ഇവിടെ വേറെ കുറെ തിരക്കുണ്ട് വേഗം പറയടി…
ചേച്ചി ശേഖരേട്ടന് ചിലവ് കൊടുത്തിട്ട് വന്നാൽ മതീട്ടോ : ഹി ഹി ഹി
ഒന്നു പോടീ പെണ്ണേ നീ … എന്ത് ഉദ്ദേശിച്ചാ നീ അങ്ങനെ പറഞ്ഞത് …
ഉദ്ദേശം എന്തോ ആയിക്കോട്ടെ … ശേഖരേട്ടൻ പറഞ്ഞത് കൊടുത്തിട്ട കാര്യം സാധിക്കു ചേച്ചീ….. എനിക്ക് കൂടി ഗുണം ഉണ്ടാവുന്ന കാര്യം അല്ലേ ….
ഒന്നു മിണ്ടാതിരിക്കടി നീ…. അങ്ങനൊന്നും ഇല്ല ടീ ….
ഒന്നു പോ എന്റെ ചേച്ചീ….. ശേഖരേട്ടൻ
ചേച്ചീടെ വയറിൽ പിടിച്ചത് ഞാൻ കണ്ടു ട്ടോ ചേച്ചീ…..
അർ സംസാരിക്കുമ്പോൾ ശേഖരന്റെ അടുത്ത് മേശയിൽ കൈകുത്തി നിക്കുന്നേ ഗോപികയുടെ വയറിൽ ഒന്നു പിടിക്കുന്നത് ആ സമയത്ത് ലേഖ കണ്ടിരുന്നു അവർ രണ്ടു പേരും വിചാരിച്ചത് ലേഖ കണ്ടില്ല എന്നാണ് അതാണ് അവൾ അവിടെ നിന്നും ഇറങ്ങി പോരുന്ന സമയത്ത് വഴിയിൽ നിന്നും ഗോപികയെ ഫോൺ ചെയ്തത് …
ലേഖ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് ഗോപിക പറഞ്ഞു ..
എടീ നീ അത് ശ്രദ്ധിച്ചിരിക്കായിരുന്നോ
ഞാൻ വിചാരിച്ചു നീ അത് കണ്ടിട്ടുണ്ടാവില്ലാന്ന് ….
എന്തേ എന്റെ കണ്ണിന് കാഴ്ച കുറവൊന്നും ഇല്ലല്ലോ.
എന്തായാലും നന്നായി ചിലവ് കൊടുത്തു വരു ചേച്ചി എന്നിട്ട് എന്നോട് പറയാൻ മറക്കല്ലേ…..ഹി ഹി ഹി
അവൾ ഫോൺ കട്ട് ചെയ്ത് വച്ച് വീണ്ടും ശേഖരന്റെ അടുത്തെത്തി
ആരാ ഗോപികേ വിളിച്ചത്. വലിയ തമാശയാണേല്ലോ പറഞ്ഞിരുന്നത് ചിരിക്കുന്നത് കണ്ടു പറഞ്ഞതാ …
ആലേഖയാണ് വിളിച്ചത്
എന്നിട്ടെന്തു പറഞ്ഞു അവൾ
ശേഖരേട്ടന് ചിലവ് കൊടുത്തു വരാൻ പറഞ്ഞു അത് പറഞ്ഞവൾ പൊട്ടി ചിരിച്ചു
അവർ അങ്ങനെ പറഞ്ഞോ
എങ്ങനെ പറയാതിരിക്കുംനിങ്ങടെ കൈ ഒതുക്കി വക്കേണ്ടേ …
അവൾ അതും കണ്ടോ ഗോപി കേ
കാണും ചെയ്തു ഇപ്പോൾ അഭിപ്രയവും പറഞ്ഞു ശേഖരേട്ടൻ പേടിക്കണ്ടട്ടോ
അവൾ നമുക്കു പറ്റിയ ആളാണ്
എടീ സത്യമാണോ പറയുന്നത് അവളെ കിട്ടുമോ ഒന്ന് രുചി നോക്കാൻ
എന്താ കാട്ടാതിരിക്കാൻ …. ഫണ്ടിന്റെ കാര്യം പറഞ്ഞു വിളിപ്പിച്ചോളു
അപ്പോൾ ഗോപിക കണക്ക് കൂട്ടിയത് വേറെയാണ്. എങ്ങനെ എങ്കിലും ഇയാളെ സുഖിപ്പിച്ച് സീറ്റ് ഉറപ്പാക്കണം:ഇയാൾ വിചാരിച്ചാലേ അത് നടക്കു
അവൾ ആലോചിക്കുന്നത് കണ്ട് അയാൾ പറഞ്ഞു എന്താ നീ ഇത്ര ആലോചിക്കുന്നത്
ഞാൻ ആലോചിച്ചത് എന്തെന്നാൽ അവൾ എന്നോട് പറഞ്ഞു ഫണ്ട് കുറച്ചു കൂടുതൽ ശരിയാക്കണം ചിലപ്പോൾ കുറെ വോട്ടുകൾ കാശ് കൊടുത്ത് വാങ്ങേണ്ടിവരും കുറച്ചു വോട്ടർമാരെ അവൾ നോട്ട് ചെയ്ത് വച്ചിട്ടുണ്ടെന്ന്
ഗോപിക അപ്പോൾ വായിൽ വന്ന നുണ അങ്ങോട്ട് തട്ടിവിട്ടു.
എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ നീ അവളോട് രണ്ട് ദിവസം കഴിഞ്ഞിട്ട് ഇങ്ങോട്ട് വരാൻ പറയു
പിന്നെഅവളെ കാര്യങ്ങൾ ഒന്നു പറഞ്ഞു മനസിലാക്കിക്കോ അത് നിനക്ക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ ഗോപി കേ
അതൊക്കെ ഞാനേറ്റു . എ.ന്റെ കാര്യം മറക്കണ്ടാ ട്ടോ …..