പദ്മയിൽ ആറാടി ഞാൻ 13 [രജപുത്രൻ]

Posted by

അൽപനേരം പിന്നെ നിശബ്ദമായിരുന്നു എന്നിട്ട് തല തിരിച്ചു എന്നെ നോക്കികൊണ്ടവൾ വീണ്ടും: അങ്ങനെ എണീറ്റാൽ അങ്ങേര് കാൺകേ നീയെന്നെ കളിക്കണം,,,,,……. അതും പറഞ്ഞുകൊണ്ടവൾ എന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കുന്നു…… ഞാനും സിസിലിയും പരസ്പരം കണ്ണുകളിലേക്ക് നോക്കികൊണ്ട്‌ ഒരല്പനേരം ഒന്നും മിണ്ടാതെ അങ്ങനെ നിൽക്കുന്നു…… അപ്പോളേക്കും സിസിലി വീണ്ടും : നീ ചെയ്യില്ലേടാ അങ്ങനെ,,,,,,…… ഞാനപ്പോൾ അവളോട് : അങ്ങേരപ്പോ വല്ല ലഹളയും ഉണ്ടാക്ക്യാ,,,,,,…… സിസിലി എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് : അങ്ങേരുടെ കയ്യും കാലും കെട്ടിയിട്ട് നീ എന്നെ ചെയ്യണം,,,,,…… ഞാൻ പെട്ടന്ന് ഷോക്കയികൊണ്ട് അവളെ താങ്ങി കൊണ്ട് തന്നെ കുറച്ചുറക്കനെ : സിസിലീ,,,,, എന്ന് നീട്ടി വിളിക്കുന്നു……. അന്നേരം സിസിലി എന്നെ നോക്കികൊണ്ട് : എന്തെ നിനക്കും അതിനുള്ള ധൈര്യം ല്ല്യേ,,,,,,…… ഞാനപ്പോൾ : ധൈര്യത്തിന്റെ അല്ലാ,,,,, ചെയ്യുന്നതെന്തോ തെറ്റാണെന്നുള്ളൊരു തോന്നൽ,,,,,……. അത് കേട്ടപ്പോൾ സിസിലി : ആഹാ,,,,, നാല് കൊല്ലായി അങ്ങേരുടെ കെട്യോളെ വെച്ചോണ്ടിരിക്കുന്നതിനേക്കാൾ വല്ല്യ തെറ്റാണോ ഇത്,,,,,,……. ഞാൻ : അതുപോലെ ല്ലല്ലോ ന്നാലും ഇത്,,,, അങ്ങേരെ കെട്ടിയിട്ട് അങ്ങേരുടെ മുന്ന്യേ വെച്ച് ചെയ്യാ എന്നൊക്കെ പറഞ്ഞാ,,,,,,,……. സിസിലിയപ്പോൾ എന്നെ ഇമവെട്ടാതെ നോക്കികൊണ്ട് : അങ്ങേരറിയാതെ അങ്ങേരുടെ പെണ്ണിനെ വെച്ചോണ്ടിരിക്കുന്നതിനേക്കാളും തെറ്റുണ്ടോ ദിലീ,,,,, ഞാനീ പറഞ്ഞതിൽ,,,,……. ഞാൻ : അങ്ങന്യാണെങ്കിൽ ഞാൻ നിന്നെ കൊണ്ടുപോയാൽ പോരെ,,,,,,……. സിസിലി : എങ്ങോട്ട്,,,,, ദിലീടെ വീട്ടിലേക്കു എന്നെ ഭാര്യയാക്കി കൊണ്ട് പോകാൻ പറ്റുമോ? ദിലീടെ അമ്മേടെ പ്രായള്ള എന്നെ അവര് അവരുടെ മരുമോളായി സ്വീകരിക്കുമോ?……. ഞാനപ്പോൾ സിസിലിയോട് : അതില്ല്യാ,,,, ഞാൻ നിന്നെ എന്റെ എസ്റ്റേറ്റ് ബംഗ്ലാവിൽ കൊണ്ടുപോയി നോക്കാലോ,,,,, എന്റെ ഭാര്യയായി തന്നെ …… ഞാനതു പറഞ്ഞപ്പോൾ സിസിലി ചിരിച്ചുകൊണ്ട് എന്റെ വയറിൽ ഉമ്മ വച്ച ശേഷം എന്നോട് : സന്തോഷം,,,, എന്നെ നോക്കാന്ന് പറഞ്ഞല്ലോ,,,, പക്ഷെ അതുപോലെ ന്റെ ആഗ്രഹമാണ് അങ്ങേര് കണ്ണ് തുറന്നു കിടക്കുമ്പോ നീയെന്നെ പ്രാപിക്കണത്,,,,,,…… അവളത് പറഞ്ഞപ്പോ ഞാനവളെ എന്റെ അരക്കെട്ടിൽ താങ്ങിപിടിച്ചുകൊണ്ട് അവളുടെ യാ വെള്ളാരം കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കുന്നു…… അന്നേരം അവളെന്നെ നോക്കികൊഞ്ചികൊണ്ട് : പ്ലീസ് ദിലീ,,,,, എന്റൊരാഗ്രഹാ അത്,,,,,,…….. ഞാനപ്പോൾ അത് കണ്ടു ചിരിച്ചുകൊണ്ട് തലയാട്ടുന്നു……. ഉടനെ തന്നെ അവൾ എന്റെ വയറിൽ രണ്ടു കൈകൊണ്ടും മുറുക്കിപിടിച്ചു എന്റെ പൊക്കിളിൽ മുഖമിട്ടുരക്കുന്നു……. അവളുടെ ആ പ്രവത്തിയിൽ ഞാൻ ബാലൻസ് തെറ്റിപോയെങ്കിലും അവളെ വീഴ്ത്താതെ ബാലൻസ് റെഡി ആക്കികൊണ്ട് നിലത്തു നിർത്തുന്നു…….

 

കാലുകൾ കുത്തി നിലത്തു നിവർന്ന്‌ നിന്ന ശേഷം അവളെന്റെ തോളിൽ കൈകൾ ചുറ്റി എന്നെ കെട്ടിപിടിച്ചുകൊണ്ടെന്നോട് : ദിലിക്ക് വിഷമായോ ഞാനങ്ങനെ പറഞ്ഞത്,,,,,,….. ഞാനതിന് “”” ഇല്ലെന്ന് “”” തലയാട്ടുന്നു അവളെ നോക്കികൊണ്ട്……. സിസിലിയപ്പോൾ എന്റെ മൂക്കിൽ വിരൽ കൊണ്ട് തലോടിയെന്നോട് : ഒരുപാട് നേരായി ഇപ്പൊ തന്നെ,,,, നമുക്ക് തുടങ്ങണ്ടേ,,,,,…….. ഞാനപ്പോൾ അവളുടെ മൂക്കിൽ എന്റെ മൂക്കുകൊണ്ടുരച്ചവളോട് : അതിനു നീ നിന്റെ ഈ ഡ്രസ്സ്‌ ഊരി മാറ്റണില്ലല്ലോ,,,,,…… അവളപ്പോൾ ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിലൊരു ലിപ് ലോക്ക് തന്നിട്ടെന്നോട് : അത്രക്കും കൊതി ഉണ്ടേൽ ഞാൻ പറഞ്ഞില്ലേ,,,,, ആവശ്യക്കാര് തന്നെ ഊരി എടുത്തോളാൻ,,,,,,…….

Leave a Reply

Your email address will not be published. Required fields are marked *