ഒന്നും മനസിലാകാതെ സാലിയും രഘുവും രാഘവനും പിന്നെ മുൻപിൽ ഉണ്ടായിരുന്ന രണ്ട ഗുണ്ടകളുംകൂടെ കായി വിലങ് ഏന്തി പോലീസ് ജീപ്പിൽ കേറി.
ഐഡി മിന്നൽ ഏറ്റ പോലെ ആരുന്നു നന്ദുവും സുഹൈലും.
പോലീസ് ഡ്രൈവർ വന്നു കണ്ടെയ്നർ എടുത്തു. അനിത എഴുന്നേറ്റു സുഹൈലിന്റേം നന്ദുവിന്റേം കെട്ട് അഴിച്ചു.
അനിത : ദോ ഡ്രൈവറെ അടുത്തുള്ള തുണി കടയിൽ നിന്നൊരു നൈറ്റി വാങ്ങി താടോ ..
ഡ്രൈവർ : എസ് മാം.
നന്ദുവും സുഹൈലും ഒരേ സ്വരത്തിൽ : “നിങ്ങൾ ആരാണ് ”
ഡ്രൈവർ വാങ്ങി കൊടുത്ത നൈറ്റി കഴുത്തിൽ കൂടി ഇട്ടുകൊണ്ട് ” ഞാൻ അനിത ഗിരീന്ദർ DYSP ”
നന്ദുവിന്റെ കാലുകൾ തമ്മിൽ കൂട്ടി ഇടിക്കാൻ തുടങ്ങി.എന്ത് ചെയ്യണമെന്ന് അറിയാതെ ആയി.
അനിത : എടാ നന്ദു ഞാൻ അന്നവിടെ റെയ്ഡിന് വന്നതാ, പക്ഷെ നിന്റെ ചുവന്ന മുഖവും അലുവാ ചുണ്ടും കണ്ടപ്പോ ഒരു ചെറിയ ആഗ്രഹം. പക്ഷെ നിന്റെ പെരുമാറ്റം കണ്ടപ്പോ പിന്നെ റെയ്ഡ് നടത്താനുള്ള മൂഡ് പോയി. അന്ന് ഞാൻ റെയ്ഡ് നടത്തിയിരുന്നെ രണ്ടും അകത്തു ആയേനെ.
നന്ദു : പക്ഷെ മാഡം സതീശന്റെ ഭാര്യയാണോ ?
അനിത : അതാരാ,നീ പറഞ്ഞ കഥയിൽ ഞാൻ എന്റെ പേര് കുത്തി കേറ്റി അത്രേ ഒള്ളു. അല്ലേൽ തന്നെ നീ ആലോചിച്ച നോക്ക് നീ തേടി നടക്കുന്ന പെണ്ണിനെ വെടിപ്പുരയിൽ വെച്ച കാണാൻ ഇത് സിനിമ അല്ലടാ.
നന്ദു : പിന്നെ എന്തിനാ ഞങ്ങടെ കൂടെ വന്നത്.
അനിത : നിന്റെ കഥ കേട്ടപ്പോ ഇങ്ങനെ ഒരു മാഫിയ ഉണ്ടെന്ന് മനസിലായി, അപ്പൊ അവരെ പിടിക്കാൻ ഇതേ ഒരു വഴി കണ്ടോള്ളൂ.
സുഹൈൽ : അപ്പൊ മാഡം …അത് !!!
അനിത : ആ തമിഴന്മാരുടെ കൂടെ കളിച്ചത് എന്തിനാരുന്നു എന്നാണല്ലേ. നിനക്കു ഇങ്ങനെയുള്ള സംശയം അല്ലെ ഒള്ളു.
സുഹൈൽ : ഞാൻ ഒന്നും കണ്ടില്ല..
അനിത : ഫ മൈരേ, അവന്മാരുടെ ഫിംഗർ പ്രിന്റ് കിട്ടാൻ വേണ്ടിയാ അവന്മാരെക്കൊണ്ട് ബ്രാ ഊരിച്ചത്, നോക്കുമ്പോ അതും മണത്തു ഇരിക്കുന്നു.
സുഹൈൽ : അപ്പൊ ഫിംഗർ പ്രിന്റ് കിട്ടാൻ വേണ്ടി ആയിരുന്നോ ?
അനിത : അതിനും കൂടെ ആയിരുന്നു..
അവർ ഒരു കൂട്ട ചിരി ആയി….
നന്ദു : ഇപ്പോഴാ ശ്വാസം നേരെ വീണത്.
അനിത : ഇങ്ങനെ ഒരു സംഭവം നടന്നിട്ടു ആർക്കും ഒരു ദുരൂഹതയും തോന്നാത്തത് എന്താ ?
വണ്ടി പോലീസ് കോട്ടേഴ്സിൽ എത്തി. നന്ദുവും സുഹൈലും അവിടെ കോട്ടേഴ്സിൽ സോഫയിൽ ഇരുന്നു.
അനിത : ഡാ ഞാൻ പോയി ഒന്ന് കുളിച്ചിട്ടു വരാം. നന്ദു നീ നിന്റെ വീട്ടിൽ പോണം, നിന്റെ കൈയിൽ സാലിയുടെ ഒരു ഷഡി ഉണ്ടെന്ന് പറഞ്ഞില്ലേ അത് വേണം, പിന്നെ നിന്റെ അച്ഛന്റെ ബാങ്ക് സ്റ്റെമെന്റ്സ്, മറ്റേ ഡയറി യുടെ ഫോട്ടോസ്.
നന്ദു : ഓക്കേ മാം.