പക്ഷെ ആ ഇഷ്ടം എന്നെ….
എന്റെ വയസിനെ….
എന്റെ ശരീരത്തെ…..
എന്റെ മോഹങ്ങളെ ….എല്ലാം ആകെ മൊത്തം പിടിച്ചുലക്കുമെന്നു ഞാൻ കരുതിയതല്ല.
ഇന്നുവരെ ഒത്തിരി പെരിങ്ങോട്ട് ഇഷ്ടമാണെന്നു നേരിട്ടും അല്ലതെയും പറഞ്ഞട്ടുണ്ടെങ്കിലും ആദ്യമായിട്ട് ഒരാളോട് തോന്നുമ്പോ, ആഗ്രഹിച്ചതെല്ലാം ഇതുവരെ നേടിയ ചരിത്രമുള്ള എനിക്കു ഇതും ഒരു വാശിയായി മാറി.
അന്നത്തെ ടൂറിനു ശേഷം, ഇന്ദ്രേട്ടൻ ക്ലാസ് എടുക്കുമ്പോ
എന്റെ അടുത്തക്ക് വരുമ്പോൾ അസാധാരണമായി ഒരു വിറയൽ എടുക്കുന്നത്, ഞാൻ ശ്രദ്ധിച്ചു കരിമ്പാറപോലെ ഇരിക്കുന്ന മനസിനെ ഞാൻ ഒന്ന് ഉലച്ചു എന്ന് മനസിലാക്കിയപ്പോൾ എന്റെ ഉള്ളിൽ ചിരിക്കാൻ തോന്നിയെങ്കിലും പാവത്തിന്റെ അവസ്‌ഥ കണ്ട് എനിക്ക് കഷ്ടം തോന്നി, അധികം ഒരുങ്ങാൻ ഇഷ്ടമില്ലാതിരുന്ന ഞാൻ അന്ന് കണ്ണ് നല്ലപോലെ കറുപ്പിച്ചെഴുതി ചോര ചുണ്ടിൽ ചെറിയ രീതിയിൽ പിങ്ക് ലിപ്സ്റ്റിക്ക് ഇട്ടു, കറുത്ത ഒരു പൊട്ടും വെച്ചു, അദ്ദേഹത്തെ മോഹിപ്പിക്കുന്ന തരത്തിൽ ആവുമോ എന്നറിയില്ലായിരുന്നു പക്ഷെ അതേറ്റു.
പണ്ട് മുതലേ ഇഷ്ടമുള്ളവരുടെ മനസ് വായിക്കാൻ കഴിവുള്ള എനിക്കത് എളുപ്പമായി എന്നും പറയാം. ബ്രെക്ക് നു സ്റ്റാഫ് റൂമിൽ ഞാൻ ഇന്ദ്രേട്ടനെ കാണാൻ ചെന്നപ്പോൾ ആളവിടെ തനിച്ചായിരുന്നു,
“എന്തെ ക്ലാസ്സെടുക്കുമ്പോ ഒരു വിറയൽ” എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ
“ഉഹും ഒന്നുല്ല, അടുത്ത ഹവർ ഏതാ യമുന?, കേറുന്നില്ലേ എന്ന് ചോദിച്ചു”
ഞാൻ അപ്പൊ അധികമൊന്നും സംസാരിക്കാതെ വൈകീട്ട് ഫോൺ ചെയ്യാം എന്ന് പറഞ്ഞു.
ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ ഹോസ്റ്റലിൽ എത്തി . അന്ന് ഇച്ചിരി എഴുത്തു കുത്തൊക്കെ ഉണ്ടായിരുന്നു, അതൊക്കെ കഴിഞ്ഞു ഞാൻ ഷവറിൽ നനയുമ്പോ ഇന്ദ്രേട്ടനെ പറ്റി ആലോചിച്ചു, എന്റെ പുറം ഭംഗി കണ്ടു ആൾക്കിങ്ങനെ വിറച്ചാൽ ഈ രൂപത്തിൽ കണ്ടാൽ എന്തായിരിക്കും എന്ന്, ഞെരിച്ചു ഉടയ്ക്കുമായിരിക്കും അല്ലെ? കാണാം.
കുളി കഴിഞ്ഞു ബർമുഡയും ടോപ്പുമിട്ടു ബെഡിൽ കിടന്നുകൊണ്ട് ഞാൻ ഇന്ദ്രേട്ടന്റെ നമ്പർ ഡയൽ ചെയ്തു ഓരോ റിങ് നും മുൻപേ ഞാൻ കട്ട് ചെയ്യും,