സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28 [Tony]

Posted by

വല്ലാത്ത വേദന തോന്നി.. എങ്കിലും, ഒരു പക്ഷേ, അയാളിപ്പോൾ സ്വാതിയോട് അതാവശ്യപ്പെട്ടിരുന്നെങ്കിൽ അവളൊരു മടിയും കൂടാതെ അതു ചെയ്തു കൊടുക്കുമായിരുന്നു.. അത്‌ കണ്ട് ഞാൻ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്യുമായിരുന്നു.. അത്‌ മനസ്സിൽ കണ്ടിട്ടാവും ജയരാജേട്ടൻ ഇപ്പോൾ തന്നോടു തന്നെ നേരിട്ട് ഇങ്ങനെയൊരു സഹായം ആവശ്യപ്പെട്ടത്.. നേരത്തെ മുറിയ്ക്കകത്ത് ഫോണിൽ സംസാരിച്ചപ്പോൾ സ്വാതി അയാളോട് രാവിലത്തെ സംഭവം പറഞ്ഞിട്ടുണ്ടാവുമെന്നും അൻഷുലിനു തോന്നി.. എന്തായാലും സ്വാതിയിപ്പോൾ തന്റെ അരികിൽ ഇല്ലാത്തത് അവനൽപ്പം ആശ്വാസമായി തോന്നി..

 

ജയരാജ് ഇപ്പോൾ TV കാണുന്ന തിരക്കിലായിരുന്നു.. അൻഷുൽ അയാളുടെ കാലുകളുടെ മേൽ കൈ വച്ചു കൊണ്ട് അമർത്തിത്തുടങ്ങി.. അവന്റെ ശ്രദ്ധ ജയരാജിന്റെ കാലുകളിൽ മാത്രമായിരുന്നു.. അവന് ഉള്ളിൽ അപമാനം തോന്നുന്നുണ്ടെങ്കിലും അതത്ര കാര്യമാക്കാതിരിക്കാൻ അവൻ തന്റെ മനസ്സിനെ തരപ്പെടുത്തികൊണ്ടിരുന്നു..

 

അൽപ്പം കഴിഞ്ഞപ്പോൾ സ്വാതിയുടെ കൊലുസിന്റെ ശബ്ദം കേട്ട് അൻഷുൽ വാതിലിനടുത്തേക്ക് നോക്കിയപ്പോൾ അവൾ സോഫയുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു. അവന്റെ ഹൃദയമിടിപ്പ് അൽപ്പം കൂടാൻ തുടങ്ങി.. ഇപ്പോളവന് വീണ്ടും അപമാനം തോന്നിത്തുടങ്ങി.. സ്വാതി ഒരു മുഖവുരയുമില്ലാതെ വന്ന് ജയരാജിന്റെ അടുത്തായി സോഫയിൽ ഇരുന്നു.. അവരുടെ ശരീരങ്ങൾ തമ്മിൽ ഏതാണ്ട് സ്പർശിക്കുന്ന തരത്തിലായിരുന്നു…

 

ജയരാജിന്റെ കൈ നേരത്തെ സോഫയുടെ പിൻഭാഗത്ത് നീട്ടി വച്ചാണ് ഇരുന്നത്.. ഇപ്പോൾ അവിടെ സ്വാതി വന്ന് ഇരുന്നപ്പോൾ അയാളത് താഴ്ത്തി അവളുടെ തോളിനു മീതെ ഇട്ടു.. അൻഷുൽ തല ഉയർത്താതെ കണ്ണുകൾ മാത്രം മുകളിലോട്ട് ഉയർത്തിക്കൊണ്ട് അവരെയൊന്ന് നോക്കി.. തന്റെ ഭാര്യക്ക് ഒന്നിനെക്കുറിച്ചും ഒരു ഭയവും ഇല്ലാത്തതു പോലെയാണ് ഇരിക്കുന്നതെന്ന് അവനു തോന്നി.. ജയരാജിന്റെ കൈ അവളുടെ തോളിൽ ആയിരുന്നിട്ടും അവൾ തനിക്കെന്തു തോന്നുമെന്ന് ഒന്നു ചിന്തിക്കുന്നു പോലുമില്ല.. അവനൊരു നെടുവീർപ്പിട്ടു കൊണ്ട് കണ്ണുകൾ താഴ്ത്തി ഇരുന്നു..

 

ജയരാജ്: “എന്താ സംഭവിച്ചത് അൻഷു?..
നീ എന്തിനാ അമർത്തുന്നത് നിർത്തിയത്?”

 

അൻഷുൾ ജയരാജിന്റെ മുഖത്തു നോക്കി ഒന്നു തലയാട്ടിയിട്ട് ഉടൻ തന്നെ വീണ്ടും അയാളുടെ കാലുകൾ അമർത്തിത്തുടങ്ങി..

 

സ്വാതി ഇപ്പോൾ അവളുടെ കൈകൾക്ക് നെയിൽ പോളിഷിങ്ങ് ഇടുകയായിരുന്നു.. അതേസമയം ജയരാജ് സോഫയിൽ ഒരു ബോസിനെപ്പോലെ സ്വാതിയുടെ തോളിൽ കൈവച്ചു കൊണ്ടു തന്നെ ഇരുന്നു.. അയാളുടെ കാലുകൾ അവളുടെ ഭർത്താവ് തിരുമ്മിക്കൊടുക്കുന്നത് ശ്രെദ്ധിക്കാതെ…

 

അൻഷുലിന്റെ അമർത്തലിന്റെ സമ്മർദ്ദം ജയരാജിന്റെ കാലിൽ കുറഞ്ഞു കൊണ്ടിരുന്നു.. അതിനാൽ ജയരാജ് വീണ്ടും പറഞ്ഞു..

 

ജയരാജ്: “എന്താ അൻഷു ഇത്?.. നീ ഇപ്പൊ നന്നായിട്ട് ഭക്ഷണമൊന്നും കഴിക്കുന്നില്ലെ?.. ഞാൻ പറഞ്ഞിട്ടുണ്ടല്ലോ, ഇത് നിന്റെയും കൂടി വീടാണ് എന്ന്..

Leave a Reply

Your email address will not be published. Required fields are marked *