ഞാൻ കുളിക്കാൻ നേരം ടവൽ മനഃപൂർവം എടുക്കാതെ ബാത്‌റൂമിൽ കയറിയതും, കുളി തുടങ്ങി സാർ ന്നു പറഞ്ഞു ഡോർ തുറന്നതും ടവൽ അവിടെ നിന്നും എടുക്കാൻ പാകത്തിൽ ചെയറിൽ വെച്ചിരുന്നു.
നോക്കിയപ്പോൾ ഇന്ദ്രേട്ടനെ കാണാനില്ല.
ഞാൻ ടവൽ എടുത്തു. കുളി കഴിഞ്ഞു ആ ടവൽ ഉടുത്തുകൊണ്ട് ബാത്‌റൂമിൽ നിന്ന് ബെഡ്റൂമിലേക്ക് കയറി.
ഇന്ദ്രേട്ടൻ പുറത്തെ മുറിയുടെ വാതിൽ തുറന്നതും ഞാൻ ടവൽ ഉടുത്തോണ്ട് നിക്കണ കണ്ടു. നനഞ്ഞൊട്ടിയ എന്റെ പൂമേനിയും, കാല്പാദങ്ങളും അദ്ദേഹം മതി മറന്നു നോക്കി നിന്നു.
“ഹലോ..”
“സോറി..ഞാൻ പത്രം വായിക്കുവാരുന്നു, knock ചെയ്യാൻ മറന്നു”
“സാരല്യ.”
“എനിക്കൊരു ഹെല്പ് കൂടെ ചെയ്യണം”
“എന്താണ്”
“സാരിയാണ് ഞാൻ എടുത്തേക്കുന്നത്, അതൊന്നു ഉടുക്കാൻ”
“എനിക്കിതിൽ പരിചയം ഒന്നുല്ല യമുന”
“പരിചയമൊന്നും വേണ്ട.. എന്റെ കൂടെ ഒന്ന് നിന്നാ മതി”
“ഉം”
ഇന്ദ്രേട്ടനെ കട്ടിലിൽ ഞാൻ തിരിഞ്ഞിരിക്കാൻ പറഞ്ഞു,
“നോക്കല്ലേ ട്ടോ”