അവൾ ശബ്ദം ഉയർത്തിയതും..
അനിത : ഉമ്മി ആരുടെ കാര്യം ആണ് പറയുന്നത്…..
ഐഷ : അവൻ പാച്ചു അല്ലാതാര്….
അനിതാ :ഇനി ഒരു വാക് എന്റെ കണ്ണനെ പറ്റി പറഞ്ഞാൽ ഇണ്ടല്ലോ…..
അവൾ അത് പറഞ്ഞപ്പോൾ ഐഷയുടെ ഉള്ളിൽ കുളിർമഴ പെയ്യ്ത പ്രതീതി ആയി ……
അവൾകു പിന്നെയും സംശയം ആയി.
പിന്നേ ആരാ മോളെ…….
അനിത : വേണ്ട ഞാൻ പറയുന്നില്ല ഉമ്മി ഇപ്പൊത്തന്നെ ആകെ പ്രശ്നം ഇണ്ടാകുന്നു…..
ഐഷ : മോളെ സത്യം ഉമ്മി ഒരു പ്രശ്നവും ഇണ്ടാക്കില്ല… പറ ഉമ്മിയോട്…
അനിത : ഉമ്മിക് അറിയാം കല്യാണത്തിന് അന്ന് തന്നെ ഉമ്മിയെ നോക്കി ചോര കുടിച്ച ആ നാറി….
ഐഷ ഒന്നു ഞെട്ടി….
ആരു ഉണ്ണിയുടെ ഇളയച്ഛൻ ആണെന് പറഞാളോ……
അനിത :മ്മ്മ് അയാൾ തന്നെ അതും എല്ലാം ഒത്താശ ചെയ്ത് കൊടുത്തത് എന്റെ സ്വന്തം ….. ഭർത്താവ് കോന്തനും. പിന്നേ എങ്ങനെ ഞാൻ അവിടെ നിക്കും…..
ഐഷ :എന്താ മോളെ നീ പറയുന്നേ…..
നീയല്ലേ പറഞ്ഞെ ആ വീട്ടിൽ
നിന്നെഎല്ലാർക്കും ഇഷ്ട്ടം ആണെ
അനിത : അതെ പക്ഷെ അയാളെ എന്തോ അവർക്കു ഒരു പേടി പോലെ പോരാത്തതിന് പോലീസ് കാരനുമല്ലേ. എന്നിൽ ഒരു കണ്ണുണ്ട് എന്നു ഞാൻ അറിഞ്ഞില്ല ഉമ്മി…..
ഐഷ : അപ്പൊ അയാൾ നിന്നെ ഉപദ്രവിച്ചോ……
അനിത : അങ്ങനെ ചോദിച്ചാൽ ദൈവം എന്റെ കൂടെഇണ്ട് പക്ഷെ അയാൾ ഇടക്കൊക്കെ തട്ടലും മുട്ടലും ഉണ്ട്… ഞാൻ അതെന്റെ ഭർത്താവിനോടു പറഞ്ഞതാ…. പക്ഷെ അയാൾക് ഒരു കുലുക്കവും ഇല്ലാ….
ഐഷ :ചേ എന്ത് നാറിയാണവൻ…
അനിത :പിന്നേ ഞാൻ ഇങ്ങോട് വരാൻ കാരണം ഒരു ദിവസം ഞാൻ ഇങ്ങോട് വന്നു നിങ്ങളെ കണ്ടില്ലേ. അന്നാണ് ഞാൻ ഒന്നും അല്ലാതായത്….
ഐഷ :മോളെ നീ പറയ്
അനിത :ഉമ്മി എന്റെ ഭർത്താവിൻറെ തനി സ്വഭാവം ഞാൻ കണ്ടത് അന്നാണ്…. ഞാൻ അന്ന് മോളെയും കൊണ്ട് ഓട്ടോയിൽ ചെന്നിറങ്ങി…
അവിടെ അയാളുടെ അച്ഛൻ താടിക്കു കൈ കൊടുത്തു ഇരിക്കുന്നുണ്ടു.
എന്നെ കണ്ടതും ആള് ഞെട്ടി. എന്റെ അടുത്തേക് വന്നു. എന്നെ അങ്ങോടു അകത്തേക്കു കയറ്റാൻ സമ്മതിക്കാതെ നിന്നു. അപ്പൊ തന്നെ എനിക്ക് എന്തോ സംശയം തോന്നി…
ഞാൻ അച്ഛനെ തള്ളി മാറ്റി അകത്തേക്കു കയറി . എന്റെ റൂമിൽ ചെന്നതും ഞാൻ എന്റെ ജീവന് തുല്യം സ്നേഹിച്ച എന്റെ ഭർത്താവിനെയും അയാളുടെ ചെറിയമ്മയെയും പിറന്ന പടിയാണ് കാണുന്നത് .
ശെരിക്കും ഞാൻ തളർന്നു പോയി. ഉമ്മി……
അവൾ കരഞ്ഞു കൊണ്ടാണ് പറഞ്ഞത്….
ഐഷ :മോളെ വിഷമിക്കാതെ…. അവിടെ അവന്റെ തള്ള ഇണ്ടായില്ലേ അവളെ വിളിച്ചു കാട്ടായിരുന്നില്ലേ….
അനിത ഐഷയെ നോക്കി….
അതിലും അപ്പുറമായിരുന്നു ഉമ്മി അവർ ആ നാറിടെ ഒപ്പം കിടക്ക പങ്കിടുന്നതാ ഞാൻ കണ്ടത്….