അഥീന ടൈഫൻ അമർ ചിത്രകഥ [3D] [MDV]

Posted by

അഥീന ടൈഫൻ അമർ ചിത്രകഥ

Ahteena Taifan Amar Chithrakadha | Author : MDV

 

രതിയുടെയും സ്ത്രീ സൗന്ദര്യത്തിന്റെയും പുരാതന ഗ്രീക്ക് ദേവതയായ അഥീനയുടെ കഥയാണ് ഇന്ന് നിങ്ങൾക്കായി

𝓜 𝓓 𝓥 പറയാൻ പോകുന്നത്.

…………………………………………………………….

കാറ്റുള്ള ഒരു വേനൽക്കാല ദിനമായിരുന്നു അന്ന്, വെളുത്ത മേഘങ്ങൾ ഇളം ചൂടേറ്റു കൊണ്ട് ആകാശത്തുടനീളം വേഗത്തിൽ ചിതറി കിടന്നു. അഥീന തന്റെ ചിറകുകൾ ആഞ്ഞടിച്ചുകൊണ്ട് ആകാശം മുട്ടെ വളർന്നിരിക്കുന്ന മരങ്ങൾക്ക് മുകളിലൂടെ പറന്നു. തന്റെ പിതാവായ സൂര്യദേവന്റെ വെളിച്ചം അഥീനയുടെ മുഖത്തിൽ തട്ടുമ്പോൾ അവളുടെ മുഖം അവർണ്ണിനിയമാം വിധം ജ്വലിച്ചു.

 

ആമസോൺ കാടുകളുടെ ഉള്ളിൽ എവിടയോ…

ഈ വേനലിലും വറ്റാത്ത ഒരു കാട്ടരുവിയുണ്ട് അത് തേടിയാണിപ്പോ അഥീനയുടെ യാത്ര.

 

പറന്നു പറന്നു അഥീന ഒരു മലയടിവാരത്തിന്റെ അടുത്തെത്തിയപ്പോൾ അവൾ പതിയെ ചിറകടി മന്ദഗതിയിലാക്കികൊണ്ട് അവളുടെ കാലുകൾ നിലത്തു ഊന്നി.

 

കാതോർത്തപ്പോൾ കാട്ടുചോലയുടെ കള കള ശബ്ദം അഥീനയുടെ  കാതുകളെ തേടിയെത്തി. അവൾക്ക് തെറ്റിയിട്ടില്ല എന്ന് ഉറപ്പിച്ചുകൊണ്ട് ശബ്ദം കേൾക്കുന്ന ദിശയിലേക്ക് അഥീന നടന്നു.

ആകാശത്തുകൂടെ പറക്കുന്ന അഥീനയ്ക്ക് കാടിന്റെ മാസ്മരിക ഭംഗി ഒരുപാടിഷ്ടമാണ്. നടക്കുമ്പോൾ  അവൾ  ആലോചിച്ചു ഈ ചിറകുകൾ തനിക്കില്ലായിരുന്നുവെങ്കിൽ താനും ഈ കാട്ടിൽ ഭക്ഷണം തേടി നടന്നു ജീവിക്കേണ്ടി വന്നേനെ.

Leave a Reply

Your email address will not be published. Required fields are marked *