പൂർണ ഗർഭിണിയായി വയർ ഒക്കെ വന്നു നിൽക്കുന്ന ആന്റിയെ ആണ് ഞാൻ കണ്ടത്.
,, എങ്ങനെ ഉണ്ടായിരുന്നു യാത്ര
ആ ചോദ്യം ആയിരുന്നു രണ്ടാമത്തെ ഞെട്ടലിൽ നിന്നും എന്നെ ഉണർത്തിയത്.
,, കുഴപ്പം ഇല്ല.
,, ഉം
,, ഇതാണോ നിങ്ങൾക്ക് ചികിത്സ എന്നു പറഞ്ഞത്.
,, അതേ അടുത്ത മാസം ആണ് date പൂർണ റെസ്റ്റ് വേണം അതിന് ആണ് നിന്നെ വിളിപ്പിച്ചത്.
,, അപ്പോൾ വീണ്ടും കെട്ടി അല്ലെ
,, വേണ്ടി വന്നു എന്നെപോലെ ഉള്ള ഒരാൾക്ക് ഇവിടെ ജീവിക്കാൻ ഒരു തുണ ആവശ്യം ആണ്.
,, അങ്ങേര് ഇല്ലേ കമ്പനി നോക്കാൻ പിന്നെ എന്തിനാ എന്നെ വിളിച്ചത്.
,, ഒരു സാധാരണ ആളെ ആണ് ഞാൻ കെട്ടിയത്. Buisness പഠിക്കാൻ ഞാൻ ലണ്ടനിൽ വിട്ടിരിക്കുക ആണ്.
,, അതും ചെറിയ ചെക്കൻ തന്നെ ആണോ
,, അല്ല എന്നെക്കാൾ 5 വയസ് അതികം ഉണ്ട്. ഇനി എന്തെങ്കിലും
,, ഒന്നും ഇല്ല.
,, എങ്കിൽ റൂമിൽ പൊയ്ക്കോ നാളെ മുതൽ കാര്യങ്ങൾ ഒക്കെ നോക്കണം
,, ഹും
ഞാൻ ബാഗും എടുത്തു റൂമിലേക്ക് നടന്നു. എനിക്ക് ഒന്നും തോന്നിയിരുന്നില്ല.
കഴിഞ്ഞ ഒരു രാത്രി ഷേർളി എന്റെ മനസ് ആകെ മാറ്റിയിരുന്നു.
ഞാൻ റൂമിലേക്ക് പോയി അവിടെ ഇരുന്നു.
കുളിച്ചു ഫ്രഷ് ആയി ഡ്രെസ് ഒക്കെ മാറ്റുമ്പോൾ ആന്റി റൂമിലേക്ക് വന്നു.
,, അകത്തേക്ക് വരാമോ
,, ആഹ്
,, ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്
,, എന്താ
,, നീ പുറത്തെ ഔട്ട് housil താമസിച്ചാൽ മതി
,, അതെന്തിനാ
,, കഴിഞ്ഞത് ഒന്നും ഞാൻ മറന്നിട്ടില്ല. അതുകൊണ്ട്.
,, അതിന് നിങ്ങളെ ആർക്ക് വേണം ഇനി.
,, അതു ഞാൻ ചോദിച്ചില്ല വേണമെങ്കിൽ തന്നെ കിട്ടാനും പോണില്ല നീ അവിടേക്ക് മറിക്കോ.
,, ഉം.
ഞാൻ ബാഗും ഡ്രെസ്സും ഒക്കെ എടുത്തു പുറത്തേക്ക് നടന്നു ഔട്ട് ഹോസ്സിൽ ഉള്ള റൂമിൽ പോയി ഇരുന്നു.
വീട്ടുപണിക്കാർ താമസിക്കുന്ന ഒരു കോട്ടേജ് പോലെ ഉള്ള വീട് ആണ് ഔട്ട് house ആയി ആന്റി പറഞ്ഞത്.