“എന്റെ മോനെ ആരാണ് ഈ പൊട്ടതരം പറഞ്ഞത്… അതെ അച്ഛൻ വെറുതെ പറഞ്ഞതു അല്ലെ……
പാച്ചു.:ചേച്ചി പറഞ്ഞു അമ്മ അച്ഛനെ കാണിക്കാൻ ആണ് അത് ഇട്ടേക്കുന്നത് എന്നു….
ഐഷ :വെറുതെ അല്ല ഞാൻ കരുതി ഇങ്ങനെ നിന്നോട് ആരെങ്കിലും പറയാതെ നീ ഇങ്ങനെ വരൂല എന്നു.
പാച്ചു : അപ്പൊ ഉമ്മിക് ഇല്ലേ …..
ഐഷ :മ്മ്മ് എനിക്ക് ഇല്ലടാ കുട്ടാ എന്താ പൊന്നു വാങ്ങി തരോ.
പാച്ചു. :അതിനു എന്റെലു കാശ് ഇല്ലാ….
ഐഷ :മ്മ്മ് ഉമ്മി വെറുതെ പറഞ്ഞാണ് കേട്ടോടാ പൊട്ടാ.. അപ്പുറത്തേക്ക് പോയെ ഉമ്മി ഇതൊക്കെ ഒന്നു മടക്കി വെക്കട്ടെ….
അവൻ അങ്ങോട്ട് പുറത്തേക് പോയി..
അന്ന് രാത്രി ഫുഡ് ഒക്കെ കൈച്ചു അവർക്കിടന്നു . …
പെട്ടന്ന് അവൻ മൂത്രം ഒഴിക്കാൻ എണീറ്റു കഴിഞ്ഞു വെള്ളം കുടിക്കാൻ കിച്ചണിൽ പോകാൻ നേരം അമ്മയുടെയും അച്ഛന്റെയും മുറിയിൽ എന്തോ ശബ്ദം. അവൻ പേടിച്ചു ചേച്ചിയെ വിളിച്ചു.
പാച്ചു :ചേച്ചി…. ചേച്ചി….
അവൾ ഞെട്ടി എണീച്ചു…. എന്താ കണ്ണാ…
പാച്ചു :ചെച്ചി അമ്മ കരയുന്നു ചേച്ചി.
അനിത അവനെ നോക്കി കരയാനോ
പിന്നേണ് അവൾക് കത്തിയത്…
അവൾ അവനെ പിടിച്ചു. ഡാ ഉളിഞ്ഞു നോക്കി മര്യാദക് വന്നേ കിടന്നു ഉറങ്ങാൻ നോക്ക്.
പാച്ചു : ഉളിഞ്ഞു നോക്കിയോ… ചേച്ചി സത്യായിട്ടും അവിടെ അമ്മ കരഞ്ഞ സൗണ്ട് കേട്ടു ഞാൻ….
അനിത അവനെ നോക്കി.
“”എന്റീശ്വരാ ഇവനെ എങ്ങനെ ഞാൻ പറഞ്ഞു മനസ്സിലാക്കും..
എടാ കണ്ണാ അത് അമ്മയും അച്ഛനും സ്നേഹിക്കുന്നതാടാ…..
അവൻ അവളെ നോക്കി
“അതെനിന്തിനാ അമ്മ കരായണേ….
അനിത :ഹോ നീയെ രാവിലെ അമ്മാനോട് ചോയ്ച്ചാ മതിട്ടോ…. വന്നു കിടന്നേ മനുഷ്യന്റെ ഉള്ള ഉറക്കവും പോയി…..
അവൾ അവനെ കെട്ടിപിടിച്ചു കിടന്നു..
അവൻ ആണെങ്കിൽ കിടന്നിട്ടു ഉറക്കവും വരുന്നില്ല… അച്ഛൻ എങ്ങനെ ആണോ ആവോ അമ്മയെ സ്നേഹിക്കണെ…. നോക്കട്ടെ നാളെ അവരുടെ കുടെ കിടക്കണം….
“”””””””‘”””””””””””””””””””‘”””””””””””””””””””””””
പെട്ടന്നാണ് ഉമ്മി എന്നെ തട്ടി വിളിച്ചത്.
ഐഷ :അല്ല സാറെ നീ ഇവിടെ കിടന്നു ഉറങ്ങേണോ….
പാച്ചു :ഇല്ലാ ഉമ്മി പെട്ടന്നു മയങ്ങി പോയി..
ഐഷ :ഡാ പോയി ചേച്ചിയെ വിളിച്ചോണ്ട് വാ….
വാപ്പിയുടെ ഒരു പഴയ കൈനറ്റിക് ഹോണ്ട ഇണ്ടായിരുന്നു..
എനിക്ക് പോകാൻ ഇഷ്ട്ടം ഒക്കെ ഇണ്ടെങ്കിലും ചേച്ചിക് എന്നോട് വെറുപ്പ് ഉള്ളത് കൊണ്ട് പോകാൻ ഒരു മടി.
എന്തയാലും ഫസി ഇത്തയെയും പിള്ളേരേം കാണാലോ……
ഞാൻ നേരെ വണ്ടി എടുത്തു വിട്ടു. ഇത്താടെ വീട് എത്തി. ഇത്താടെ മോനും മോളും ഓടി വന്നു എന്നെ കണ്ടപ്പോ