ഞാൻ ഫ്ലാറ്റിന്റെ മുൻ വാതിൽ അടച്ചുകൊണ്ട് ഇന്ദ്രേട്ടന്റെ തൊട്ടടുത് സോഫയിൽ ഇരുന്നു.
“എന്താ മാഷെ.. എന്താ പറ്റിയെ..”
“അറിയില്ല…”
“എന്നെ നോക്കിയേ..”
മടിച്ചു മടിച്ചുകൊണ്ട് എന്റെ കണ്ണിലേക്ക് നോക്കിയ ഇന്ദ്രേട്ടൻ ശ്വാസം മുട്ടുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ എണീറ്റുകൊണ്ട് ഇന്ദ്രേട്ടന്റെ മടിയിൽ ചരിഞ്ഞു ഇരുന്നു.
മുഖം ഉയർത്തി ചോദിച്ചു.
“എന്താ എന്റെ കുട്ടന് വേണ്ടേ…”
“യമുന..”
“പറ…”
“എനിക്ക് നീയില്ലാതെ പറ്റില്ല…ഇത്രയും ദിവസും നിന്നോട് ഒന്ന് സംസാരിക്കാൻ കഴിയാതെ, കൂടെ ഒന്നിരിക്കാൻ പോലുമാവാതെ ഞാനാകെ വീർപ്പുമുട്ടുകയായിരുന്നു, ശരിയാണ് നീ എന്നോട് നിന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ഞാൻ സ്വീകരിക്കണമായിരുന്നു, അതിന്റെ ശിക്ഷയാവും ഞാനിപ്പോ അനുഭവിക്കുന്നത്. എനിക്ക് പറ്റുന്നില്ല യമുന… ”
അതിനു മറുപടി എന്റെ നാവിനേക്കാൾ ചുണ്ടുകൾക്കായിരുന്നു പറയാൻ തോന്നിയത്.
അടുത്ത നിമിഷം എന്റെ ചെഞ്ചു ചുണ്ടുകൾ ഇന്ദ്രേട്ടന്റെ ചുണ്ടുകളെ വിഴുങ്ങികൊണ്ട് ഞാൻ അത് വായിലാക്കി മുഴുവനും വലിച്ചു കുടിക്കാൻ ആരംഭിച്ചു.