പാച്ചുവിൻറെ ലോകം 2 [നാസിം]

Posted by

അനിത :ചേച്ചി മോനോട് ഒരു കാര്യം പറഞ്ഞാൽ ദേശ്യപെടരുത്

പാച്ചു :ഇല്ലാ ചേച്ചി പറഞ്ഞോ..

അനിത :അത് പറ്റൂല എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അമ്മയാണ് .. ഈ അമ്മയെ സാക്ഷിയാക്കി മോൻ സത്യം ചെയ്യണം…

പാച്ചു :ഈ ചേച്ചിക് ഇതെന്താണ്…. ശെരി കൈ കാട്ടിയെ … ഇന്നാ സത്യം പോരെ……

അനിത :മതി…….

പാച്ചു :മ്മ്മ് ഇനി പറ…

അനിത : മോനു അറിയാലോ ചേച്ചിക്ക് പാടില്ല എന്നു…

പാച്ചു : അത്..

അനിത :നീ ഒളിക്കണ്ട എനിക്കറിയാം എല്ലാം…. അമ്മ പറയുന്നത് ഞാൻ കെട്ടു… ചേച്ചിക്ക് ഇതു നേരത്തെ സംശയം ഇണ്ടായതാ … ഒന്നുല്ലെങ്കിലും ഞാൻ ഒരു നഴ്സിംഗ് വിദ്യാർത്ഥിയല്ലേ….

പാച്ചു :അത് ചേച്ചിക്ക് വിഷമം ആകും എന്നു വിചാരിച്ച പറയാഞ്ഞത്….

അനിത :മ്മ്മ് ഞാൻ എന്തിനാ ഇങ്ങോട് തിരികെ പോന്നത് എന്നറിയോ… അയാളെ ഡൈവോഴ്സ് ചെയ്ത്…

പാച്ചു :ഇല്ലാ ചേച്ചി പറഞ്ഞില്ലല്ലോ…..

അനിത :മോനെ അയാൾ ചേച്ചിയെ ചതിച്ചു അയാൾക്കു വേറെ ഒരു ബന്ധം ഇണ്ടായിരുന്നു . അറിഞ്ഞപ്പോ എല്ലാം വൈകിപ്പോയി……

അനിത ആയിഷയുടെ അടുത്ത് പറഞ്ഞതു അവനോടും പറഞ്ഞു….

അവൻ അവിടെ നിന്നും ദേഷ്യം കോണ്ടു എണീറ്റു….

അനിതാ :മോനു നീ ഇരിക്ക്…

പാച്ചു :ഇല്ലാ ചേച്ചി . സ്വന്തം മോളെ പോലെ കാണണ്ട അയാൾ…..

അനിത :അയാൾ ഒന്നും ചെയ്തില്ലല്ലോ

പാച്ചു :നട്ടെല്ല് ഇല്ലാത്ത ആ നാറി ഉണ്ണി അയാൾ അറിഞ്ഞോ ചേച്ചിയെ അയാൾ ഇങ്ങനെ നോക്കുന്ന കാര്യം…

അനിത :മ്മ്മ് ഉണ്ണിക്കു ഒരു കൊഴപ്പോവും ഇല്ലാ മോനു പകരം അവനു അയാളുടെ ഭാര്യയെയും മകളെയും കിട്ടൂലെ….

പാച്ചു :മതി പറഞ്ഞതു ചേച്ചി വാ എനിക്ക് ഒരു സ്ഥലം വരെ പോകാൻ ഉണ്ട് ….

അനിത :നീ എനിക്ക് സത്യം ചെയ്തു തന്നതാണ്…. അരുത് മോനു പോണ്ട എനിക്ക് എന്റെ കണ്ണനെഉള്ളു….

പാച്ചു :പക്ഷെ ചേച്ചി എനിക്ക് പറ്റുന്നില്ല ….

അനിതാ :എന്നോട് കുട്ടന് ഇത്തിരി എങ്കിലും ഇഷ്ട്ടം ഇണ്ടെങ്കിൽ ഇതു ഇവിടെ മറക്കണം .. എനിക്ക് വേണം എന്റെ കുഞ്ഞനുജനെ …..

പാച്ചു :ശെരി എന്റെ ചേച്ചിക്ക് വേണ്ടി ഞാൻ എല്ലാം ഷെമിക്കുവാണ്…. മതി നമുക്ക് വീട്ടിൽ പോകാം..

തിരികെ വീട്ടിൽ എത്തിയപ്പോഴും എനിക്ക് ആകെ ഒരു സമാദാനവും ഇല്ലായിരുന്നു….

ഞാൻ ദേവിയെ പോലെ കണ്ട എന്റെ ചേച്ചിയെ മോശമായി കണ്ട നാറിക്കു ഒരു പണി കൊടുക്കണം…. അവൻ എന്തോ ചെയ്തട്ടുണ്ട് എന്റെ ചേച്ചിയെ
അല്ലാതെ ചേച്ചിക്ക് ഇത്രക് ദേഷ്യം വരില്ല… നോക്കട്ടെ പതിയെ പറയാം….

അവൻ ആ സോഫയിൽ കിടന്നു മയങ്ങി പോയി …….

കുറച്ചു കയിഞ്ഞു കണ്ണാ.. എന്നുള്ള വിളി കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്…..

ചേച്ചിയുടെ മുഖഭാവത്തിൽ അവൾക്കു നല്ല വേദന ഇണ്ടെന്നു അവനു തോന്നി …

പാച്ചു :എന്താ ചേച്ചി …..

Leave a Reply

Your email address will not be published. Required fields are marked *