പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ പാച്ചുവിന് ഇപ്പോഴും ഒരു മന്ദഹാസം വരുന്നു …
ആ ചേച്ചിയാ ഇപ്പൊ എന്നോട് ഇങ്ങനെ കാട്ടണെ.
ഐഷ അവന്റെ റൂമിലേക്ക് ചെല്ലുമ്പോൾ ഒറ്റക്കിരുന്നു ചിരിക്കുന്ന പാച്ചുനെയാണ് കണ്ടത്….
ഐഷ :ടാ നിനക്ക് വട്ടായോ… വന്നപ്പോ മുതൽ കാണുന്നതാലോ….. എന്താ മോനെ ….. വല്ല കാമുകിയും സെറ്റ് ആയോ….
പാച്ചു :അയ്യേ ഈ ഉമ്മിക് എന്താണ് മനുഷ്യനെ ഒറ്റക് ഇരിക്കാനും സമ്മതിക്കൂല
ഐഷ :എന്റെ പോന്നു മോനെ ഞാൻ വെറുതെ പറഞ്ഞാണ്. കിനാവ് കണ്ടത് മതി വന്നു ചോറ് തിന്നു അല്ലെങ്കി ഇപ്പൊ വിളിക്കും ഞാൻ വാപ്പിക്…
പാച്ചു :ഹോ……
അവൻ എണീറ്റ് അവളേം തള്ളി ഹാളിലേക്ക് പോയി…
“””
ടാ ചെക്കാ എന്നെ ഇങ്ങനെ തള്ളല്ലേ ഞാൻ നിന്നെപ്പോലെ ജിമ്മ് ഒന്നുമല്ല….
ഹിഹിഹി…..
“”വാപ്പി എപ്പോ വരും അടുത്ത മാസം വരും എന്നാ പറഞ്ഞെ…… എന്താ വല്ലതും പറയണോ എന്റെ പുത്രന്….
അത് ….. അത്…….
ഐഷ അവന്റെ മുഖത്തു തലോടിക്കൊണ്ട്….
പറയടാ മുത്തേ….
ഉമ്മി എനിക്ക് ഒരു ഡിവിഡി പ്ലെയർ കൊണ്ട് വരാൻ പറയോ….
ഐഷ :അതെന്തിനാടാ….. ഇവിടല്ലേ tv യും ഡിവിഡിയും ഉള്ളെ പിന്നെന്തിനാ….
പാച്ചു : ഉമ്മി അങ്ങനത്ത അല്ല ചെറിയ tv പോലെ വാപ്പിനോട് പറഞ്ഞാമതി….
എന്റെ ചക്കര അല്ലെ…..
ഐഷ :മ്മ്മ്മ് മതി . മതി അവന്റെ സോപ്പിങ്. കാര്യം കാണാൻ അവനു ഉമ്മി വേണം അല്ലെങ്കിൽ അവന്റെ അമ്മയും ചേച്ചിയും മതി…..
അത് പറഞ്ഞപ്പോ അവന്റെ മുഖം മാറി….
.
അയ്യോ ഉമ്മിടെ പാച്ചുക്കുട്ടൻ ഇത്രക് പാവമാണ….. ഞാൻ വെറുതെ പറഞ്ഞല്ലേ…….
“””അതല്ല ഉമ്മി … ചേച്ചി ഇപ്പൊ പഴയ ചേച്ചി അല്ലല്ലോ….
ഐഷ :എടാ അവൾ എല്ലാവരെറ്റും അങ്ങനെയാണ്…. ആ പഴയ പ്രസരിപ് ഒക്കെ പോയി എന്റെ മോൾടെ…. ശെരിയാകും മോൻ വിഷമിക്കണ്ട…..
അവൾ അവനെയും കൂട്ടി ഹാളിലേക്കു വന്നു……
അവിടെ രേവതി കൊച്ചിനെ പിടിച്ചു ഇരുന്നു വിശമിക്കുന്നു… അടുത്തു തന്നെ അനിത നെഞ്ച് തടകി ഇരുന്നു കരയുന്നു…. …..
ഐഷ :എന്ത് പറ്റി രേവതി….
എന്തിനാ കരായണേ ഇവൾ..
രേവതി :അറിയില്ല ഐഷ എന്റെ മോൾക്ക് നെഞ്ച് വേദന ഇടുക്കുന്നു എന്നു പറയുന്നു…..
ഐഷ അപ്പൊ തന്നെ പാച്ചുനോട് വണ്ടി വിളിക്കാൻ പറഞ്ഞു…
അവൻ അവന്റെ കൂട്ടുകാരന്റെ അച്ഛന്റെ ഓട്ടോ വിളിച്ചു.അയാൾ പറഞ്ഞിരുന്നു .. അവിടെ ആക്കി തരാം അതികം വെയ്റ്റ് ചെയ്യാൻ പറ്റില്ല എന്നു…
അവർ വേകം