,, ഹാലോ അജു ഞാൻ നാളെ കാർ വിടാണോ airpirtil
,, ഞാൻ ഇവിടെ അയര്പോര്ട്ടിൽ ആണ്.
,, ഓകെ ഞാൻ വണ്ടി അയക്കാം.
,, ശരി. പിന്നെ
,, എന്താ
,, 2 മാസം അതിൽ അപ്പുറം ഞാൻ നിൽക്കില്ല.
,, വേണ്ട രണ്ടുമാസം കഴിഞ്ഞു നിനക്ക് പോകാം.
,, ഉം.
ആന്റി ഫോൺ വച്ചു. ഫ്ലൈറ്റിലേക്ക് കയറാൻ ഉള്ള അന്നൗന്സമെന്റ് വന്നു.
ഞാൻ ഫ്ലൈറ്റിലേക്ക് കയറി. എന്റെ മനസിൽ മുഴുവൻ ഇന്നലെ ആയിരുന്നു.
ഷെര്ലിയെ നഹ്യാൻ വല്ലാതെ ഇഷ്ടപ്പെടാൻ തുടൻഫിയിരിക്കുന്നു. ഇപ്പോൾ അവളുടെ വയസ് എനിക്ക് ഒരു പ്രശ്നം ആയി തോന്നുന്നില്ല.
ഈ സ്നേഹം മുന്നേ തോന്നിയിരുന്നു എങ്കിൽ വാസു എന്ന ആൾ നമുക്കിടയിൽ വരില്ലായിരുന്നു.
എല്ലാം വിധിച്ചത് പോലെ അല്ലെ നടക്കുള്ളൂ. ഞാൻ എന്നെ സ്വയം ശപിച്ചു.
ആന്റി പറഞ്ഞത് പോലെ കാർ അയച്ചിരുന്നു. ഞാൻ അതിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു.
വീട്ടിൽ എന്നെ ഇറക്കി കാർ പോയി. ഞാൻ ബെൽ അടിച്ചു പുറത്തു നിന്നു.
കുറച്ചു കഴിഞ്ഞു ആന്റി വന്നു വാതിൽ തുറന്നു. ആന്റിയെ കണ്ടു ഞാൻ ശരിക്കും ഞെട്ടി.
ഒരു ചുവന്ന സാരിയും ധരിച്ചു പോട്ടൊക്കെ തൊട്ട് സിന്ദൂരം ധരിച്ചു ആന്റി എന്റെ മുന്നിൽ .
ഞാൻ ആന്റിയെ അത്ഭുതത്തോടെ നോക്കി നിന്നു പോയി.
,, കയറി വാ
അതും പറഞ്ഞു ആന്റി തിരിഞ്ഞു നടക്കുമ്പോൾ ആണ് അടുത്ത ഞെട്ടൽ ഉണ്ടാക്കിയത്.