം പെട്ടന്ന് തരാം……….