നന്ദു കുബേര 4 [ആദിത്യൻ] [Climax]

Posted by

എസ് ഐ : സാലി ഇത് ചില്ലറ കളി അല്ല, മുകളിൽ നിന്ന് ഉള്ള ഉത്തരവാ. എന്റെ പണി പോകും.

സാലി : എങ്കിൽ സിറിന് ആളുമാറിപ്പോയി, ഞാൻ കൊണ്ടുവന്ന പിള്ളേർക്ക് അത്ര പിടി ഒന്നുമില്ല. പിന്നെ തട്ടിക്കൊണ്ട് പോക്കൊന്നുമല്ല അവന്മാരെ ഒന്ന് പേടിപ്പിക്കാനാ.

എസ് ഐ : സാലി പിള്ളേരെ ഇവിടെ ഇറക്കി വിട്ടേര്, ഇല്ലേൽ പ്രെശ്നം ആകും.

സാലി : ഇറക്കിവിട്ടാൽ അതിലും പ്രെശ്നം ആകും. അവന്മാരുടെ കയിൽ ഒരുപാട് തെളിവുകളുണ്ട് ഞാനും സാറും എല്ലാം കുടുങ്ങും.

എസ് ഐ : നീ എന്താ ഭീഷണി പെടുത്തുവാണോ?

സാലി : അല്ല സാറേ, സാറിന് ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. ഹൈദരാബാദിലെ ഒരു സ്വയമ്പൻ മലയാളി പെൺ.

എസ് ഐ : എന്നിട്ട് ആള് എവിടെ.

സാലി : അകത്തോട്ടൊണ്ട്… സാറിന് തിടുക്കമാണേൽ വേഗം കേറിക്കോ. ആകാത്ത കാട്ടിലൊണ്ട്. പേടിക്കണ്ട സാറേ… എനിക്ക് മുകളിലുള്ള പിടി സാറിന് അറിയാല്ലോ..സാറിന് ഒന്നും വരില്ല.

ജീപ്പിന് ഉള്ളിൽ ഇരുന്ന കോൺസ്റ്റബിൾ ഇറങ്ങി വന്നു.

“സാറേ വേണ്ട, വലിയ പ്രെശ്നം ആകും ”

സാലി : ഇ മൈരൻ..

കോൺസ്റ്റബിൾ : ദേ പെണ്ണുമ്പിള്ളേ, നിങ്ങൾ എല്ലാരുടേം അടുത് കഴക്കുന്നപോലെ എന്റെ അടുത് കഴക്കരുത്.

എസ് ഐ : ദോ പോട്ടെ , താൻ വണ്ടി എടുത്ത് കണ്ടെയ്നറിന് പുറകെ പോര്.

മനസില്ല മനസ്സോടെ കോൺസ്റ്റബിൾ ജീപ്പിൽ കേറി. രഘു സുഹൈലിനെ വലിച്ചു കണ്ടെയ്നറിൽ കേറ്റി. എന്നിട്ട് പിന്നാലെ എസ് ഐ യും സാലിയും കേറി. ഡോർ അടച്ചു കണ്ടെയ്നർ എടുത്തു.

വെറും അടിപാവാട ഉടുത്തു കമന്നു കിടക്കുന്ന അനിതയുടെ അടുത്തു വന്നു എസ് ഐ ഇരുന്നു.
തന്റെ പോലീസ് ബെൽറ്റ് അവൻ അഴിച്ചു. “രഘുവും രാഘവനും ഉഴുതുമറിച്ചതു പോലെയുണ്ടല്ലോ”.

അനിതയെ എസ് ഐ നിവർത്തി കിടത്തി. കണ്ടെയ്നറിലെ ഇരുണ്ട വെളിച്ചത്തിൽ എസ് ഐ അന്തയെ കണ്ടു അവൻ ഞെട്ടി തരിച്ചു. ചാടി എഴുന്നേറ്റു. ഉറക്ക ചടവോടെ അനിത പതിയെ കണ്ണ് തുറന്നു.

സാലി : എന്തുപറ്റി ഏമാനെ.

കണ്ണ് പതിയെ തുടച്ചു. അടിപാവാട കുറച്ചുകൂടെ മൂലക്ക് മുകളിൽ ഉയർത്തി അനിത എഴുന്നേറ്റു.

എസ് ഐ : എന്താ മാഡം ഇവിടെ ഇങ്ങനെ ?

അനിത : ഇത് ഞാൻ നിന്നോടല്ലേ ചോദിക്കണ്ടേ.

“വണ്ടി നിർത്തീടാ മൈരേ ” എസ് ഐ അലറി. വണ്ടി നിർത്തി എസ് ഐ തന്നെ ഡോർ തുറന്നു.
“വരൂ മാഡം ജീപ്പ് ഉണ്ട്”.

അനിത : എങ്കിൽ അവളേം ഗുണ്ടക്കളേം അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ട് വാ. ഞാനും പിള്ളേരും ഇതിൽ വന്നോളാം. നമ്മുടെ ഡ്രൈവറോട് ഇത് എടുക്കാൻ പറ.

ബെഡ്ഷീറ് പുതച്ചു അനിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *