കളിപ്പാട്ടം [🎀 𝓜 𝓓 𝓥 🎀]

Posted by

ഞാൻ എണീറ്റുകൊണ്ട് കണ്ണാടി നോക്കി മുടിചീകുമ്പോ ഇന്ദ്രേട്ടൻ 

എന്റെ പൊക്കിളിന്റെ ആഴം അളന്നുകൊണ്ട് ബെഡിൽ കൈകുത്തി ഇരുന്നു. 

 

അദ്ദേഹത്തിന്റെ അരക്കെട്ടിൽ മുഴുത്തു ഇരിക്കുന്ന സാധനം എന്നെ ഉഴുതു മറിക്കാൻ ഉള്ള  മോഹം കടിച്ചു പിടിച്ചാണ് ഇരിക്കുന്നത് എന്ന് എനിക്ക് ഊഹിക്കാമായിരുന്നു. മുടി ഞാൻ നേരെടുത്തു പിറകിലേക്ക് ചീവി വെച്ചു. 

 

ഞാൻ സെറ്റ് സാരി ഇടുപ്പിൽ തിരുകി കൊണ്ട് സാരി ചുറ്റാൻ തുടങ്ങി, കണ്ണിമ മാറ്റാതെ എന്റെ ചന്തം നോക്കി നോക്കി ഇന്ദ്രേട്ടൻ ആ തണുപ്പിലും വിയർക്കുന്നത് ഞാൻ കണ്ടു.

 

നെറ്റിയിൽ ഒരു പച്ച പൊട്ടു ഞാൻ വെച്ചു, കണ്ണ് കറുപ്പിച്ചെഴുതി. വലിയ ജിമിക്കി കമ്മലിട്ടു, ഒരു സ്വർണമാല ഉണ്ടായിരുന്നു അതുമിട്ടുകൊണ്ട് ഞാൻ ഇന്ദ്രേട്ടന്റെ മുന്നിൽ നിന്ന് 

ചോദിച്ചു.

 

“ഇഷ്ടായോ..” വേറെ ടോണിൽ ആണ് ചോദിച്ചത്, ഒരു നിമിഷം അദ്ദേഹം കണ്ണടച്ചപ്പോൾ എന്റെ ചുവന്ന ചുണ്ടുകളെ ചപ്പി വലിക്കാൻ ഉള്ള മോഹം ഞാൻ കണ്ണ് തുറന്നപ്പോൾ ആ കണ്ണിൽ കണ്ടു.

 

സാരിയുടെ പ്ലീറ്റ് ശെരിയാക്കാൻ ഞാൻ ഇന്ദ്രേട്ടനെ ക്ഷണിച്ചു. ചിരിച്ചുകൊണ്ട് എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നുകൊണ്ട് ശെരിയാക്കി തന്നു.

 

ഇന്ദ്രേട്ടൻ എന്നെയും കൂട്ടി താഴെ ഹോട്ടലിൽ നിന്ന് ബ്രെക്ഫാസ്റ് കഴിച്ചു ഞങ്ങൾ കല്യാണവീട്ടിലേക്ക് പുറപ്പെട്ടു.

 

ഹിബയെയും വരൻ അമീറിനെയും കാണാൻ നല്ല ചേർച്ച ആയിരുന്നു. എല്ലാവരുടെയും ആശംസകൾ അറിയിച്ചുകൊണ്ട് ഞങ്ങൾ ഭക്ഷണം കഴിച്ചു.

 

ഞങ്ങൾ തിരിച്ചു റൂമിലെത്തി വസ്ത്രം മാറി 

 

തിരിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ടു, ഇന്ദ്രേട്ടൻ അധികമൊന്നും എന്നോട് അപ്പൊ സംസാരിച്ചില്ല , പക്ഷെ ഞാൻ ഓരോന്ന് അങ്ങോട്ട് ചോദിച്ചുകൊണ്ടിരുന്നു .

 

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഞാൻ തണുപ്പിൽ പതിയെ മയങ്ങി പോയി , ഉണർന്നപ്പോൾ കൊച്ചി എത്തിയിരുന്നു. അദ്ദേഹം എന്നെ ഹോസ്റ്റലിലേക്ക് കൊണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *