“”മോനു ഐഷ അവളെ സമ്മദിപ്പിചോളം എന്നു പറഞ്ഞട്ടുണ്ട് ….
പാച്ചു :എനിക്ക് ഉറപ്പില്ല….. എന്തയാലും ചേച്ചി പറഞ്ഞാൽ ഞാൻ എന്തും ചെയ്യും .. എന്റെ ജീവനേക്കാൾ വലുതാണ് എന്റെ ചേച്ചി …..
അവന്റെ വാക്ക് കെട്ടു രേവതിയുടെ കണ്ണ് നിറഞ്ഞു …….
അവൾ അവനെ കെട്ടിപിടിച്ചു അവളുടെ മാറിലേക്ക് അവന്റെ മുഖം പൂഴ്ത്തി…. കൊണ്ട്….
“” നിന്നെ ഞാൻ പ്രസവിച്ചില്ല എന്നല്ലേ ഉള്ളു…. ഒരു പക്ഷെ ഞങ്ങക്കു ഒരു മകൻ ഇണ്ടായിരുന്നെങ്കിൽ അവനു പോലും ഞങ്ങളോട് ഇത്രയും സ്നേഹം തോന്നുല്ല. അമ്മേടെ കണ്ണൻ ..
അവൾ വാത്സല്യംപൂർവ്വം അവന്റെ നെറ്റിയിലും മുഖത്തു മെല്ലാം മുത്തങ്ങൾ വിതറി…..
അവന്റെ കണ്ണ് നിറഞ്ഞു പോയി…..
അവർ ഉറക്കത്തിലേക്ക് പോയി….
രാവിലെ കിച്ചണിൽ രേവതി ഐഷയോട് ചോദിച്ചു….
“”എടി എന്തായി കാര്യങ്ങൾ…
ഐഷ :എനിക്ക് പറയാൻ പറ്റിയില്ല രേവതി…. അവളോട്….
പെട്ടന്നാണ് അങ്ങൊട് അനിത വന്നത് അവൾ അവളെ കുറിച്ചാണ് പറയുന്നത് കേട്ടപ്പോ അവൾ അവിടെ നിന്നു…..
രേവതി :നീയല്ലേ പറഞ്ഞെ എങ്ങനേം സമ്മതിപ്പിക്കാന്നു……
ഐഷ :പക്ഷെ അവളോട് എങ്ങനെ പറയും അവൾക്കു ബ്രെസ്റ് ക്യാൻസറിന്റെ തുടക്കം ആണെന്ന്…
അത് കേട്ടാ അനിത പെട്ടന്നു ഞെട്ടി പോയി…..
പെട്ടന്ന് അവൾ അങ്ങോട്ടേക്ക് കയറി വന്നു ….
“”ഉമ്മി എന്താ പറഞ്ഞെ….
അത് മോളെ ……
അനിത :നിങ്ങൾ ഇനി ഒന്നും ഒളിക്കണ്ട പ്ലീസ് എന്നോട് പറ…..
രേവതിയും ഐഷയും അവളോട് ഡോക്ർ പറഞ്ഞ ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ഈ സമയം ഭർത്താവ് വേണം മെന്നും….അല്ലെങ്കിൽ
രേവതി അവളോട് പറഞ്ഞു.
അമ്മക്ക് ഒരു അഭിപ്രായം ഉള്ളത് എന്തായാലും അവൻ വരൂല പിന്നേ ഉള്ളത് നമ്മുട കണ്ണൻ ആണ്. അവൻ ആകുമ്പോൾ പ്രശ്നം ഇല്ലല്ലോ…..
അനിത അവരെ നോക്കി
“”അവൻ സമ്മതിച്ചോ….
അവർ തലയാട്ടി…..
അവൾ ഒന്നും മിണ്ടാതെ കൊച്ചിന്റെ കുറുക്കു എടുത്തു അടുക്കളയിൽ നിന്നും പോയി…..
രേവതി : അവന്റെ കാര്യം പറഞ്ഞപ്പോ ആ പഴയ ദേഷ്യം ഇല്ലാ അവളുടെ മുഖത്തു അല്ലെ ഐഷ….
ഐഷ ടി പെണ്ണെ അവള്കിപ്പോഴും പാച്ചുനെ ജീവനാണ്….. അതെനിക് ഇന്നലെ മനസ്സിലായി…..
രേവതി :മ്മ്മ്മ് നീ എപ്പോഴാ വീട്ടിൽ പോണേ ഉപ്പാനെ കാണാൻ…..