( മഹാരാഷ്ട്രയിൽ ബീഫ് നിരോധനം നിലവിൽ വരുന്നതിനു മുമ്പ് )
കട്ടിയുള്ള തരം ആറ് റൊട്ടിയും നിഹാരീ ഗോഷ്ട്ടും ടേബിളിൽ കൊണ്ട് വന്നു വെച്ച് വൈറ്റർ തിരികെ പോയി.
“””എന്നാ കഴിക്കുവല്ലെ അനു മോളേ”””
മ്മ്…
അവൾ ഒരു കഷണം റൊട്ടി എടുത്ത് അതിന്റെ ഇടയിൽ ഒരു കഷണം ബീഫും തിരികി വെച്ചു പകുതി കടിച്ച ശേഷം എന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു.
ഞാൻ ഇമവെട്ടാതെ അവളുടെ ആ പ്രവർത്തി തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.
എന്താ നോക്കിയിരിക്കുന്നത് എന്ന അർത്ഥത്തിൽ അവൾ പുരികം ഉയർത്തി കാണിച്ചപ്പോൾ ഞാൻ അറിയാതെ വാ തുറന്നു കാണിച്ചു കൊടുത്തു.
അപ്പോൾ അവൾ കഴിച്ചതിന്റെ ബാക്കി എന്റെ വായിൽ വെച്ച് തന്നു
ഞാനത് ആസ്വദിച്ചു കഴിച്ചു
ഇതേസമയം എന്റെ കാൽ വിരലുകൾ അവളുടെ കാൽപാദങ്ങളിൽ ചിത്രം വരച്ചു കൊണ്ടിരുന്നു.
“””അനൂ”””
“””മ്മ്””
നമ്മൾ അന്ന് വീടിയോ കോൾ ചെയ്തപ്പോൾ നീ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒക്കെ നിന്റെ പപ്പ കണ്ടോ ?
“”” മ്മ് “”” കണ്ടു ..
ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു…
അമ്മോ നണക്കേടായല്ലോ… ചെ..
ഞാൻ തലയിൽ കയ്യും കൊടുത്ത് ഇരുന്നു ആരോടെന്നില്ലാതെ പറഞ്ഞു.
<<<<<<<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>
എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അന്ന് രാത്രി 11 pm ജൈപൂരിലുള്ള അനിഖയുടെ സ്വവസതിയിൽ
“””നേരം ഒരുപാട് ആയല്ലോ ഷഹ്സാദ് എന്താ ഇതുവരെ വിളിക്കാത്തത്””
ബാത്റൂമിൽ നിന്നും കുളിച്ചുവന്നു മുലകൾക്ക് തൊട്ടു മുകളിൽ വെച്ച് കെട്ടിയ ടവൽ അഴിച്ചു ബഡിലേക്ക് ഇട്ട ശേഷം അനിഖ സ്വയം പറഞ്ഞു.
എന്തായാലും അങ്ങോട്ട് വിളിച്ചു നോക്കാം എന്ന് കരുതി അനിഖ അവന്റെ നമ്പർ ടയൽ ചെയ്തു
രണ്ടു മൂന്നു തവണ റിങ് ചെയ്തശേഷം അവൻ ഫോൺ എടുത്തു…
“””അനൂ സോറി ഞാൻ അറിയാതെ ഉറങ്ങിപ്പോയി …
ഫോൺ എടുത്ത ഉടനെ ഷഹ്സാദ് പറഞ്ഞു”””
“””അതൊക്കെ പോട്ടെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത വല്ലതും അറിയുമോ നിനക്ക് അനു ചോദിച്ചു”””
“””””””ബാക്കി ഷഹ്സാദ് പറയട്ടെ അതല്ലെ അതിന്റെ ശെരി”””””
“””ഇന്ന് വാലന്റൈൻസ് ഡേ അല്ലെ ഞാൻ പറഞ്ഞു”””
ഓ ഹോ അപ്പോ അതൊക്കെ ഓർമ്മയുണ്ടല്ലെ എന്നിട്ട് എന്താ എനിക്ക് ഗിഫ്റ്റ് ഒന്നും തരാത്തത് ?
പെണ്ണ് ചിണുങ്ങാൻ തുടങ്ങി.