സേവ് ദ ഡേറ്റ്
Save The Date : Author : Jungle Boys
ഹായ് കൂട്ടുകാരെ, ഞാന്‍ ജംഗിള്‍ ബോയ്‌സ്. ലോക്ഡൗണ്‍ കാരണം നഷ്ടപ്പെട്ട ജോലി പിന്നെ തിരിച്ചുകിട്ടിയില്ല. ജോലി നഷ്ടപ്പെട്ട അനേകം ആളുകളില്‍ ഒരാളാണ് ഞാന്‍. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും എന്റെ കഥ വായിച്ച് ആനന്ദവും സന്തോഷവും ഉണ്ടാവുന്നുണ്ടെങ്കില്‍ അതുണ്ടാവട്ടെ എന്ന് കരുതിയാണ് വീണ്ടും കഥ എഴുതുന്നത്. എന്റെ പൂര്‍ണ്ണമായ ഒരു കഥയ്ക്ക് ശേഷം ഞാന്‍ ഒരു കഥ എഴുതിയിരുന്നു. അതിപ്പോള്‍ അടുത്തകാലത്തൊന്നും പൂര്‍ത്തിയാക്കാന്‍ പറ്റില്ല. അതുകൊണ്ട് അതിനെപറ്റി നിങ്ങള്‍ ഇവിടെ ചോദിക്കരുത്. എഴുതിയാല്‍ ഉടനെ തരാം. ഇപ്പോള്‍ ഞാനൊരു പുതിയ കഥയുമായാണ് വന്നിരിക്കുന്നത്. എല്ലാ കൂട്ടുകാരും അത് വായിച്ച് അഭിപ്രായം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം നിങ്ങളുടെ അഭിപ്രായമാണ് എന്നെ കഥ എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്. വൈകിയാലും എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സര ആശംസകള്‍…. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല ഉയര്‍ച്ച ജീവിതത്തിലുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു. എന്റെ ജീവിതാഭിവൃദ്ധിക്ക് വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് തുടങ്ങട്ടെ….
ദുബൈയില്‍ നിന്ന് നാട്ടിലേക്കുള്ള ഫ്‌ളൈറ്റില്‍ എന്റെ വരുംകാല സ്വപ്‌നങ്ങളെ താലോലിച്ചിരുന്നു യാത്ര ചെയ്യുകയാണ്. ഞാന്‍. ഈ ദുബായില്‍ എത്തിയിട്ട് നാലഞ്ച് വര്‍ഷമായി. ഇത് നാട്ടിലേക്കുള്ള തന്റെ രണ്ടാം വരവാണ്. വീട്ടുകാരെയും കൂട്ടുകാരെയും പരിചയെക്കാരെയും വീണ്ടും കാണാനുള്ള അവസരം. ആ സന്തോഷമായിരുന്നു കഴിഞ്ഞ വരവിനുണ്ടായിരുന്നത്. പക്ഷെ, ഇപ്പോള്‍ അത് മാത്രമല്ല. തന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. വീട്ടുകാര്‍ കണ്ടു ഇഷ്ടപ്പെട്ടു പെട്ടെന്ന് ഉറപ്പിച്ചതാണ്. രണ്ട് മാസം കഴിഞ്ഞാല്‍ വിവാഹം. ഫോട്ടോയില്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് അവളെ ഇഷ്ടപ്പെട്ടു. എന്റെ മനസ് അവള്‍ കീഴ്‌പ്പെടുത്തിയപോലെ തോന്നി. നേരിട്ട് കാണണം, അതാണ് മനസിലെ ഏക ചിന്ത. ഫ്‌ളൈറ്റിന്റെ വിന്‍ഡോ സീറ്റിലിരുന്ന് പുറം കാഴ്ച കണ്ടുകൊണ്ടിരിക്കുമ്പോളും അവളുടെ മുഖം മനസിലേക്ക് ഓടിയെത്തി. കയ്യിലെ മൊബൈല്‍ ഓണ്‍ ചെയ്ത് ഗാലറിയില്‍ നിന്ന് ഫോട്ടോയെടുത്ത് നോക്കി. ചിരിച്ചുകൊണ്ടിരിക്കുന്ന അവളുടെ മുഖത്തേക്ക് ഞാന്‍ ചെറുപുഞ്ചിരിയോടെ നോക്കി. അടുത്തിരിക്കുന്ന ഒരു യാത്രക്കാരന്‍ അവളുടെ ഫോട്ടോ എന്റെ ഫോണില്‍ കണ്ടു അതിലേക്ക് സസൂക്ഷ്മം നോക്കുന്നു. അയാള്‍ അവളുടെ സൗന്ദര്യം ആസ്വദിക്കുന്നു. ഞാന്‍ വേഗം ഫോണിന്റെ ഡിസ്‌പ്ലേ ഓഫാക്കി. അത് അയാളില്‍ നീരസം ഉണ്ടാക്കി. അയാള്‍ വേഗം മുഖം മാറ്റി. ഹോ കൂട്ടുകാര്‍ ക്ഷമിക്കണം. ഞാന്‍ എന്നെ പരിചയപ്പെടുത്താന്‍ മറന്നു. രാവിലെ പെട്ടിയും പാക്ക് ചെയ്ത് നാട്ടിലേക്കുള്ള യാത്രയായതുകൊണ്ടും മനസില്‍ കെട്ടാന്‍ പോവുന്ന പെണ്‍കുട്ടി സ്ഥാനമുറപ്പിച്ചതുകൊണ്ടും പരിചയപ്പെടുത്താന്‍ കഴിഞ്ഞില്ല. സോറി. എന്റെ പേര് അനുരാഗ്. ഞാന്‍ ദുബായിലെ ഒരു കമ്പനിയില്‍ എന്‍ജിനീയറായി എട്ടുവര്‍ഷം ജോലി ചെയ്യുന്നു. ഒരുപാട് മലയാളി കൂട്ടുകാര്‍ ഉണ്ട്. അധികവും വെള്ളടിയും പെണ്ണുമായി നടക്കുന്നവര്‍. ഞാന്‍ ആദ്യമേ പറയാം. എനിക്ക് വെള്ളടിയുമില്ല, പെണ്ണുപിടിയുമില്ല. വളരെ ഡീസന്റ്. കൂട്ടുകാര്‍ അലമ്പന്മാര്‍ ആയതുകൊണ്ട് കല്ല്യാണകാര്യമൊന്നും അവരോട് ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് 32 വയസുണ്ട്. ഉയരം അഞ്ചടി ആറിഞ്ച് വരും. നിറം കറുപ്പിനോട് അടുത്ത് നില്‍ക്കുന്നു. എന്നെ കണ്ടവര്‍ ആരും ഇരുനിറം എന്ന് പറയില്ല. കാരണം കറുപ്പിന്റെ തൊട്ടെതാഴെയാണ് എന്റെ നിറം. നാട്ടില്‍ അച്ഛന്‍ കൂലിപ്പണിയാണ്. കുറെയായി ജോലിക്ക് ഒന്നും പോവുന്നില്ല. പിന്നെ അമ്മ. അമ്മ ഹൗസ് വൈഫാണ്. പിന്നെയുള്ളത് ഒരു പെങ്ങളാണ്. അതായത് എന്റെ ചേച്ചി. ചേച്ചിയുടെ പ്രായം 37. കല്ല്യാണം കഴിഞ്ഞിട്ട് 16 വര്‍ഷമായി. അളിയന്‍ ചെന്നൈയില്‍ തുണിമില്ലില്‍ ജോലി ചെയ്യുന്നു. ചേച്ചിയും അളിയനും അവരുടെ 14 വയസുള്ള മാളൂട്ടിയും 6 വയസുള്ള മോനുട്ടനും ആണ് അവരെ