അവർ കുറച്ചു നേരം കൂടി നാട്ടുകാര്യങ്ങൾ ഒക്കെ സംസാരിച്ചു … അവർ അയാളോട് ഒന്ന് അടുത്ത് കിട്ടാൻ വേണ്ടി മാത്രമാണ് കുറച്ചുനേരം സംസാരിച്ചു നിന്നത് സംസാരം കഴിഞ്ഞു പോവാൻ നേരം ഗോപിക പറഞ്ഞു
എന്നാൽ വേലായുധൻ ചേട്ടൻ ലേഖക്ക് ആ നമ്പർ ഒന്നു കൊടുത്തേ എന്തെങ്കിലും ആവശ്യം വരുമ്പോൾ വിളിക്കാമല്ലോ
അതിനെന്താ നമ്പർ തരാലോ
വേലായുധൻ ലേഖക്ക് നമ്പർ പറഞ്ഞു കൊടുത്തു …
അവർ നമ്പറും സേവ് ചെയ്ത് വേലായുധനോട് യാത്ര പറഞ്ഞു അടുത്ത ആളുടെ അടുത്തേക്ക് പോയി
നേരെ പോയത് റഫീഖിന്റെ അടുത്തേക്കായിരുന്ന
റഫീഖിനെ ലേഖ കോളേജിൽ പഠിക്കുമ്പോൾ കണ്ടിട്ടുണ്ടായിരുന്നു
റഫീഖിനോടും കുറച്ചുനേരം സംസാരിച്ചു അവന്റെ നമ്പർ വാങ്ങി അവർ അവിടെ നിന്നും നേരേ പാർട്ടി ഓഫീസിലേക്ക് പോയി
ലേഖയുടെ കൂട്ടുകാരികൾ വഴിക്ക് വച്ച്
യാത്ര പറഞ്ഞു പോയി
പാർട്ടി ഓഫീസിലേക്കേ പോകുന്ന സമയത്ത ഗോപിക റഫീഖിനേയും വേലായുധനേയും പറ്റി ചിലകാര്യങ്ങൾ ലേഖയോട് വിവരിച്ചു കൊടുത്തു
.
വേലായുധൻ പെൺ വിഷയത്തിൽ കുറച്ചു താൽപര്യം കൂടുതൽ ഉള്ള ആളാണെന്നും
ലോൺ വാങ്ങി കൊടുക്കാം എന്നു പറഞ്ഞു ഒരു പെണ്ണിനെ പീടിപ്പിക്കുകയും അത് പിന്നീട് പ്രശ്നം ആവുകയും പാർട്ടി സ്വാധീനം ഉപയോഗിച്ച് അത്
സോൾവ് ചെയ്ത് തടി ഊരിയതും എല്ലാം
റഫീഖിനെ പറ്റി കൂടുതലൊന്നും ഗോപികക്ക് അറിവുണ്ടായിരുന്നില്ല
അതൊക്കെ കേട്ടപ്പോൾ ലേഖ പറഞ്ഞു..
ചുരുക്കി പറഞ്ഞാൽ അവരോട് കുറച്ചു പഞ്ചാര വർത്തമാനം പറഞ്ഞ്അവരെ പാട്ടിലാകണം എന്നല്ലേ ചേച്ചി പറയുന്നത്
ഗോപികയുടെ സ്വഭാവം ലേഖക്ക് ശരിക്കും അറിയാവുന്നത് കൊണ്ട് അവൾ തുറന്നു ചോദിച്ചതാണ്
പഞ്ചാര വർത്തമാനം കൊണ്ടൊന്നും അവർ വീഴില്ല മോേളേ അവർക്ക് ഒന്നുകിടന്നു കൊടുത്താൽ കാര്യങ്ങൾ നമ്മുടെ വഴിക്ക് വരും
ഒന്നു പോ … ചേച്ചീ എനിക്കൊന്നും വയ്യ അതിനൊന്നും
ഓ….പിന്നെ നീ കിടന്നു കൊടുക്കാത്ത ഒരു പുള്ളി …. എനിക്കറിയാടി പെണ്ണേ നിന്റെ കാര്യങ്ങൾ …
നീ സീരിയലിൽ ചാൻസ് കിട്ടാൻ വേണ്ടി പിന്നെ എന്താ ചെയ്തത്
ഇപ്പോൾ മനസ്സിലായി ചേച്ചീ…’ കാര്യങ്ങൾ
ചേച്ചി തമ്പിസാറിനോടും ശേഖരേട്ടനോടും ചെയ്തത് പോലെ അല്ലേ…. ഹി ഹി ഹി
അതു കൊണ്ടെന്താ ലേഖേ ….
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സ്ഥാനമാനങ്ങൾ പിന്നെ സുഖസൗകര്യങ്ങൾ എല്ലാം നീ കണ്ടില്ലേ
അതല്ലൊം എനിക്കറിയാം ഇവരോടെങ്ങനെ നമ്മൾ ആ വിഷയങ്ങൾ സംസാരിക്കും