അനിത : ഞാൻ പറഞ്ഞതാ അവള് കേക്കണ്ടേ….
പെട്ടന്നാണ് രേവതിയുടെ കാലിലേക്ക് പാച്ചുന്റെ ശ്രദ്ധ പോയത്.
അവൻ അവളുടെ സാരി കുറച്ചു പൊക്കി. അവളുടെ കാൽപാദത്തിൽ കിടന്നു തിളങ്ങുന്ന കൊലുസ്സിൽ പിടിച്ചു കൊണ്ട്
“ഹായ് അമ്മക് കൊലുസു വാങ്ങിയോ..
രേവതി : ടാ ചെക്കാ എന്റെ സാരി താത്തിയെ….
മോഹൻ ചിരിച്ചു കൊണ്ട്.
” വെറുതെ ഒച്ച വെച്ചട്ടു കാര്യമില്ല രേവതി. നീയൊക്കെ അല്ലെ അവനെ ഇങ്ങനെ ഒക്കെ പഠിപ്പിച്ചേ…
പാച്ചു : അപ്പൊ എന്റെ ചേച്ചിക് വാങ്ങീലെ…..
രേവതി : എടാ കള്ള തിരുമാലി…. കണ്ടാ ചേട്ടാ അവനു എന്റെ കാലിൽ കണ്ടു അസൂയ ആയി. പറഞ്ഞതു കേട്ടാ….
മോഹൻ : ടാ കണ്ണാ നിന്റെ ചേച്ചിക് ഞങ്ങൾ കല്യാണം ആകുമ്പോ വാങ്ങി ചോളാം… കേട്ടോ….
അവൻ അപ്പൊ മോഹനോട് പറഞ്ഞു.
“”
അപ്പൊ അമ്മേടെ കല്യാണം ആണോ…
മോഹൻ ചിരിച്ചു കൊണ്ട് പറഞ്ഞു അതേടാ ഇന്നലെ രാത്രി ആയിരുന്നു ഞങ്ങടെ കല്യാണം അല്ലെ ദേവു… ശരീരം വേദന ഇപ്പോഴും മാറിയിട്ടില്ല….
അത് കേട്ടു രേവതി ചൂളി പോയി.
അനിതാ ചിരിച്ചു കൊണ്ട് അപ്പുറത്തേക്ക് പോയി….
രേവതി മോഹന്റെ വയറിനു ഒരു കുത്ത് കൊടുത്ത്..
“”ഛെ ഈ മനുഷ്യന് നാണമില്ലേ പിള്ളേർ നിക്കുമ്പോ ആണോ ഇങ്ങനെ പറയുന്നെ….
ടാ കണ്ണാ നീ അങ്ങൊട് പോയെ….
അവൻ ഐഷയുടെ റൂമിലേക്കു ചെന്നു. അവൾ അവിടെ ഡ്രസ്സ് മടക്കുവാണ്.
അവൻ പോയി അവളെ കണ്ണ് പൊത്തി..
ഐഷ ചിരിച്ചു കൊണ്ട്
“”ഉമ്മിടെ പാച്ചു കുട്ടൻ വന്നോ…
അവൻ ഞെട്ടി കൊണ്ട്.
“”എങ്ങനെ മനസ്സിലായി ഞാനാണെന്ന്…
അവൾ അവനെ പിടിച്ചു ഇരുത്തി.
നീ എന്റെ വയറ്റിൽ പിറന്നതല്ലേ പിന്നേ എനിക്ക് അറിഞുടെ നിന്നെ….
മ്മ്മ് ഉമ്മി….
എന്താ….
ഉമ്മിടെ കാലിലില്ലേ കൊലുസു.
ഐഷ അവനെ നോക്കി..
“”എന്താണ് ഇപ്പൊ കൊലുസിനോട് ഒരു കമ്പം….
പാച്ചു :അത് അമ്മടെ കാലിൽ ഇണ്ടല്ലോ….
ഐഷ :എടാ കള്ളാ നീ അപ്പോഴേക്കും അത് കണ്ടു പിടിച്ചോ…..
പാച്ചു :അച്ഛൻ പറഞ്ഞു അമ്മയെ ഒന്നുംകൂടി കെട്ടി എന്നു എപ്പോഴാ ഉമ്മി ഞാൻ അറിഞ്ഞല്ലല്ലോ….
ഐഷ അവന്റെ വർത്താനം കേട്ടു ചിരിച്ചു…